100 ജിബി സൗജന്യ സ്റ്റോറേജുള്ള എഐ ക്ലൗഡുമായി റിലയൻസ്

ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്. ചിത്രങ്ങൾ, വിഡിയോ, ഡിജിറ്റൽ ഡേറ്റ എന്നിവ സൂക്ഷിക്കാനും കാണാനും ജിയോ എഐ ക്ലൗഡു വഴി സാധിക്കും. നിർമിത ബുദ്ധി(എഐ), ക്ലൗഡ് സ്റ്റോറേജ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള …

100 ജിബി സൗജന്യ സ്റ്റോറേജുള്ള എഐ ക്ലൗഡുമായി റിലയൻസ് Read More

ദിവസങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള 12.5 മില്യൻ കാഴ്ചക്കാരെ ആകർഷിച്ച് എആർഎം ട്രെയിലർ.

ദിവസങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള 12.5 മില്യൻ കാഴ്ചക്കാരെ ആകർഷിച്ച് എആർഎം ട്രെയിലർ. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം 3 ഡിയിലും 2 ഡിയിലുമായി ഈ ഓണത്തിന് പ്രദർശനത്തിനെത്തും. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന ARM, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ …

ദിവസങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള 12.5 മില്യൻ കാഴ്ചക്കാരെ ആകർഷിച്ച് എആർഎം ട്രെയിലർ. Read More

ഓൺലൈൻ വിപണി കണ്ടെതാനായി വ്യവസായ വകുപ്പിന്റെ കെ–ഷോപ്പി ഇ കൊമേഴ്സ് പോർട്ടൽ ആരംഭിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്ക് ഓൺലൈൻ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് തയാറാക്കിയ കെ–ഷോപ്പി ഇ കൊമേഴ്സ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. www.kshoppe.in എന്ന പോർട്ടലിൽ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉൽപന്നങ്ങളാണു വിൽപനയ്ക്കുള്ളത്. …

ഓൺലൈൻ വിപണി കണ്ടെതാനായി വ്യവസായ വകുപ്പിന്റെ കെ–ഷോപ്പി ഇ കൊമേഴ്സ് പോർട്ടൽ ആരംഭിച്ചു. Read More

പാമോയിൽ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രം,

വിലയിടിവ് നിയന്ത്രിച്ച് പാമോയിൽ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ച് ആഭ്യന്തര ഉൽപാദകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന. പാമോയിലിന് പുറമേ സോയ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി …

പാമോയിൽ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രം, Read More

അനധികൃത ഉപയോഗത്തിൽ നിന്ന് തടയാൻ ആധാർ ഉപയോക്താക്കൾക്കായി ഒരു ലോക്ക് ഫീച്ചർ

അനധികൃത ഉപയോഗത്തിൽ നിന്ന് തടയാൻ ഒരു വഴിയുണ്ട്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആധാർ ഉപയോക്താക്കൾക്കായി ഒരു ലോക്ക്/അൺലോക്ക് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. പലർക്കും ഇതിനെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. ആധാർ കാർഡ് നഷ്‌ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താൽ, തട്ടിപ്പ് തടയാൻ …

അനധികൃത ഉപയോഗത്തിൽ നിന്ന് തടയാൻ ആധാർ ഉപയോക്താക്കൾക്കായി ഒരു ലോക്ക് ഫീച്ചർ Read More

സൊമാറ്റോയ്ക്ക് 4.59 കോടിയുടെ ജിഎസ്ടി നോട്ടീസ്.

ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് 4.59 കോടിയുടെ ജിഎസ്ടി നോട്ടീസ്. നികുതിയും പലിശയും പിഴയും ഉൾപ്പെടെയുള്ള തുകയാണിത്. തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും ചരക്ക് സേവന നികുതി അധികൃതരാണ് കമ്പനിക്കെതിരായ നടപടി സ്വീകരിച്ചത്. അതേസമയം ടാക്സ് ഡിമാൻഡ് നോട്ടീസിനെതിരെ അപ്പീൽ നൽകുമെന്ന് …

സൊമാറ്റോയ്ക്ക് 4.59 കോടിയുടെ ജിഎസ്ടി നോട്ടീസ്. Read More

റിലയൻസിന്റെ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാറും ഒന്നിക്കുന്നു; ലയനം 70,350 കോടിയുടേത്

റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ ബിസിനസ് വിഭാഗവും വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമ വിഭാഗവും തമ്മിലെ 70,350 കോടി രൂപ മതിക്കുന്ന മെഗാ ലയനത്തിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി.2024 ഫെബ്രുവരിയിലാണ് വയാകോം18, സ്റ്റാർ ഇന്ത്യ എന്നിവ തമ്മിൽ ലയിക്കുമെന്ന …

റിലയൻസിന്റെ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാറും ഒന്നിക്കുന്നു; ലയനം 70,350 കോടിയുടേത് Read More

ഹ്യുണ്ടേയ് അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു

അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. സെപ്റ്റംബര്‍ ഒമ്പതിന് വിപണിയിലെത്തുന്ന വാഹനം 25000 രൂപ നൽകി ബുക്ക് ചെയ്യാം. അകത്തും പുറത്തും സ്റ്റൈലിങ്ങില്‍ പല മാറ്റങ്ങളുമായാണ് ത്രീ റോ എസ് യു വിയായ അല്‍ക്കസാര്‍ എത്തുന്നത്. ഒമ്പത് നിറങ്ങളിൽ പുതിയ …

ഹ്യുണ്ടേയ് അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു Read More

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറയുമെന്ന് SBI സാമ്പത്തിക വിദഗ്ധർ.

ജൂണിൽ അവസാനിച്ച പാദത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറയുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധർ. 7-7.1% എന്നിങ്ങനെയാണ് ഇവർ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ച നിരക്ക്. ഏപ്രിൽ–ജൂൺ പാദങ്ങളിൽ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ കുറവ് അനുഭവപ്പെട്ടതായാണ് സംഘത്തിന്റെ വിലയിരുത്തൽ. ആഗോള …

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറയുമെന്ന് SBI സാമ്പത്തിക വിദഗ്ധർ. Read More

ഇനി വാട്സാപ് നമ്പറിനു പകരം യൂസർ നെയിം ഉപയോഗിച്ച് വാട്സാപ് മെസേജുകളയയ്ക്കാം

യൂസർ നെയിം ഉപയോഗിച്ച് വാട്സാപ് ഉപയോക്താക്കൾക്ക് പരസ്പരം മെസേജുകളയയ്ക്കാനുള്ള അപ്ഡേറ്റുമായി മെറ്റ. ഇതോടെ വാട്സാപ് നമ്പറിനു പകരം യൂസർ നെയിമുകൾ പരസ്പരം കൈമാറിയാൽ മതിയാകും. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പുതിയ പരിഷ്കാരം. ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ അപ്ഡേറ്റ് എല്ലാ …

ഇനി വാട്സാപ് നമ്പറിനു പകരം യൂസർ നെയിം ഉപയോഗിച്ച് വാട്സാപ് മെസേജുകളയയ്ക്കാം Read More