ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷനുമായി എംജി മോട്ടോർ ഇന്ത്യ

ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷനുമായി എംജി മോട്ടോർ ഇന്ത്യ. വരാനിരിക്കുന്ന പുതിയ എംജി ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷൻ എസ്‌യുവിയുടെ ടീസര്‍ കമ്പനി പുറത്തിറക്കി.  ഇതൊരു പുതിയ പ്രത്യേക പതിപ്പാണ്. കൂടാതെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും കൂടുതൽ ഇരുണ്ട തീം ഘടകങ്ങളുമായി വരാൻ …

ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷനുമായി എംജി മോട്ടോർ ഇന്ത്യ Read More

പുതിയ കിയ സെൽറ്റോസ് ഉടൻ

ഗണ്യമായി പരിഷ്‍കരിച്ച സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി ജൂലൈയിൽ കിയ രാജ്യത്ത് അവതരിപ്പിക്കും. പുതുക്കിയ സെൽറ്റോസ് ഇതിനകം തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. പുതിയ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറും പുതിയ മോഡൽ വരും. പുതിയ ടൈഗർ നോസ് ഫ്രണ്ട് …

പുതിയ കിയ സെൽറ്റോസ് ഉടൻ Read More

ഹ്യുണ്ടായ് എക്‌സ്‌റ്റർ ജൂലൈ 10ന്

ഹ്യൂണ്ടായില്‍ നിന്നും വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്‌സ്‌റ്റർ മൈക്രോ എസ്‌യുവി ജൂലൈ 10ന് വിപണിയിൽ അവതരിപ്പിക്കും. ഹ്യൂണ്ടായ് എക്‌സ്‌റ്റർ മോഡൽ ലൈനപ്പിൽ മൊത്തം 15 വേരിയന്റുകൾ (8 പെട്രോൾ മാനുവൽ, 5 പെട്രോൾ ഓട്ടോമാറ്റിക്, 2 സിഎൻജി) ഉൾപ്പെടും – …

ഹ്യുണ്ടായ് എക്‌സ്‌റ്റർ ജൂലൈ 10ന് Read More

പുതിയ മാരുതി എംപിവി ജൂലൈ 5 ന്

ജൂലൈ 5 ന് നമ്മുടെ വിപണിയിൽ എൻഗേജ് 3-വരി പ്രീമിയം MPV അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീ-ബാഡ്‍ജ് ചെയ്‍ത പതിപ്പാണ് പുതിയ മോഡൽ. പുതിയ എൻഗേജിനെ ഹൈക്രോസില്‍ നിന്നും വ്യത്യസ്തമാക്കാൻ മാരുതി സുസുക്കി അതിന്റെ …

പുതിയ മാരുതി എംപിവി ജൂലൈ 5 ന് Read More

250 വാട്ട് ബാറ്ററിക്ക് പകരം 1000 വാട്ട് ബാറ്ററി.ഇലക്ട്രിക് സ്കൂട്ടർ ഷോറും പരിശോധനയിൽ

കുറഞ്ഞ പവറുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ ബാറ്ററിയിൽ കൃത്രിമത്വം വരുത്തിയുള്ള വില്പന വ്യാപകമാണെന്ന വിവരത്തെ തുടർന്ന് കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. ലൈസൻസോ രജിസ്റ്ററേഷനോ വേണ്ടാത്ത ബൈക്കുകളിൽ നാലിരട്ടി ശേഷിയുള്ള ബാറ്ററി ഘടിപ്പിച്ചാണ് അമിതവേഗതയിൽ നിരത്തിലിറക്കുന്നത്. …

250 വാട്ട് ബാറ്ററിക്ക് പകരം 1000 വാട്ട് ബാറ്ററി.ഇലക്ട്രിക് സ്കൂട്ടർ ഷോറും പരിശോധനയിൽ Read More

ഇനി നിലവാരമുള്ള വാഹന ടയറുകൾ. പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്ന് നിതിൻ ഗഡ്‍കരി

വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ നടപടികളാണ് സ്വീകരിച്ചുവരുന്നത്. റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമത്തിൽ, നിതിൻ ഗഡ്‍കരി സൂചിപ്പിച്ച ടയർ നിർമ്മാണ നിലവാരമാണ് ഇതില്‍ ഏറ്റവും പുതിയ നീക്കം.അന്താരാഷ്ട്ര നിലവാരമുള്ള വാഹന ടയറുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര …

ഇനി നിലവാരമുള്ള വാഹന ടയറുകൾ. പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്ന് നിതിൻ ഗഡ്‍കരി Read More

എക്‌സ്‌യുവി 700ന് തീപിടിച്ച സംഭവം,തങ്ങളുടെ തെറ്റല്ലെന്ന് മഹീന്ദ്ര

മഹീന്ദ്രയില്‍ നിന്നുള്ള ഏറ്റവും ഫീച്ചര്‍ സമ്പന്നമായ എസ്‌യുവികളിൽ ഒന്നാണ് XUV700 . മാത്രമല്ല ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഉൽപ്പന്നങ്ങളിലൊന്നാണെന്ന് തെളിയിക്കുന്ന വളരെ നീണ്ട കാത്തിരിപ്പ് കാലയളവമുണ്ട് ഈ മോഡലിന്. ജയ്‍പൂർ ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന XUV 700 ന് പെട്ടെന്ന് തീപിടിച്ച സംഭവമാണ് …

എക്‌സ്‌യുവി 700ന് തീപിടിച്ച സംഭവം,തങ്ങളുടെ തെറ്റല്ലെന്ന് മഹീന്ദ്ര Read More

11,000 രൂപ ടോക്കൺ; എംജി കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

എംജി മോട്ടോർ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ ടോക്കൺ തുകയ്ക്കാണ് കോമറ്റിനായി കമ്പനി ബുക്കിംഗ് ആരംഭിച്ചത്. 7.78 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വിലയുള്ള ഈ ഇലക്ട്രിക് കാറിന്‍റെ …

11,000 രൂപ ടോക്കൺ; എംജി കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു Read More

സ്‍മാര്‍ട്ട് ഡ്രൈവിംഗ് ലൈസൻസ് (പെറ്റ് ജി കാര്‍ഡ്) അറിയേണ്ടതെല്ലാം

അടുത്തിടെയാണ് സംസ്ഥാനത്ത് സ്‍മാർട്ട് ലൈസൻസ് കാർഡ് സംവിധാനം നടപ്പിലാക്കിയത്. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്‍ത പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് …

സ്‍മാര്‍ട്ട് ഡ്രൈവിംഗ് ലൈസൻസ് (പെറ്റ് ജി കാര്‍ഡ്) അറിയേണ്ടതെല്ലാം Read More

സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ വിൽപ്പന-പ്രമുഖ 5 ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ്

അഞ്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസയച്ച് കേന്ദ്ര ഉപഭോക്ത സംരക്ഷണ അതോറിറ്റി (സിസിപിഎ). ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് സിസിപിഎ പ്രമുഖ ഇ കൊമേഴ്സ് പ്ളാറ്റ് ഫോമുകൾക്ക് നോട്ടീസയച്ചത്.  ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, ഷോപ്പ്ക്ലൂസ്, മീഷോ എന്നീ  അഞ്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ കാർ സീറ്റ് …

സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ വിൽപ്പന-പ്രമുഖ 5 ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് Read More