ലാൻഡ് പൂളിങ് ചട്ടങ്ങൾ ഇപ്പോഴും കരട് രൂപത്തിൽ മാത്രം

വ്യവസായ–വാണിജ്യ പൊതു ആവശ്യങ്ങൾക്കായി ലാൻഡ് പൂളിങ്ങിനു സ്ഥലം നൽകാൻ ഭൂ ഉടമകൾ തയാറാണ്; പക്ഷേ, ലാൻഡ് പൂളിങ് ചട്ടങ്ങൾ ഇപ്പോഴും കരട് രൂപത്തിൽ മാത്രം. അന്തിമ രൂപം നൽകി വിജ്ഞാപനം ചെയ്യാത്തതിനാൽ ഇൻഫോപാർക്ക്, സ്പോർട്സ് സിറ്റി പോലുള്ള പദ്ധതികൾക്കു പോലും ഭൂമി …

ലാൻഡ് പൂളിങ് ചട്ടങ്ങൾ ഇപ്പോഴും കരട് രൂപത്തിൽ മാത്രം Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ..

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒറ്റയടിക്ക് 720 രൂപ വർധിച്ച് സ്വർണവില 55000 ത്തിലേക്ക് എത്തി. ഇന്നലെ 280 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് പവന് കൂടിയത് 1000 രൂപയാണ്.വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ …

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ.. Read More

ബാങ്കുകൾക്ക് പുതിയ നിർദേശം നൽകി ആർബിഐ

ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുതുക്കി റിസരവ് ബാങ്ക്. തട്ടിപ്പുകള്‍ ആയി കണക്കാക്കപ്പെടുന്ന ഇടപാടുകളുടെ സമഗ്രമായ പട്ടികയും റിസര്‍വ് ബാങ്ക് തയാറാക്കിയിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിര്‍ദേശങ്ങള്‍ ബാധകമാണ്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന …

ബാങ്കുകൾക്ക് പുതിയ നിർദേശം നൽകി ആർബിഐ Read More

ഓഹരി വിപണിക്ക് ഇന്ന് അവധി

ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇക്കും എൻഎസ്ഇക്കും മുഹറം പ്രമാണിച്ച് ഇന്ന് അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വിപണികൾക്കും അവധി ബാധകമാണ്. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്രകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു അവധികളാണുള്ളത്.

ഓഹരി വിപണിക്ക് ഇന്ന് അവധി Read More

എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി കേരളവും. കഴിഞ്ഞ രണ്ടു മാസമായി കേരളത്തിൽ എല്ലാ ‌പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ ആണു വിൽക്കുന്നത്. 15% എഥനോൾ ചേർത്ത പെട്രോൾ വിൽപനയിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞതോടെ 20% എഥനോൾ ചേർത്ത പെട്രോൾ …

എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ Read More

ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചു.

എഡ്യുടെക് കമ്പനിയായ ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബിസിസിഐ നൽകിയ ഹർജി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ ബെംഗളൂരു ബെഞ്ച് അംഗീകരിച്ചു. കഴിഞ്ഞ വർഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ് കരാർ പ്രകാരം 158 കോടി രൂപ കുടിശിക വരുത്തിയതിനെത്തുടർന്നായിരുന്നു ബൈജൂസിന്റെ …

ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചു. Read More

ആന്ധ്രായിൽ ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശിലെ പ്രമുഖ തുറമുഖ, വ്യാവസായിക നഗരമായ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരുങ്ങുന്നു. മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്‍റെ നിലപാടുകൾ മൂലം നിലച്ചുപ്പോയ പദ്ധതിക്ക് പുതുജീവനേകാനാണ് …

ആന്ധ്രായിൽ ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു Read More

ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഐഎംഎഫും എഡിബിയും

ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയായി ഈ വർഷവും 2025ലും ഇന്ത്യ തന്നെ തുടരുമെന്ന് പ്രവചിച്ച് രാജ്യാന്തര നാണ്യനിധിക്ക് (IMF) പിന്നാലെ ഏഷ്യൻ വികസന ബാങ്കും (ADB). നടപ്പ് സാമ്പത്തിക വർഷം (2024-25) ഇന്ത്യക്ക് 7 ശതമാനം ജിഡിപി വളർച്ചയാണ് …

ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഐഎംഎഫും എഡിബിയും Read More

“തട്ടിപ്പ് അക്കൗണ്ടുകൾ” എന്ന് തരംതിരിക്കുന്നതിന് മുമ്പ് വായ്പയെടുത്തവർക്ക് മതിയായ സമയം നൽകണമെന്ന് ആർബിഐ

വായ്പ തിരിച്ചടയ്ക്കാത്തവരുടെ അക്കൗണ്ടുകൾ “തട്ടിപ്പ് അക്കൗണ്ടുകൾ” എന്ന് തരംതിരിക്കുന്നതിന് മുമ്പ് വായ്പയെടുത്തവർക്ക് മതിയായ സമയം നൽകാൻ ബാങ്കുകളോടും മറ്റ് ധനകാര്യ സ്ഥാപനങ്ങളോടും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. ഇത്തരം അക്കൗണ്ട് ഉടമകൾക്ക് ബാങ്കുകൾ കാരണം കാണിക്കൽ നോട്ടീസ് നൽകണം, അതിൽ അക്കൗണ്ട്, തട്ടിപ്പ് …

“തട്ടിപ്പ് അക്കൗണ്ടുകൾ” എന്ന് തരംതിരിക്കുന്നതിന് മുമ്പ് വായ്പയെടുത്തവർക്ക് മതിയായ സമയം നൽകണമെന്ന് ആർബിഐ Read More

സ്വിഗ്ഗി,സൊമാറ്റോ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ച് ഇനി മദ്യവും!കേരളവും ഒരുങ്ങുന്നു?

ഓൺലൈനിൽ ഓർഡർ ചെയ്ത് ഇനി മദ്യവും വാങ്ങിക്കാം. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ ഒരുക്കം തുടങ്ങി. ബിഗ്ബാസ്കറ്റ്, ബ്ലിൻകിറ്റ് എന്നീ ഡെലിവറി കമ്പനികളുമായും സഹകരിച്ച് …

സ്വിഗ്ഗി,സൊമാറ്റോ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ച് ഇനി മദ്യവും!കേരളവും ഒരുങ്ങുന്നു? Read More