നാലാം തലമുറ കാർണിവൽ പുറത്തിറക്കി വാഹനനിർമാതാക്കളായ കിയ.
നാലാം തലമുറ കാർണിവൽ പുറത്തിറക്കി പ്രമുഖ വാഹനനിർമാതാക്കളായ കിയ. വാഹനത്തിന്റെ പ്രാരംഭ വില 63.90 ലക്ഷം രൂപ മുതലാണ്. 7 സീറ്റര്‍ മോഡലായാണ് എംപിവി(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) വിഭാഗത്തില്‍ പെടുന്ന കാർണിവൽ കിയ പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം തന്നെ 2,796 ബുക്കിങുകള്‍ കിയ …
നാലാം തലമുറ കാർണിവൽ പുറത്തിറക്കി വാഹനനിർമാതാക്കളായ കിയ. Read More