ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട മിറായി ഹൈഡ്രജൻ FCEV ഗ്രേറ്റർ ഓട്ടോ എക്‌സ്‌പോയിൽ
ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട മിറായി ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ (FCEV) ഗ്രേറ്റർ നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു. ടൊയോട്ടയും ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജിയും (iCAT) 2022-ന്റെ തുടക്കത്തിൽ ഇന്ത്യൻ റോഡുകളെയും കാലാവസ്ഥയെയും …
ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട മിറായി ഹൈഡ്രജൻ FCEV ഗ്രേറ്റർ ഓട്ടോ എക്‌സ്‌പോയിൽ Read More