മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ആദ്യദിന കളക്ഷൻ കണക്കുകള്‍ പുറത്ത്
മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ടര്‍ബോയുടെ ബോക്സ് ഓഫീസ് കളക്ഷനിലും മികച്ച നേട്ടമുണ്ടാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ടര്‍ബോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. കേരളത്തില്‍ നിന്ന് …
മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ആദ്യദിന കളക്ഷൻ കണക്കുകള്‍ പുറത്ത് Read More