സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി അടിയന്തരമായി ഇടപെടണമെന്ന് സിഎജി

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് സിഎജി. ഇതു സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 24.23 ശതമാനമാണ്. കുടിശിക തീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിഎജി നിർദേശിച്ചു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് പിരിഞ്ഞു കിട്ടാനുള്ള കുടിശിക 13,410 കോടി …

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി അടിയന്തരമായി ഇടപെടണമെന്ന് സിഎജി Read More

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം നൽകുന്ന വിധിയുമായി സുപ്രീം കോടതി.

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം നൽകുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഈ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. 2008 മുതലുള്ള നികുതി അടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. …

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം നൽകുന്ന വിധിയുമായി സുപ്രീം കോടതി. Read More

വിശാൽ, ചിമ്പു, ധനുഷ്, അഥർവ എന്നിവർക്ക് നിർമാതാക്കളുടെ വിലക്ക്

തമിഴ് സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു എന്നിവർ ഉൾപ്പെടെ 4 താരങ്ങൾക്ക് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് (റെഡ് കാർഡ്). നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർന്നാണു ചിമ്പുവിനു വിലക്കേർപ്പെടുത്തിയത്. നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം …

വിശാൽ, ചിമ്പു, ധനുഷ്, അഥർവ എന്നിവർക്ക് നിർമാതാക്കളുടെ വിലക്ക് Read More

ഇൻഷുറൻസ് തുകയിൽ ടിഡിഎസ് കുറയും

നികുതി ബാധ്യതയുള്ള പോളിസിയിൽ നിന്നു ലഭിക്കുന്ന ബോണസ് ഉൾപ്പെടെയുള്ള തുക ഒരു ലക്ഷം രൂപയിൽ കൂടിയാൽ ഇൻഷുറൻസ് കമ്പനി 5% സ്രോതസ്സിൽ നികുതി കിഴിവ് (ടിഡിഎസ്) ചെയ്തതിനു ശേഷമുള്ള തുകയാണ് ലഭിക്കുക. എന്നാൽ, മുൻ സാമ്പത്തിക വർഷം അനുവദനീയമായ സമയത്തിനുള്ളിൽ ആദായ …

ഇൻഷുറൻസ് തുകയിൽ ടിഡിഎസ് കുറയും Read More

‘ടെസ്‌ല’യുടെ 190 കോടി ഡോളറിന്റെ നിർമാണ ഘടകങ്ങൾ ഇന്ത്യയിൽ നിന്ന്

ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‌ല ഈ വർഷം 190 കോടി ഡോളറിന്റെ നിർമാണ ഘടകങ്ങൾ ഇന്ത്യയിൽ നിന്നു വാങ്ങിയേക്കും. കഴിഞ്ഞ വർഷം 100 കോടി ഡോളറിന്റെ ഓട്ടോ–അനുബന്ധ ഘടകങ്ങൾ ഇന്ത്യയിൽ നിന്നു വാങ്ങി. കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് …

‘ടെസ്‌ല’യുടെ 190 കോടി ഡോളറിന്റെ നിർമാണ ഘടകങ്ങൾ ഇന്ത്യയിൽ നിന്ന് Read More

ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായ ബ്ലൂഡാർട്ട് ഇനി ‘ഭാരത്’ ഡാർട്ട്

മഹാരാഷ്ട്ര ആസ്ഥാനമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായ ബ്ലൂഡാർട്ട് എക്സ്പ്രസ് പേരുമാറ്റുന്നു. ഭാരത് ഡാർട്ട് എന്നാവും ബ്ലൂഡാർട്ടിന്റെ ഡാർട്ട് പ്ലസ് സർവീസ് ഇനി അറിയപ്പെടുക. സമീപകാലത്തുണ്ടായ ഇന്ത്യ–ഭാരത് വിവാദവുമായി പേരുമാറ്റത്തിനു ബന്ധമില്ലെന്നും രാജ്യത്തുടനീളം സേവനമെത്തിക്കുന്ന വലിയ പ്രോജക്ടുകളുടെ ഭാഗമായാണു റീബ്രാൻഡിങ് …

ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായ ബ്ലൂഡാർട്ട് ഇനി ‘ഭാരത്’ ഡാർട്ട് Read More

നിഫ്റ്റി ചരിത്രത്തിലാദ്യമായി 20,000 പോയിന്റിനു മുകളിൽ

തുടർച്ചയായ മുംബൈ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സിൽ കുതിപ്പ്. ചില്ലറ വില സൂചിക കുറഞ്ഞതും വ്യാവസായികോൽപാദനം ഉയർന്നതുമാണ് ഇന്ത്യൻ വിപണിയിലേക്ക് നിക്ഷേപകരെ ആകർഷിച്ചത്. ഇന്നലെ 246 പോയിന്റ് ഉയർന്ന് 67,466 പോയിന്റിലെത്തി. റെക്കോർഡ് നിലവാരത്തിനു തൊട്ടടുത്താണിത്. നിഫ്റ്റി ചരിത്രത്തിലാദ്യമായി 20,000 പോയിന്റിനു …

നിഫ്റ്റി ചരിത്രത്തിലാദ്യമായി 20,000 പോയിന്റിനു മുകളിൽ Read More

എല്ലാ വാഹനങ്ങളുടെയും ഫിറ്റ്നസ് ടെസ്റ്റ് 2024 ഒക്ടോബർ 1 മുതൽ ‘എടിഎസ്’ വഴി.

രാജ്യത്ത് എല്ലാ വാഹനങ്ങളുടെയും ഫിറ്റ്നസ് ടെസ്റ്റ് 2024 ഒക്ടോബർ 1 മുതൽ ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ (എടിഎസ്) വഴിയാക്കും. ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനം ഗതാഗതമന്ത്രാലയം പുറപ്പെടുവിച്ചു. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഫിറ്റ്നസ് പരിശോധിക്കുന്ന രീതിയാണ് ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിലുള്ളത്. 8 വർഷം …

എല്ലാ വാഹനങ്ങളുടെയും ഫിറ്റ്നസ് ടെസ്റ്റ് 2024 ഒക്ടോബർ 1 മുതൽ ‘എടിഎസ്’ വഴി. Read More

ജര്‍മനിയിൽ പോകാനിരിക്കുന്നവർക്ക് പുതുപ്രതീക്ഷ.പൗരത്വ നിയമം പരിഷ്കരിക്കുന്നു

ജർമനിയിൽ പൗരത്വ നിയമം പരിഷ്കരിക്കാനുള്ള നിർദേശം സർക്കാർ അവതരിപ്പിച്ചു. ഇതിനെ പറ്റിയുള്ള കാര്യങ്ങൾ പാർലമെന്റിന്റെ ഇരുസഭകളും ചർച്ച ചെയ്ത് തീരുമാനിക്കും. ഇരട്ട പൗരത്വം അനുവദിക്കുകയും 5 വർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാനുള്ള നടപടികൾ ആക്കുകയും ചെയ്യുന്നതാണ് നിർദ്ദേശിച്ചിരിക്കുന്ന പുതിയ മാറ്റം. പഠനത്തിനും ജോലിയ്ക്കുമായി …

ജര്‍മനിയിൽ പോകാനിരിക്കുന്നവർക്ക് പുതുപ്രതീക്ഷ.പൗരത്വ നിയമം പരിഷ്കരിക്കുന്നു Read More

സൈബർ തട്ടിപ്പുകാർ വീണ്ടും സജീവം

ഇന്ത്യയിൽ ഓൺലൈൻ ജോലി എന്ന പേരിൽ പലരിൽ നിന്നും പണം നഷ്ടപ്പെട്ട കേസുകൾ വർധിക്കുന്നതിനാൽ ജാഗ്രത വേണം.സൈബർ തട്ടിപ്പുകൾ ഓരോ ദിവസവും പുതിയതായി അരങ്ങേറുകയാണ്. പൂനെയിലെ രണ്ടു സോഫ്ട്‍വെയർ എൻജിനീയർമാരാണ് ഈ പ്രാവശ്യം തട്ടിപ്പിൽ കുടുങ്ങിയത്. 34 ലക്ഷം രൂപയാണ് ഇവർക്ക് …

സൈബർ തട്ടിപ്പുകാർ വീണ്ടും സജീവം Read More