ലക്കി ഭാസ്‍കര്‍ കേരളത്തില്‍ നേടിയ കളക്ഷൻ കണക്കുകൾ പുറത്ത്.
മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദുല്‍ഖര്‍. കേരളത്തില്‍ നിന്ന് ചിത്രം 20.50 കോടി നേടി. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി നേടിയിട്ടുണ്ട്. മൗത്ത് പബ്ലിസിറ്റിയുമായതോടെ ചിത്രത്തിന് കൂടുതല്‍ സ്‍ക്രീനുകള്‍ ലഭിക്കുകയും ഭാഷാഭേദമന്യേ …
ലക്കി ഭാസ്‍കര്‍ കേരളത്തില്‍ നേടിയ കളക്ഷൻ കണക്കുകൾ പുറത്ത്. Read More