പാൻ – ആധാർ ലിങ്കിങ് ; ഒക്ടോബർ 1 മുതൽ സസ്പെൻഡ് ചെയ്യും

ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർ  2023 സെപ്റ്റംബർ 30-നകം ആധാർ നമ്പർ സമർപ്പിക്കേണ്ടതുണ്ട്. അതായത് അവരവരുടെ സ്മോൾ സേവിംഗ്സ് സ്കീമുകളിൽ ആധാർ നമ്പർ ലിങ്ക് ചെയ്യണമെന്ന് ചുരുക്കം. അല്ലെങ്കിൽ അത്തരം ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ 2023 ഒക്ടോബർ 1-മുതൽ സസ്പെൻഡ് ചെയ്യും

പാൻ – ആധാർ ലിങ്കിങ് ; ഒക്ടോബർ 1 മുതൽ സസ്പെൻഡ് ചെയ്യും Read More

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാം സെപ്തംബർ 30 വരെ

 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനെോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച  നാല് മാസത്തെ സമയം സെപ്തംബർ 30 ന് അവസാനിക്കും.   2000 രൂപയുടെ നോട്ടുകൾ കൈവശമുള്ളവർ  2023 സെപ്റ്റംബർ 30-നകം തന്നെ മാറ്റിയെടുക്കുകയോ, നിക്ഷേപിക്കുകയോ ചെയ്യണം. കാരണം …

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാം സെപ്തംബർ 30 വരെ Read More

ആധാർ സൗജന്യമായി പുതുക്കൽ സെപ്റ്റംബർ 14 വരെ

ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി  അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി  സെപ്റ്റംബർ 14 വരെയാണ്. ജൂൺ 14 ന് അവസാനിച്ച സമയപരിധി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സെപ്റ്റംബർ 14 വരെ 3 മാസത്തേക്ക് നീട്ടിനിൽകിയതാണ്.

ആധാർ സൗജന്യമായി പുതുക്കൽ സെപ്റ്റംബർ 14 വരെ Read More

ഇന്ന് സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240  രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44000 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5500 രൂപയാണ്. ഒരു ഗ്രാം 18 …

ഇന്ന് സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ലോഗോയും പേരുമല്ല ബ്രാന്‍ഡ് ! ശ്രദ്ധിക്കണം

ബ്രാന്‍ഡിനെ നിര്‍വചിക്കുമ്പോള്‍ പലപ്പോഴും വരുന്ന അബദ്ധമാണ് ലോഗോയും പേരും ചേര്‍ന്നാല്‍ ബ്രാന്‍ഡ് ആയി എന്ന് നിര്‍വചിക്കപ്പെടുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ ഒരു ധാരണയാണ്.നിങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ സവിശേഷമായി നിലനിര്‍ത്താന്‍ മാറ്റ് ചില ഘടകങ്ങള്‍ കൂടി അനിവാര്യമാണ്. കോളിറ്റി, പൊസിഷനിംഗ്, റീപൊസിഷനിംഗ്, …

ലോഗോയും പേരുമല്ല ബ്രാന്‍ഡ് ! ശ്രദ്ധിക്കണം Read More

ടൈഗർ 1200 ശ്രേണിയിൽ ‘ആക്റ്റീവ് പ്രീലോഡ് റിഡക്ഷൻ ഫീച്ചർ’ ട്രയംഫ് അവതരിപ്പിച്ചു.

2021 നവംബറിൽ അരങ്ങേറ്റം കുറിച്ച ടൈഗർ 1200 ശ്രേണിയ്‌ക്കായുള്ള നൂതന ഷോവ സെമി-ആക്ടീവ് സസ്‌പെൻഷന്റെ ഒരു കൂട്ടിച്ചേർക്കൽ ട്രയംഫ് മോട്ടോർസൈക്കിൾസ് അവതരിപ്പിച്ചു. ആക്റ്റീവ് പ്രീലോഡ് റിഡക്ഷൻ ഫീച്ചർ എന്നാണ് കമ്പനി ഈ മെച്ചപ്പെടുത്തലിനെ വിളിക്കുന്നത്. ടൈഗർ 1200 ന്റെ വേഗത കുറയുമ്പോൾ പിൻ …

ടൈഗർ 1200 ശ്രേണിയിൽ ‘ആക്റ്റീവ് പ്രീലോഡ് റിഡക്ഷൻ ഫീച്ചർ’ ട്രയംഫ് അവതരിപ്പിച്ചു. Read More

വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ച പരസ്യങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര നിര്‍ദേശം

വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ച് ഏത് തരത്തിലുള്ള പരസ്യങ്ങളും പ്രമോഷണൽ ഉള്ളടക്കങ്ങളും കാണിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. മാധ്യമ സ്ഥാപനങ്ങൾ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള …

വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ച പരസ്യങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര നിര്‍ദേശം Read More

മലയാള സിനിമയില്‍ ജനപ്രീതിയുടെ പുതിയൊരു അധ്യായം കുറിച്ച് ‘ആര്‍ഡിഎക്സ്’

ഓണത്തിന് രണ്ടാഴ്ച മുന്‍പ് തമിഴ് ചിത്രം ജയിലര്‍ എത്തിയത് ഓണം റിലീസുകള്‍ക്ക് ശരിക്കും ഗുണമായി. റെക്കോര്‍ഡ് കളക്ഷനുമായി കേരളത്തിലെ തിയറ്ററുകളില്‍ ഇപ്പോഴും തുടരുന്നുണ്ട് ജയിലര്‍. അതേസമയം മലയാള സിനിമയില്‍ ജനപ്രീതിയുടെ പുതിയൊരു അധ്യായം രചിക്കുകയാണ് ആര്‍ഡിഎക്സ് എന്ന ചിത്രം. ഓണം റിലീസ് …

മലയാള സിനിമയില്‍ ജനപ്രീതിയുടെ പുതിയൊരു അധ്യായം കുറിച്ച് ‘ആര്‍ഡിഎക്സ്’ Read More

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. നാലാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43600 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5450 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ …

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More