ആരോഗ്യഇൻഷുറൻസ് മേഖലയിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് എൽഐസി

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനിയെ ഏറ്റെടുത്ത് ആരോഗ്യഇൻഷുറൻസ് മേഖലയിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്കു കടക്കാനുള്ള ഔദ്യോഗിക നടപടികൾ ഇപ്പോഴില്ലെന്നാണ് എൽഐസിയുടെ വിശദീകരണം. നിലവിലെ ചട്ടമനുസരിച്ച് ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് ആരോഗ്യ …

ആരോഗ്യഇൻഷുറൻസ് മേഖലയിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് എൽഐസി Read More

53–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

53–ാമത് ജിഎസ്ടി കൗൺസിൽ യോഗം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ 22ന് ഡൽഹിയിൽ നടക്കും. യോഗത്തിന്റെ അജൻഡ കൗൺസിൽ അംഗങ്ങൾക്ക് വിതരണം ചെയ്തിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ കൗൺസിൽ യോഗമാണിത്.

53–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ Read More

കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കമ്പനിയെന്ന വിശേഷണത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ. ഇതിനകം 12,000 ത്തിലേറെ വാണിജ്യ കണക്‌ഷനുകൾ നൽകിക്കഴിഞ്ഞു. സൗജന്യ കണക്‌ഷനുകൾക്കു പുറമേയാണിത്. സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ പ്രതിദിനം 150 – …

കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ Read More

കൃഷി വകുപ്പിന്റെ കേരള ഗ്രോ ഔട്‌ലെറ്റുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നു

കൃഷി വകുപ്പ് ആരംഭിച്ച കേരള ഗ്രോ ഔട്‌ലെറ്റുകൾ, മില്ലറ്റ് കഫേകൾ എന്നിവയുടെ പ്രവർത്തനം വിപുലീകരിക്കാൻ തീരുമാനം. സംസ്ഥാനത്തെ വിവിധ ഫാമുകൾ, കൃഷിക്കൂട്ടങ്ങൾ, എഫ്പിഒകൾ, അഗ്രോ സർവീസ് സെന്ററുകൾ, എൻജിഒകൾ എന്നിവർ ഉൽപാദിപ്പിക്കുന്ന വിവിധ ഉൽപന്നങ്ങൾ മൂല്യവർധന നടത്തി കേരള ഗ്രോ ബ്രാൻഡിൽ …

കൃഷി വകുപ്പിന്റെ കേരള ഗ്രോ ഔട്‌ലെറ്റുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നു Read More

സിമ്മുകൾ കൈവശം വയ്ക്കുന്നതിനു പണം; പ്രചാരണം തെറ്റെന്ന് ട്രായ്

ഒന്നിലേറെ സിമ്മുകൾ കൈവശം വയ്ക്കുന്നതിനു പണം നൽകാൻ തീരുമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). നിലവിലുള്ള ഫോൺ നമ്പറിങ് രീതി പരിഷ്കരിക്കാനുള്ള കൂടിയാലോചന ടെലികോം റെഗുലേറ്ററി അതോറിറ്റി തുടങ്ങിവച്ചിരുന്നു. നമ്പറുകളുടെ ക്ഷാമമുണ്ടെന്ന ടെലികോം വകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു …

സിമ്മുകൾ കൈവശം വയ്ക്കുന്നതിനു പണം; പ്രചാരണം തെറ്റെന്ന് ട്രായ് Read More

ആപ്പിൾ ഡിവൈസുകളിൽ ഇനി എഐ കരുത്ത്

ഇനി ആപ്പിൾ ഉപകരണങ്ങളിലും ആപ്പിൾ ഇന്റലിജൻസ് എന്ന പേരിലാണ് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചത്. ഐഫോണുകളും ഐപാഡും മാക് ബുക്കും അടക്കമുള്ള ആപ്പിളിന്റെ കമ്പ്യൂട്ടിംഗ് ഡിവൈസുകളിൽ ഈ ഫീച്ചർ ലഭ്യമാകും. ഇത്തവണത്തെ ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിന്‍റെ മുഖ്യ വിഷയം ജനറേറ്റീവ് …

ആപ്പിൾ ഡിവൈസുകളിൽ ഇനി എഐ കരുത്ത് Read More

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രി ആയ നിർമല പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള …

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,585 രൂപയാണ് വില. …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

എസ്ബിഐയും മുത്തൂറ്റ് മൈക്രോഫിന്നും കൈകോർക്കുന്നു

മുത്തൂറ്റ് മൈക്രോഫിൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) സഹകരിച്ച് വായ്പകൾ കൊടുക്കാൻ ഒരുങ്ങുന്നു. കരാർ പ്രകാരം, കാർഷിക-അനുബന്ധ പ്രവർത്തനങ്ങളിലും, മറ്റ് വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലെ (ജെഎൽജി) അംഗങ്ങൾക്ക് മുത്തൂറ്റ് മൈക്രോഫിനും എസ്ബിഐയും ചേർന്ന് വായ്പ …

എസ്ബിഐയും മുത്തൂറ്റ് മൈക്രോഫിന്നും കൈകോർക്കുന്നു Read More

ഭക്ഷണങ്ങൾക്കും പഴങ്ങൾക്കും ഉയർന്ന വിഹിതം നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്.

ഭക്ഷണത്തിനുള്ള ചെലവിൽ നോൺ–വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കും പഴങ്ങൾക്കും ഉയർന്ന വിഹിതം നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. കേരളത്തിന്റെ ഗ്രാമീണ മേഖലകളിൽ 23.5% തുകയാണ് മുട്ട, മാംസം, മത്സ്യം എന്നിവയ്ക്കായി മാറ്റിവയ്ക്കുന്നത്. …

ഭക്ഷണങ്ങൾക്കും പഴങ്ങൾക്കും ഉയർന്ന വിഹിതം നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്. Read More