ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് വില കൂടും

സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഇനി 6 രൂപ പ്ലാറ്റ്ഫോം ചാർജ് കൂടി നൽകണം. നേരത്തെ ഡൽഹിയിലും ബെംഗളൂരുവിലും മാത്രം 5 രൂപ വീതം ഈടാക്കിയിരുന്ന ഫീസാണ് 6 രൂപയാക്കി ഇന്ത്യയാകെ ഏർപ്പെടുത്തുന്നത്. നിലവിൽ ഡെലിവറി …

ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് വില കൂടും Read More

ഏകീകൃത ‘സ്വർണ്ണവില’ നിർണയ നടപടികൾക്ക് തുടക്കമിട്ട് വ്യാപാരികൾ

ഒരുപോലെ എല്ലാവർക്കും വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് വിപണിയിൽ നിലനിൽക്കുന്ന വ്യത്യസ്ത വില. കേരളത്തിൽ പോലും ഓരോ കടയിലും ചിലപ്പോൾ ഓരോ വിലയായിരിക്കും. എന്നാൽ ഈ ആശങ്ക ഒഴിവാക്കാൻ സ്വർണാഭരണങ്ങൾക്ക് രാജ്യമെമ്പാടും ഏകീകൃത വില ഉറപ്പാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ് അസോസിയേഷനുകൾ. എറണാകുളത്ത് ചേർന്ന ഓൾ …

ഏകീകൃത ‘സ്വർണ്ണവില’ നിർണയ നടപടികൾക്ക് തുടക്കമിട്ട് വ്യാപാരികൾ Read More

‘ബ്ലാക്കിൽ’ ഓഹരി വ്യാപാരം? എന്താണ് ‘ഡബ്ബ ട്രേഡിങ്ങ്’

സ്റ്റോക്ക് എക്സ് ചേഞ്ചുകളിലൂടെയല്ലാതെ നിയമ വിരുദ്ധമായി നടത്തുന്ന ഒരു ചൂതാട്ടമാണ് ഡബ്ബ ട്രേഡിങ്ങ് .വളരെ അപകടം പിടിച്ച ഡബ്ബ ട്രേഡിങ്ങ് പോലുള്ള അനധികൃത ഇടപാടുകൾ നടത്തരുതെന്ന് സെബിയുടെയും, എൻ എസ് ഇ യുടെയും,ബി എസ് ഇ യുടെയും മുന്നറിയിപ്പ് ഉണ്ടാകാറുണ്ടെങ്കിലും പലരും …

‘ബ്ലാക്കിൽ’ ഓഹരി വ്യാപാരം? എന്താണ് ‘ഡബ്ബ ട്രേഡിങ്ങ്’ Read More

വിഴിഞ്ഞം തുറമുഖം ദേശീയ ശ്രദ്ധയാകർഷിക്കുമ്പോൾ ചരക്കുനീക്കത്തിൽ പുത്തനുയരത്തിൽ കൊച്ചി തുറമുഖം

വിഴിഞ്ഞം രാജ്യാന്തര തുറമുഖം ദേശീയ ശ്രദ്ധയാകർഷിച്ച് ആദ്യഘട്ട കമ്മിഷനിങ്ങിന് സജ്ജമാകുന്നതിനിടെ, ചരക്കുനീക്കത്തിൽ പുത്തനുയരം തൊട്ട് കൊച്ചി തുറമുഖം. കൊച്ചിയിൽ വല്ലാർപാടത്തെ രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്‍റ് ടെർമിനൽ വഴിയുള്ള കണ്ടെയ്നർ നീക്കം ജൂണിൽ 79,044 ടിഇയുവിലെത്തിയെന്ന്കൊച്ചി തുറമുഖ അതോറിറ്റി ട്രാഫിക് വിഭാഗത്തിൽ നിന്നുള്ള …

വിഴിഞ്ഞം തുറമുഖം ദേശീയ ശ്രദ്ധയാകർഷിക്കുമ്പോൾ ചരക്കുനീക്കത്തിൽ പുത്തനുയരത്തിൽ കൊച്ചി തുറമുഖം Read More

അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന വസ്തുക്കൾ ലേലം ചെയ്യാനൊരുങ്ങി സിയാൽ

നല്ല പുതുപുത്തൻ ആപ്പിൾ ഐഫോൺ, മികച്ച ഫീച്ചറുകളുള്ള ഡെല്ലിന്‍റെയും ലെനോവോയുടെയും ലാപ്ടോപ്പുകൾ, സാംസങ് സ്മാർട്ട്ഫോണുകൾ തുടങ്ങി കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വീട്ടുപകരണങ്ങളും വരെ ലേലത്തിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ ഇതാ അവസരം. കൊച്ചി വിമാനത്താവള (സിയാൽ) അധികൃതരാണ് അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന വസ്തുക്കൾ ലേലം …

അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന വസ്തുക്കൾ ലേലം ചെയ്യാനൊരുങ്ങി സിയാൽ Read More

സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ഇനി ഗുണനിലവാര മുദ്രയായ ഐഎസ്ഐ നിർബന്ധം

സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ഇനി ഗുണനിലവാര മുദ്രയായ ഐഎസ്ഐ (ഇന്ത്യൻ സ്റ്റാൻഡേഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ) മാർക് നിർബന്ധം. ഗുണനിലവാര മാനദണ്ഡം (ക്യുസിഒ) ഉറപ്പാക്കാനുള്ള ഉത്തരവ് വാണിജ്യമന്ത്രാലയം പുറപ്പെടുവിച്ചു. ക്യുസിഒ അനുസരിച്ച് ഐഎസ്ഐ മാർക് ഇല്ലാത്ത പാത്രങ്ങൾ വിൽക്കാനാവില്ല.ഗുണനിലവാരം കുറഞ്ഞ പാത്രങ്ങളുടെ വിൽപനയും …

സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ഇനി ഗുണനിലവാര മുദ്രയായ ഐഎസ്ഐ നിർബന്ധം Read More

എൽഐസിയുടെ റെക്കോർഡ് തകരുമോ! ജിയോ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയ്ക്ക് ?

രാജ്യാന്തരതലത്തിൽ ജനജീവിതമാകെ സ്തംഭിപ്പിച്ചാണ് 2020ൽ കോവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധികൾ ആഞ്ഞടിച്ചത്. അപ്പോഴും ഏവരെയും അമ്പരിപ്പിക്കുകയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസും ഉപസ്ഥാപനമായ ജിയോ പ്ലാറ്റ്ഫോംസും. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ ഫേസ്ബുക്ക്, സിൽവർലേക്ക് പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്‍റിക്, മുബദല, അദിയ, കെകെആർ തുടങ്ങി ആഗോള ടെക്, …

എൽഐസിയുടെ റെക്കോർഡ് തകരുമോ! ജിയോ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയ്ക്ക് ? Read More

ലിസ്റ്റിങ്ങ് വില കൃത്രിമമായി പെരുപ്പിക്കുന്നത് തടയാൻ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

പ്രാരംഭ ഓഹരി വിൽപന (IPO) ഓഹരി വിപണിയിലെത്തുന്ന ചെറുകിട-ഇടത്തരം കമ്പനികളുടെ (SME) ആദ്യ വ്യാപാര ദിനത്തിൽ ലിസ്റ്റിംഗ് വില നിശ്ചയിക്കുന്ന ചട്ടം പരിഷ്കരിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE). ലിസ്റ്റിങ്ങ് വില കൃത്രിമമായി പെരുപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം. പുതുക്കിയ ചട്ടം പ്രാബല്യത്തിൽ …

ലിസ്റ്റിങ്ങ് വില കൃത്രിമമായി പെരുപ്പിക്കുന്നത് തടയാൻ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് Read More

ഓഹരികളിൽ നിക്ഷേപം ;കൂടുന്നു; ജൂണിൽ 42 ലക്ഷം പുതു നിക്ഷേപകർ

ഓഹരി, കടപ്പത്ര, മ്യൂച്വൽഫണ്ടുകളിലെ നിക്ഷേപത്തിന് ഇന്ത്യയിൽ താൽപര്യമേറുന്നതായി വ്യക്തമാക്കി ജൂണിൽ പുതുതായി ആരംഭിച്ച ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 4 മാസത്തെ ഉയരത്തിലെത്തി. 42.4 ലക്ഷം ഡിമാറ്റ്അക്കൗണ്ടുകൾ ജൂണിൽ പുതുതായി തുറന്നുവെന്നും ഇതോടെ മൊത്തം നിക്ഷേപകർ 16 കോടി കവിഞ്ഞുവെന്നും സെൻട്രൽ ഡെപ്പോസിറ്ററി …

ഓഹരികളിൽ നിക്ഷേപം ;കൂടുന്നു; ജൂണിൽ 42 ലക്ഷം പുതു നിക്ഷേപകർ Read More

ശസ്ത്രക്രിയകൾക്ക് ഒരു കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി NHIL

ബെംഗളൂരു ആസ്ഥാനമായുള്ള ഹോസ്പിറ്റൽ ശൃംഖലയായ നാരായണ ഹെൽത്തിൻ്റെ പുതിയ സംരംഭമായ നാരായണ ഹെൽത്ത് ഇൻഷുറൻസ് ലിമിറ്റഡ് (NHIL) ആദ്യത്തെ ഇൻഷുറൻസ് ഉൽപ്പന്നമായ ‘അദിതി’ പ്രഖ്യാപിച്ചു. ശസ്ത്രക്രിയകൾക്ക് ഒരു കോടി രൂപയും മറ്റ് ചികിത്സകൾക്കായി 5 ലക്ഷം രൂപയും കവറേജ്‌ നൽകും. നാരായണ …

ശസ്ത്രക്രിയകൾക്ക് ഒരു കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി NHIL Read More