പാലക്കാട് വ്യവസായ നഗരത്തിനായി ആഗോള ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി പി.രാജീവ്.
കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് വ്യവസായ നഗരത്തിനായി ആഗോള ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി പി.രാജീവ്. ഇതിനായി സമയക്രമം നിശ്ചയിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സും രൂപീകരിച്ചു. പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റിനെ …
പാലക്കാട് വ്യവസായ നഗരത്തിനായി ആഗോള ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി പി.രാജീവ്. Read More