മഹീന്ദ്ര XUV 3XO -പുതിയ ബുക്കിംഗുകൾക്കായി നിലവിൽ നാല് മുതൽ ആറ് മാസം വരെ

പുതിയ ബുക്കിംഗുകൾക്കായി മോഡൽ നിലവിൽ നാല് മുതൽ ആറ് മാസം വരെ ഡെലിവറി ടൈംലൈൻ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. എങ്കിലും ഇക്കാര്യത്തിൽ എല്ലാ ഡീലർഷിപ്പുകളിലും ഇത് ഒരുപോലെ ആയിരിക്കില്ല. പ്രദേശത്തെ ആശ്രയിച്ച് കാത്തിരിപ്പ് കാലയളവ് വ്യത്യസ്തമായിരിക്കാം വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന …

മഹീന്ദ്ര XUV 3XO -പുതിയ ബുക്കിംഗുകൾക്കായി നിലവിൽ നാല് മുതൽ ആറ് മാസം വരെ Read More

കളക്ഷന്‍ വിവരങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ സംഘടന.

സിനിമയുടെ കളക്ഷന്‍ വിവരങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന. ഇത്തരത്തില്‍ യഥാര്‍ത്ഥ കണക്ക് മറച്ചുവച്ച് കളക്ഷന്‍ കൂട്ടിക്കാണിക്കുന്നതിനായി ആളെക്കയറ്റുന്നത് സിനിമയ്ക്ക് ഗുണം ചെയ്യുന്ന പ്രവണതയല്ലെന്നും അതിനെതിരെ നടപടി എടുക്കുമെന്നും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. കൊച്ചിയില്‍ …

കളക്ഷന്‍ വിവരങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ സംഘടന. Read More

ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ;സർക്കാരിന് ലാഭവിഹിതം 36 കോടി

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. സംസ്ഥാന സർക്കാരിന് ഈ വര്‍ഷം 36 കോടി രൂപയുടെ ലാഭവിഹിതമാണ് കെഎഫ്സി പ്രഖ്യാപിച്ചത്. ജൂൺ 24ന് തിരുവനന്തപുരത്ത് ചേർന്ന കെഎഫ്‌സിയുടെ 71-ാമത് വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 …

ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ;സർക്കാരിന് ലാഭവിഹിതം 36 കോടി Read More

അദാനി ഗ്രൂപ്പിന് കീഴിലെ സിമന്‍റ് നിര്‍മാണക്കമ്പനികളെ ഒറ്റക്കുടക്കീഴിലാക്കാൻ അദാനി

അദാനി ഗ്രൂപ്പിന് കീഴിലെ സിമന്‍റ് നിര്‍മാണക്കമ്പനികളെ ഒരു കുടക്കീഴിലായി അണിനിരത്താന്‍ നീക്കം. സമീപഭാവിയില്‍ തന്നെ പ്രത്യേക ഉപകമ്പനിയെ ഇതിനായി അദാനി ഗ്രൂപ്പ് രൂപീകരിച്ചേക്കും. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ അദാനി ഗ്രൂപ്പിന് കീഴില്‍ എസിസി, അംബുജ, …

അദാനി ഗ്രൂപ്പിന് കീഴിലെ സിമന്‍റ് നിര്‍മാണക്കമ്പനികളെ ഒറ്റക്കുടക്കീഴിലാക്കാൻ അദാനി Read More

പ്രാരംഭ ഓഹരി വിൽപനയ്ക്കായി ഈയാഴ്ച 10 കമ്പനികൾ

പ്രാരംഭ ഓഹരി വിൽപനയ്ക്കായി (ഐപിഒ) ഈയാഴ്ച അണിനിരക്കുന്നത് 10 കമ്പനികൾ. കഴിഞ്ഞദിവസങ്ങളിലായി ഐപിഒ നടത്തിയ 11 കമ്പനികളുടെ ലിസ്റ്റിങ്ങും (ഓഹരി വിപണിയിലെ വ്യാപാരത്തുടക്കം) ഈയാഴ്ച നടക്കും. അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ്, വ്രജ് അയൺ ആൻഡ് സ്റ്റീൽ, ശിവാലിക് പവർ കൺട്രോൾ, …

പ്രാരംഭ ഓഹരി വിൽപനയ്ക്കായി ഈയാഴ്ച 10 കമ്പനികൾ Read More

ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാന വിപണിയായി ഇന്ത്യ.

ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാന വിപണിയായി ഇന്ത്യ. അഞ്ചാം സ്ഥാനത്തായിരുന്നു. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ബ്രസീലിനെയും ഇന്തൊനീഷ്യയെയും മറികടന്നാണ് ഇന്ത്യ മൂന്നാമതെത്തിയത്.

ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാന വിപണിയായി ഇന്ത്യ. Read More

കേരളത്തിന് 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിൽ കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ധനമന്ത്രാലയം വിളിച്ച യോഗത്തിന് ശേഷം കേരള ഹൗസിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ വിലക്കയറ്റം, …

കേരളത്തിന് 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ Read More

എടിഎം ഇടപാടുകളുടെ ഫീസ് വൈകാതെ കൂടിയേക്കും.

സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ ഫീസ് വൈകാതെ കൂടിയേക്കും. എടിഎം ഉപയോഗത്തിന്‍റെ ഇന്‍റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMI) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെ‍ന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും (എന്‍പിസിഐ) സമീപിച്ചു. ഉപയോക്താവ് എടിഎം …

എടിഎം ഇടപാടുകളുടെ ഫീസ് വൈകാതെ കൂടിയേക്കും. Read More

റെക്കോര്‍ഡ് തുകയ്ക്ക് ഭൂമി വാങ്ങി ലുലു ഗ്രൂപ്പ്, ലക്ഷ്യം ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ

ഗുജറാത്തിലെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് വാണിജ്യാവശ്യത്തിനുള്ള ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്പ്. കോര്‍പ്പറേഷനിലെ ചാന്ദ്ഖേഡാ എന്ന പ്രദേശത്തെ എസ്.പി റിംഗ് റോഡിലെ സ്ഥലം 519 കോടി രൂപയ്ക്കാണ് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു ഇന്‍റര്‍നാഷണല്‍ ഷോപ്പിംഗ് മാൾസ് …

റെക്കോര്‍ഡ് തുകയ്ക്ക് ഭൂമി വാങ്ങി ലുലു ഗ്രൂപ്പ്, ലക്ഷ്യം ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ Read More

നേട്ടം തുടര്‍ന്ന് ഓഹരി വിപണി

ഇന്നലെ ഇൻട്രാഡേയില്‍ കുറിച്ച റെക്കോർഡ് ഉയരം മറികടക്കാനായില്ലെങ്കിലും ഇന്ന് നേട്ടത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. നിഫ്റ്റി 51 പോയിന്റ് നേട്ടത്തിൽ 23567ലും സെൻസെക്സ് 141 പോയിന്‍റുയര്‍ന്ന് 77478 പോയിന്റിലും ക്ളോസ് ചെയ്തു. ഇന്നും മുന്നേറ്റം തുടർന്ന ബാങ്ക് …

നേട്ടം തുടര്‍ന്ന് ഓഹരി വിപണി Read More