വാഹന ഉടമകൾക്ക് ആശ്വാസം: എൻഒസിക്ക് പകരം ഓട്ടോമാറ്റിക് ഡിജിറ്റൽ ക്ലിയറൻസ് സംവിധാനം വരുന്നു

ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റേണ്ടി വന്നവർക്ക് അതിന്റെ ബുദ്ധിമുട്ടുകൾ നന്നായി അറിയാം. പ്രത്യേകിച്ച് ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ (NOC) നേടുന്നതിനായി പലതവണ ആർടിഒ ഓഫീസുകളിൽ കയറി ഇറങ്ങേണ്ടിവരുന്ന അവസ്ഥ ഏറെ തലവേദനയുണ്ടാക്കാറുണ്ട്. ഇപ്പോൾ ഈ പ്രശ്നങ്ങൾക്ക് …

വാഹന ഉടമകൾക്ക് ആശ്വാസം: എൻഒസിക്ക് പകരം ഓട്ടോമാറ്റിക് ഡിജിറ്റൽ ക്ലിയറൻസ് സംവിധാനം വരുന്നു Read More

പുതിയ ലുക്കും കൂടുതൽ സുരക്ഷയും; അപ്ഡേറ്റുമായി ഹ്യുണ്ടായ് വെർണ

പുതിയ അപ്ഡേറ്റുകളോടെ ഹ്യുണ്ടായ് വെർണയുടെ പുതുക്കിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 10.98 ലക്ഷം രൂപ മുതൽ 18.25 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില. പുറം രൂപകൽപ്പനയിലും അകത്തെ സൗകര്യങ്ങളിലും മാറ്റങ്ങളോടെ എത്തിയിരിക്കുന്ന പുതിയ മോഡലിൽ സുരക്ഷാ സംവിധാനങ്ങളും കൂടുതൽ …

പുതിയ ലുക്കും കൂടുതൽ സുരക്ഷയും; അപ്ഡേറ്റുമായി ഹ്യുണ്ടായ് വെർണ Read More

വിൽപനയിൽ വീണ്ടും നെക്‌സോൺ മുന്നിൽ; പഞ്ച് കുതിപ്പ്, ടോപ്പ് 10ൽ ആറു മാരുതി മോഡലുകൾ

ഫെബ്രുവരി മാസത്തിലെ ഇന്ത്യൻ കാർ വിപണിയിലെ വിൽപന കണക്കുകൾ പുറത്തുവന്നപ്പോൾ മുന്നിൽ നിൽക്കുന്നത് Tata Motorsയുടെ ജനപ്രിയ എസ്‌യുവിയായ Tata Nexon ആണ്. വെറും 28 ദിവസങ്ങൾക്കുള്ളിൽ 19,430 യൂണിറ്റുകളാണ് നെക്‌സോൺ വിറ്റഴിഞ്ഞത്. ഇതോടെ 2026ലെ ആദ്യ രണ്ട് മാസങ്ങളിലും നെക്‌സോൺ …

വിൽപനയിൽ വീണ്ടും നെക്‌സോൺ മുന്നിൽ; പഞ്ച് കുതിപ്പ്, ടോപ്പ് 10ൽ ആറു മാരുതി മോഡലുകൾ Read More

ഡസ്റ്റർ വീണ്ടും ഇന്ത്യൻ റോഡുകളിൽ! പുതുഭാവവും കരുത്തും ചേർത്ത് മാർച്ച് 17-ന് ലോഞ്ച്

ഇന്ത്യൻ വാഹന വിപണിയിൽ ഒരുകാലത്ത് തരംഗം സൃഷ്ടിച്ച റെനോ ഡസ്റ്റർ വീണ്ടും തിരിച്ചെത്തുന്നു. റെനോയുടെ മൂന്നാം തലമുറ ഡസ്റ്റർ 2026 മാർച്ച് 17-ന് ഔദ്യോഗികമായി പുറത്തിറങ്ങും. 2022-ൽ വിപണിയിൽ നിന്ന് പിന്മാറിയ ശേഷം, ഏറെ പ്രതീക്ഷയോടെയാണ് ഈ മിഡ്-സൈസ് എസ്‌യുവിയുടെ തിരിച്ചുവരവ്. …

ഡസ്റ്റർ വീണ്ടും ഇന്ത്യൻ റോഡുകളിൽ! പുതുഭാവവും കരുത്തും ചേർത്ത് മാർച്ച് 17-ന് ലോഞ്ച് Read More

പഴയ എൻഫീൽഡിന് പുതുജീവൻ: E20 കൺവേർഷൻ കിറ്റ് പുറത്തിറങ്ങി

രാജ്യത്ത് E20 ഇന്ധനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന സാഹചര്യത്തിൽ, പഴയ മോഡൽ ബൈക്കുകളുടെ ഉടമകൾക്ക് ആശ്വാസമായി റോയൽ എൻഫീൽഡ് പുതിയ E20 കൺവേർഷൻ കിറ്റ് അവതരിപ്പിച്ചു. 20 ശതമാനം എത്തനോൾ കലർന്ന പെട്രോളിൽ എഞ്ചിൻ സുതാര്യമായി പ്രവർത്തിക്കാൻ സഹായിക്കുന്നതാണ് ഈ കിറ്റ്. പ്രത്യേകിച്ച് …

പഴയ എൻഫീൽഡിന് പുതുജീവൻ: E20 കൺവേർഷൻ കിറ്റ് പുറത്തിറങ്ങി Read More

ചാർജിംഗിൽ പുതിയ കൈകോർക്കൽ: ചാർജ്മോഡ്–മെഴ്സിഡസ് ബെൻസ് ഇന്ത്യ കൂട്ടുകെട്ട്

ഇന്ത്യയിലെ ഇലക്ട്രിക് വാഹന ചാർജിംഗ് രംഗത്ത് നിർണ്ണായക മുന്നേറ്റമായി ChargeMOD യും Mercedes-Benz India യും തമ്മിലുള്ള പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണത്തോടെ ചാർജ്മോഡിന്റെ അഞ്ഞൂറിലധികം പൊതു ചാർജിംഗ് പോയിന്റുകൾ, മെഴ്സിഡസ് ബെൻസിന്റെ ‘എംബി ചാർജ് പബ്ലിക്’ ഡിജിറ്റൽ ഇക്കോസിസ്റ്റവുമായി …

ചാർജിംഗിൽ പുതിയ കൈകോർക്കൽ: ചാർജ്മോഡ്–മെഴ്സിഡസ് ബെൻസ് ഇന്ത്യ കൂട്ടുകെട്ട് Read More

MG Majestor ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു; പ്രീ-ബുക്കിംഗ് ആരംഭിച്ചു

എംജി മജസ്റ്റർ എസ്യുവി ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 41,000 രൂപയ്ക്ക് പ്രീ-ബുക്കിംഗ് നടത്താം. കമ്പനിയുടെ അറിയിപ്പു പ്രകാരം വിലകൾ ഏപ്രിലിൽ പ്രഖ്യാപിക്കുമെന്നും ഡെലിവറികൾ 2026 മെയ് മാസത്തിൽ ആരംഭിക്കുമെന്നുമാണ് പ്രതീക്ഷ. ഷാർപ്പ്, സാവി, സാവി 4X4 …

MG Majestor ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു; പ്രീ-ബുക്കിംഗ് ആരംഭിച്ചു Read More

വെസ്പ ‘ഓഫീസിന 8’ സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ

ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ Vespa ‘ഓഫീസിന 8’ എന്ന പേരിൽ പുതിയ സ്പെഷ്യൽ എഡിഷൻ സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു. ഇറ്റലിയിലെ പോണ്ടെഡെറയിലെ Piaggio പ്ലാന്റിലെ പരീക്ഷണ വിഭാഗത്തിന് ആദരവ് അർപ്പിക്കുന്ന മോഡലാണ് ഇത്. 1944-ൽ പോണ്ടെഡെറ പ്ലാന്റിൽ സ്ഥാപിതമായ എക്സ്പിരിമെന്റൽ …

വെസ്പ ‘ഓഫീസിന 8’ സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ Read More

ഇന്ത്യൻ ഉപഭോക്താക്കൾക്കായി ടെസ്ല പുതിയ ഇലക്ട്രിക് ഓഫർ

ടെസ്ല ഇന്ത്യ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ‘EV Switch & Save’ പ്രോഗ്രാം ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായി, പെട്രോൾ/ഡീസൽ കാറുകൾ ടെസ്ല മോഡൽ Y യുമായി എക്സ്ചേഞ്ച് ചെയ്യുന്നവർക്കായി മൂന്നു ലക്ഷം രൂപ ഇൻസെന്റീവ്, ആകർഷകമായ ഇഎംഐ പ്ലാനുകൾ, കൂടാതെ സൗജന്യ …

ഇന്ത്യൻ ഉപഭോക്താക്കൾക്കായി ടെസ്ല പുതിയ ഇലക്ട്രിക് ഓഫർ Read More

അഞ്ച് പുതുതലമുറ സ്റ്റാർട്ട്അപ്പുകളുമായി സഹകരിക്കാൻ മാരുതി സുസുക്കി

കമ്പനിയുടെ പ്രവർത്തനങ്ങളിൽ വിവിധ മേഖലകളിൽ നിർണായക മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന അഞ്ചു പുതുതലമുറ സ്റ്റാർട്ട്അപ്പുകളുമായി സഹകരിക്കാൻ തയ്യാറാണെന്ന് മാരുതി സുസുക്കി അറിയിച്ചു. പ്രവർത്തനക്ഷമത വർധിപ്പിക്കൽ, ഉയർന്ന കൃത്യതയോടെയുള്ള വാഹന നിർമാണം, ഗുണനിലവാരം മെച്ചപ്പെടുത്തൽ, ജോലിസ്ഥല സുരക്ഷ ഉറപ്പാക്കൽ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തൽ, …

അഞ്ച് പുതുതലമുറ സ്റ്റാർട്ട്അപ്പുകളുമായി സഹകരിക്കാൻ മാരുതി സുസുക്കി Read More