കറൻസി ഡെറിവേറ്റീവ് ട്രേഡിങ്ങിന് നിയന്ത്രണം; മേയ് 3 മുതൽ

ഇന്ത്യൻ രൂപയുമായി ബന്ധപ്പെട്ട കറൻസി ഊഹക്കച്ചവടം അനുവദിക്കില്ല എന്നാണ് റിസർവ് ബാങ്ക് തീരുമാനം.കറൻസി ഡെറിവേറ്റീവ് ട്രേഡിങ്ങിനാണ് മേയ് 3 മുതൽ നിയന്ത്രണം കൊണ്ടുവരുന്നത്. ലാഭമുണ്ടാക്കാൻ ചെയ്യുന്ന കറൻസി വ്യാപാരം ഇനി മുതൽ അനുവദിക്കില്ല. ഇന്ത്യൻ രൂപയിൽ ഉണ്ടാകുന്ന വൻ വ്യതിയാനങ്ങൾ കുറയ്ക്കാൻ …

കറൻസി ഡെറിവേറ്റീവ് ട്രേഡിങ്ങിന് നിയന്ത്രണം; മേയ് 3 മുതൽ Read More

നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സിൽ ഡെറിവേറ്റീവ് ആരംഭിക്കാൻ എൻഎസ്ഇ-ക്ക് സെബിയുടെ അനുമതി

നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സിൽ ഡെറിവേറ്റീവ് ആരംഭിക്കാൻ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന് (എൻഎസ്ഇ) സെബിയുടെ അനുമതി. സൂചികയ്ക്ക് 24ന് തുടക്കമാകും. നിഫ്റ്റി 100 സൂചികയിൽ നിന്ന് നിഫ്റ്റി 50 കമ്പനികളെ ഒഴിവാക്കിയുള്ളതാണ് നിഫ്റ്റി നെക്സ്റ്റ് 50. മൂന്ന് സീരിയൽ പ്രതിമാസ ഇൻഡക്സ് …

നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സിൽ ഡെറിവേറ്റീവ് ആരംഭിക്കാൻ എൻഎസ്ഇ-ക്ക് സെബിയുടെ അനുമതി Read More

പ്രമുഖ കമ്പനിയായ ജെഎൻകെ ഇന്ത്യ പ്രാരംഭ ഓഹരി വിൽപനയ്ക്ക്

ഓയിൽ കമ്പനികൾ, റിഫൈനറികൾ, പെട്രോകെമിക്കൽ, വളം വ്യവസായങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഹീറ്ററുകളും ക്രാക്കിങ് ഫർണസുകളും നിർമിച്ചു നൽകുന്ന പ്രമുഖ കമ്പനിയായ ജെഎൻകെ ഇന്ത്യ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നു. ഏപ്രിൽ 23ന് ആരംഭിക്കുന്ന ഐപിഒ 25ന് അവസാനിക്കും. 395 രൂപ …

പ്രമുഖ കമ്പനിയായ ജെഎൻകെ ഇന്ത്യ പ്രാരംഭ ഓഹരി വിൽപനയ്ക്ക് Read More

2026ൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ഇന്ത്യയിൽ

എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ കീഴിലുള്ള ഇന്റർഗ്ലോബ് എന്റർപ്രൈസസ്, യുഎസ് കമ്പനിയായ ആർച്ചർ ഏവിയേഷൻ എന്നിവർ 2026ൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ഇന്ത്യയിൽ കൊണ്ടുവരും. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നിന്നു ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് 7 മിനിറ്റിൽ യാത്ര ഇതോടെ സാധ്യമാകും. 2000 …

2026ൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ഇന്ത്യയിൽ Read More

സിബി മലയിൽ–മോഹൻലാൽ ടീമിന്റെ‘ദേവദൂതൻ’ ഫോർ കെ പതിപ്പ് തിയറ്റർ റിലീസിന്

സിബി മലയിൽ–മോഹൻലാൽ ടീമിന്റെ കൾട് ക്ലാസിക് ചിത്രം ‘ദേവദൂതൻ’ റി റിലീസിനൊരുങ്ങുന്നു. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിലെത്തുക. ഫോർ കെ അറ്റ്മോസ് സാങ്കേതിക വിദ്യയുള്ള തിയറ്ററുകളിൽ മാത്രമാകും ചിത്രം റിലീസിനെത്തുക. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇനിയും രണ്ട് മാസത്തെ കൂടി …

സിബി മലയിൽ–മോഹൻലാൽ ടീമിന്റെ‘ദേവദൂതൻ’ ഫോർ കെ പതിപ്പ് തിയറ്റർ റിലീസിന് Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

റെക്കോർഡ് വില വർദ്ധനവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ചരിത്രത്തിൽ ആദ്യമായി സ്വർണവില 54000 കടന്നു. ഒരു പവന് ഇന്നലെ 720 രൂപ വർദ്ധിച്ചു വിപണി വില 54360 രൂപയാണ് .ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

യുഎസിൽ പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിയേക്കും;ഇന്ത്യക്കും തിരിച്ചടി

പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിയേക്കുമെന്നുള്ള സൂചനകൾ നൽകി യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ. പണപ്പെരുപ്പം പൂർണമായി നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ പലിശ നിരക്ക് ഉയർന്ന് നിൽക്കുന്നത് ഇന്ത്യയിലെ ഓഹരി വിപണിയ്ക്ക് തിരിച്ചടിയാണ്. ഉയർന്ന് പലിശ ലഭിക്കുന്നത് കാരണം …

യുഎസിൽ പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിയേക്കും;ഇന്ത്യക്കും തിരിച്ചടി Read More

700 കോടിക്ക് മുകളിൽ ബജറ്റുമായി രാമായണം സിനിമ ഒരുങ്ങുന്നു

നിർമാതാവിന്റെ മേലങ്കിയാണ് രാമായണം സിനിമയിൽ യാഷ് അണിയുന്നത്. യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് നിർമാണ പങ്കാളിയായി എത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും നിർമാതാക്കളാണ്. 700 കോടിക്ക് മുകളിലാണ് രാമായണത്തിന്റെ ബജറ്റ് എന്ന് ദേശീയ …

700 കോടിക്ക് മുകളിൽ ബജറ്റുമായി രാമായണം സിനിമ ഒരുങ്ങുന്നു Read More

ചൈനയെ വിട്ട് ഇന്ത്യയോട് അടുത്ത് ആപ്പിൾ;5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ചൈനയെ വിട്ട് ഇന്ത്യയോട് കൂടുതൽ അടുത്ത് ആപ്പിൾ. ഇന്ത്യയിലെ ഉദ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ ഏകദേശം 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.. കഴിഞ്ഞ വർഷം ആപ്പിൾ ഇന്ത്യയിൽ രണ്ട് സ്റ്റോറുകൾ തുറന്നിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ …

ചൈനയെ വിട്ട് ഇന്ത്യയോട് അടുത്ത് ആപ്പിൾ;5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും Read More