ഇന്ത്യയിൽ സാന്നിധ്യം വിപുലമാക്കാൻ പ്രമുഖ ഇലക്ട്രോണിക്സ്, അപ്ലയൻസസ് നിർമാതാക്കളായ ഹിസെൻസ്

റീടെയ്ൽ വിതരണശൃംഖല ശക്തിപ്പെടുത്തിയും പുത്തൻ ഉൽപന്നനിര അവതരിപ്പിച്ചും ഇന്ത്യയിൽ സാന്നിധ്യം വിപുലമാക്കാൻ പ്രമുഖ ആഗോള ഉപയോക്തൃ ഇലക്ട്രോണിക്സ്, അപ്ലയൻസസ് നിർമാതാക്കളായ ഹിസെൻസ്. ടിവി, എസി എന്നിവയുടെ ഉയർന്നതല ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി ഇതിന്‍റെ ഭാഗമായി വിപണിയിലെത്തിക്കും. ഓഫ്‌ലൈൻ ചാനലുകളിലൂടെ അതിവേഗ വിപുലീകരണം …

ഇന്ത്യയിൽ സാന്നിധ്യം വിപുലമാക്കാൻ പ്രമുഖ ഇലക്ട്രോണിക്സ്, അപ്ലയൻസസ് നിർമാതാക്കളായ ഹിസെൻസ് Read More

ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ‘ഐപിഒ’യ്ക്ക് ഹ്യുണ്ടായ് മോട്ടർ ഇന്ത്യ

കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ആദ്യ ഓഹരി വിൽപനയ്ക്ക് (ഐപിഒ). സ്ഥാപന–വ്യക്തിഗത നിക്ഷേപകരിൽ നിന്ന് 25000 കോടിയാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ എൽഐസിയുടെ ഓഹരി വിൽപന 21000 കോടിക്കായിരുന്നു.ഇതു …

ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ‘ഐപിഒ’യ്ക്ക് ഹ്യുണ്ടായ് മോട്ടർ ഇന്ത്യ Read More

AI സഹായത്തോടെ ചരക്കുനീക്കത്തിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് എയർ ഇന്ത്യ.

നിർമിത ബുദ്ധിയുടെ സഹായത്തോടെ ചരക്കുനീക്കത്തിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് എയർ ഇന്ത്യ. വിമാന സർവീസിന്റെ കാർഗോ ഡിജിറ്റലൈസേഷൻ വിപുലീകരണത്തിനായി സോഫ്റ്റ്‌വെയർ നൽകാൻ ഐബിഎസുമായി കരാറായി. എയർ ഇന്ത്യയുടെ എയർ കാർഗോ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യാൻ ഐബിഎസിന്റെ ‘ഐ–കാർഗോ സൊല്യൂഷൻ’ എന്ന …

AI സഹായത്തോടെ ചരക്കുനീക്കത്തിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് എയർ ഇന്ത്യ. Read More

ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം-ഇല്ലെങ്കിൽ പെൻഷൻ കിട്ടില്ല

ജീവിച്ചിരിപ്പുണ്ടെന്ന് വെറുതെ പറഞ്ഞാൽ മാത്രം പോരാ. പെൻഷൻ ലഭിക്കണമെങ്കിൽ ഇക്കാര്യം സാക്ഷ്യപ്പെടുത്തുക കൂടി വേണം. അതിനാണ് മസ്റ്ററിങ് നടത്തുന്നത്. സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ് ജൂൺ 25 ന് ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24 വരെയാണ് സമയപരിധി. രണ്ടു മാസത്തെ …

ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം-ഇല്ലെങ്കിൽ പെൻഷൻ കിട്ടില്ല Read More

യുപിഐ വഴിയുള്ള പണമിടപാടുകൾ കഴിഞ്ഞമാസം കുറഞ്ഞുവെന്ന് എൻപിസിഐ

യുപിഐ വഴിയുള്ള പണമിടപാടുകളും മൂല്യവും കഴിഞ്ഞമാസം കുറഞ്ഞുവെന്ന് നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) റിപ്പോർട്ട്. മൊത്തം യുപിഐ ഇടപാടുകൾ മേയിലെ റെക്കോഡ് 1,404 കോടിയിൽ നിന്ന് 1,389 കോടിയിലേക്കും ഇടപാടു തുക 20.45 ലക്ഷം കോടി രൂപയിൽ നിന്ന് …

യുപിഐ വഴിയുള്ള പണമിടപാടുകൾ കഴിഞ്ഞമാസം കുറഞ്ഞുവെന്ന് എൻപിസിഐ Read More

ആക്സിസ് ബാങ്ക് – സിറ്റി ബാങ്ക് മൈഗ്രേഷൻ ജൂലൈ 15-നകം

ആക്സിസ് ബാങ്കിലേക്കുള്ള സിറ്റി ക്രെഡിറ്റ് കാർഡുകളുടെ മൈഗ്രേഷൻ ജൂലൈ 15-നകം പൂർത്തിയാകും.ആക്സിസ് ബാങ്കിലേക്ക് സിറ്റി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ മൈഗ്രേറ്റ് ചെയ്യുന്നതിനായി ആക്സിസ് ബാങ്ക് ഇതിനകം തന്നെ ചില പുതിയ കാർഡ് വേരിയന്റുകൾ പുറത്തിറക്കിയിട്ടുണ്ട്. മൈഗ്രേഷൻ കഴിഞ്ഞാൽ, നിലവിലുള്ള സിറ്റി കാർഡുകളുടെ …

ആക്സിസ് ബാങ്ക് – സിറ്റി ബാങ്ക് മൈഗ്രേഷൻ ജൂലൈ 15-നകം Read More

2023-24 ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31

2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ITR) ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2024 ജൂലൈ 31 ആണ്. എന്നാൽ 2024 ഡിസംബർ 31 വരെ വൈകി ഫയൽ ചെയ്യുന്നതിനുള്ള വ്യവസ്ഥയുണ്ട്. ആദായ നികുതി അടയ്ക്കേണ്ട അവസാന തിയതി ജൂലൈ 31 ആണെങ്കിലും, …

2023-24 ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31 Read More

തൊഴിലാളികൾക്കായുള്ള തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു സഹായകരമായ തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ഐപിപിബി) അന്ത്യോദയ ശ്രമിക് സുരക്ഷ യോജന പദ്ധതിയിൽ തൊഴിലിടങ്ങളിലും അല്ലാതെയുമുള്ള അപകടങ്ങളിൽ പൂർണ പരിരക്ഷയാണ് ഉറപ്പു നൽകുന്നത്. …

തൊഴിലാളികൾക്കായുള്ള തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം Read More

ഉയരത്തിൽ വ്യാപാരം ആരംഭിച്ച വിപണി ബാങ്കിങ് ഓഹരികളുടെ വീഴ്ചയിൽ നേട്ടങ്ങൾ നഷ്ടപ്പെടുത്തി

റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ് ഓഹരികളുടെ വീഴ്ചയിൽ നേട്ടങ്ങൾ നഷ്ടപ്പെടുത്തി നേരിയ നഷ്ടം കുറിച്ചു. ആദ്യ മണിക്കൂറിൽ തന്നെ 24236 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 18 പോയിന്റുകൾ നഷ്ടമാക്കി 24123 പോയിന്റിലാണ് ഇന്ന് …

ഉയരത്തിൽ വ്യാപാരം ആരംഭിച്ച വിപണി ബാങ്കിങ് ഓഹരികളുടെ വീഴ്ചയിൽ നേട്ടങ്ങൾ നഷ്ടപ്പെടുത്തി Read More

ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റഗറിക്കു കേന്ദ്രനുമതി

ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റഗറിക്കു കേന്ദ്രസർക്കാരിന്റെ അനുമതിയായി. ഇതിനായി കേന്ദ്ര മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി. ‘എൽ2–5’ എന്ന പുതിയ വിഭാഗത്തിലാണ് ഇത്തരം വാഹനങ്ങളെ പരിഗണിക്കുക. ഒരേ വാഹനം സ്കൂട്ടറായും ഓട്ടോയായും ഉപയോഗിക്കാവുന്ന ആശയം ഹീറോ …

ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റഗറിക്കു കേന്ദ്രനുമതി Read More