സോളാർ കാർ അവതരിപ്പിച്ച് അപ്‌റ്റേര മോട്ടോഴ്‌സ്.
വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കുന്നവരുടെ പ്രധാന ആശങ്കയാണ് ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കുമോയെന്നത്. ഈ ആശങ്കയേ ഇല്ലാത്ത ഒരു വാഹനം അവതരിപ്പിച്ചിരിക്കുകയാണ് അപ്‌റ്റേര മോട്ടോഴ്‌സ്. മൂന്നു ചക്രങ്ങളുള്ള, സൗരോര്‍ജത്തില്‍ ഓടുന്ന ഈ കാര്‍ റീചാര്‍ജ് ചെയ്യേണ്ട ആവശ്യം പോലും പലപ്പോഴും വരുന്നില്ല. …
സോളാർ കാർ അവതരിപ്പിച്ച് അപ്‌റ്റേര മോട്ടോഴ്‌സ്. Read More