എഐ മുതൽ ക്വാണ്ടം വരെ: 2030-ഓടെ 50 ലക്ഷം ഇന്ത്യക്കാർക്ക് പരിശീലനവുമായി ഐബിഎം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളിൽ 2030-ഓടെ ഇന്ത്യയിലെ 50 ലക്ഷം പേർക്ക് നൈപുണ്യപരിശീലനം നൽകുമെന്ന് പ്രമുഖ സാങ്കേതിക കമ്പനിയായ ഐബിഎം (IBM) പ്രഖ്യാപിച്ചു. ‘ഐബിഎം സ്കിൽസ് ബിൽഡ്’ (IBM SkillsBuild) എന്ന പ്ലാറ്റ്ഫോം …

എഐ മുതൽ ക്വാണ്ടം വരെ: 2030-ഓടെ 50 ലക്ഷം ഇന്ത്യക്കാർക്ക് പരിശീലനവുമായി ഐബിഎം Read More

ട്രോളുകൾ തള്ളി ചരിത്രം കുറിച്ച് രൺവീർ സിംഗിന്റെ ധുരന്ദർ.; 31 ദിവസത്തിൽ 1200 കോടി ക്ലബ്

ചില സിനിമകൾ അങ്ങനെയാണ്—റിലീസിന് മുൻപുണ്ടായിരുന്ന എല്ലാ മുൻവിധികളെയും അട്ടിമറിച്ച് ബോക്സ് ഓഫിസിൽ ചരിത്രം കുറിക്കും. അത്തരത്തിലൊരു സിനിമയായി മാറിയിരിക്കുകയാണ് രൺവീർ സിംഗ് നായകനായെത്തിയ ധുരന്ദർ. പേരിനെയും പ്രമേയത്തെയും ചുറ്റിപ്പറ്റിയ ട്രോളുകൾക്കിടയിൽ ചിത്രം പരാജയമാകും എന്നായിരുന്നു പലരുടെയും വിലയിരുത്തൽ. എന്നാൽ, ഒരിടവേളയ്ക്ക് ശേഷം …

ട്രോളുകൾ തള്ളി ചരിത്രം കുറിച്ച് രൺവീർ സിംഗിന്റെ ധുരന്ദർ.; 31 ദിവസത്തിൽ 1200 കോടി ക്ലബ് Read More

നബാർഡ് യങ് പ്രഫഷനൽ പ്രോഗ്രാം: അപേക്ഷയ്ക്ക് 12 വരെ സമയം

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്‌മെന്റ് (നബാർഡ്) നടത്തുന്ന യങ് പ്രഫഷനൽ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 12 ആണ്. 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള നിയമനമാണ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 70,000 രൂപ സ്റ്റൈപൻഡായി …

നബാർഡ് യങ് പ്രഫഷനൽ പ്രോഗ്രാം: അപേക്ഷയ്ക്ക് 12 വരെ സമയം Read More

സംസ്ഥാനത്ത് നിയന്ത്രണം വിട്ട് കോഴിയിറച്ചി വില കുതിക്കുന്നു

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഉയരുകയാണ്. കോഴിക്കോട് ബ്രോയിലര് കോഴിയിറച്ചി കിലോയ്ക്ക് 290 രൂപയായി. വരും ദിവസങ്ങളിലും വില ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. വന്കിട ഫാമുടമകള് കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് വില കുത്തനെ ഉയര്ത്തുന്നതെന്ന് ചെറുകിട വ്യാപാരികള് ആരോപിച്ചു. സര്ക്കാര് ഇടപെടല് …

സംസ്ഥാനത്ത് നിയന്ത്രണം വിട്ട് കോഴിയിറച്ചി വില കുതിക്കുന്നു Read More

ആദായ നികുതി റിട്ടേൺ: വൈകിയാൽ പിഴ; അവസാന തീയതി ഇന്ന്

വൈകിയ ആദായ നികുതി റിട്ടേണുകളും പുതുക്കിയ (Updated) റിട്ടേണുകളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് പിഴ അടക്കേണ്ടിവരും. വൈകി റിട്ടേൺ സമർപ്പിക്കുന്നവരിൽ വാർഷിക ആദായം 5 ലക്ഷം രൂപയ്ക്കു മുകളാണെങ്കിൽ 5,000 രൂപയും, 5 …

ആദായ നികുതി റിട്ടേൺ: വൈകിയാൽ പിഴ; അവസാന തീയതി ഇന്ന് Read More

സൗദി അറാംകോ ദക്ഷിണേന്ത്യയിലേക്ക്; ബിപിസിഎൽ പദ്ധതിയിൽ വമ്പൻ നിക്ഷേപത്തിന് നീക്കം

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അറേബ്യൻ ഓയിൽ കമ്പനി — സൗദി അറാംകോ — ദക്ഷിണേന്ത്യയിൽ വമ്പൻ നിക്ഷേപവുമായി രംഗത്തിറങ്ങുന്നു. പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സ്ഥാപിക്കാൻ ഒരുങ്ങുന്ന പുത്തൻ റിഫൈനറി–പെട്രോകെമിക്കൽ പദ്ധതിയിൽ 20 ശതമാനം …

സൗദി അറാംകോ ദക്ഷിണേന്ത്യയിലേക്ക്; ബിപിസിഎൽ പദ്ധതിയിൽ വമ്പൻ നിക്ഷേപത്തിന് നീക്കം Read More

ലോജിസ്റ്റിക്സ് കരുത്താക്കി സിയാൽ; കാർഗോ ശേഷി 1.25 ലക്ഷം മെട്രിക് ടണ്ണിലേക്ക്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) കാർഗോ കയറ്റുമതി സംഭരണ ശേഷി ഗണ്യമായി വർധിപ്പിച്ചു. ഇതോടെ വിമാനത്താവളത്തിന്റെ വാർഷിക കാർഗോ സംഭരണ ശേഷി 75,000 മെട്രിക് ടണ്ണിൽ നിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. പുതിയ സംവിധാനങ്ങളോടെ വിപുലീകരിച്ച കാർഗോ വെയർഹൗസിൽ …

ലോജിസ്റ്റിക്സ് കരുത്താക്കി സിയാൽ; കാർഗോ ശേഷി 1.25 ലക്ഷം മെട്രിക് ടണ്ണിലേക്ക് Read More

സ്വർണവിലയിൽ ഇടിവ് തുടരുന്നു

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയിലെത്തി. പവന്റെ വില 240 രൂപ കുറഞ്ഞ് 99,640 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,340 രൂപയിലെത്തിയെന്ന് ഓൾ കേരള ഗോൾഡ് …

സ്വർണവിലയിൽ ഇടിവ് തുടരുന്നു Read More

ജപ്പാൻ പിന്നിലായി; ലോക സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ നാലാം സ്ഥാനത്ത്

ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ചരിത്രപരമായ കുതിപ്പ് നടത്തി ഇന്ത്യ. ജപ്പാനെ പിന്തള്ളി ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ ഉയർന്നതായി കേന്ദ്രസർക്കാരിന്റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. 4.18 ട്രില്യൺ ഡോളർ (4.18 ലക്ഷം കോടി ഡോളർ) ജിഡിപി …

ജപ്പാൻ പിന്നിലായി; ലോക സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ നാലാം സ്ഥാനത്ത് Read More

ബോളിവുഡിന്റെ തിരിച്ചുവരവ്; 1000 കോടി പട്ടികയിൽ രൺവീർ സിംഗിന്റെ ‘ധുരന്ദർ’

ഒരുകാലത്ത് ബോക്സ് ഓഫീസ് വിജയം എന്നതിന്റെ പര്യായമായിരുന്നു ബോളിവുഡ്. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോൾ ആ ധാരണയ്ക്ക് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. തുടർച്ചയായ പരാജയങ്ങളും, പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കാനാകാതെ തിയേറ്റർ റിലീസിന് പിന്നാലെ ഒടിടിയിലേക്ക് വഴിമാറിയ സൂപ്പർതാര ചിത്രങ്ങളും ബോളിവുഡിന്റെ അവസ്ഥയെ ചോദ്യം ചെയ്തു. …

ബോളിവുഡിന്റെ തിരിച്ചുവരവ്; 1000 കോടി പട്ടികയിൽ രൺവീർ സിംഗിന്റെ ‘ധുരന്ദർ’ Read More