ഓണച്ചന്തകൾ ഇന്ന്;വില കൂട്ടി സപ്ലൈകോ

സപ്ലൈകോയുടെ ഓണച്ചന്തകളോടെ ഇന്നു മുതൽ ഓണവിപണി ഉണരും. 14 വരെയാണ് ഓണച്ചന്തകൾ. ജില്ലാതല ചന്തകൾ നാളെ മുതൽ 14 വരെ. 13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമേ ശബരി ഉൽപന്നങ്ങളും എഫ്എംസിജി, മിൽമ, കൈത്തറി എന്നിവയുടെ ഉൽപന്നങ്ങളും പഴം, ജൈവ പച്ചക്കറികൾ …

ഓണച്ചന്തകൾ ഇന്ന്;വില കൂട്ടി സപ്ലൈകോ Read More

CMDRF ലേക്ക് 750000 രൂപ നൽകി കെഎസ്എഫ്ഇ എംപ്ളോയീസ് അസോസിയേഷൻ

കെഎസ്എഫ്ഇ യിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സംഘടനയായ എംപ്ളോയീസ് അസോസിയേഷൻ CMDRF ലേക്ക് സംഭാവന നൽകി. അംഗങ്ങളിൽ നിന്ന് സമാഹരിച്ച 750000 രൂപ സംസ്ഥാന ഭാരവാഹികളായ സുരാജ് പി. എസ്, സോമനാഥൻ എ. എൻ, എ. പി നായർ , എന്ജൻകുമാർ …

CMDRF ലേക്ക് 750000 രൂപ നൽകി കെഎസ്എഫ്ഇ എംപ്ളോയീസ് അസോസിയേഷൻ Read More

100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്.

ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്. ചിത്രങ്ങൾ, വിഡിയോ, ഡിജിറ്റൽ ഡേറ്റ എന്നിവ സൂക്ഷിക്കാനും കാണാനും ജിയോ എഐ ക്ലൗഡു വഴി സാധിക്കും. നിർമിത ബുദ്ധി(എഐ), ക്ലൗഡ് സ്റ്റോറേജ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള …

100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്. Read More

ഈ വർഷം 100 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ.

ഈ വർഷം 100 സ്റ്റാർട്ടപ്പുകൾക്കെങ്കിലും കേരള ഫിനാൻഷ്യൽ കോർപറേഷൻ സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള 10 കോടി രൂപ വായ്‌പ പരിധി 15 കോടി ആയി ഉയർത്തണമെന്ന ആവശ്യം പരിഗണിക്കും. കമ്പനിയുടെ വായ്‌പ പോർട്ട്‌ ഫോളിയോയിലെ മുഖ്യഘടകങ്ങളിൽ …

ഈ വർഷം 100 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. Read More

കാലടി മറ്റൂർ ആസ്ഥാനമായ ടോളിൻസ് ടയേഴ്സ് പ്രാരംഭ ഓഹരി വിൽപനയ്ക്ക്

കേരളത്തിൽ നിന്ന് ഒരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. എറണാകുളം കാലടി മറ്റൂർ ആസ്ഥാനമായ ടോളിൻസ് ടയേഴ്സ് ആണ് പ്രാരംഭ ഓഹരി വിൽപന വഴി 230 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നത്. ഈ മാസം 9 മുതൽ 11 വരെ നടക്കുന്ന …

കാലടി മറ്റൂർ ആസ്ഥാനമായ ടോളിൻസ് ടയേഴ്സ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് Read More

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതിയിൽ ഇളവ് ഉടനില്ല

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിലവിലെ 48 ശതമാനത്തിൽ നിന്ന് വെട്ടിക്കുറയ്ക്കണമെന്ന മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും ആവശ്യം കേന്ദ്രം ഉടൻ പരിഗണിക്കില്ല. നികുതി നിലവിലെ നിരക്കിൽ തന്നെ ദീർഘകാലത്തേക്ക് തുടരുമെന്ന് ഇന്ത്യയുടെ ജി20 ഉന്നത ഉദ്യോഗസ്ഥ പ്രതിനിധി അമിതാഭ് കാന്ത് പറഞ്ഞു ഇലക്ട്രിക് …

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതിയിൽ ഇളവ് ഉടനില്ല Read More

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവില പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ്ഇന്നലെയും ഇന്നും സ്വർണവ്യാപാരം നടക്കുന്നത്.ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ …

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

തിരക്കൊഴിവാക്കാനായി രാജ്യത്തെ 100 ടോൾ പ്ലാസകൾ നിരീക്ഷിക്കുമെന്നു ദേശീയ പാത അതോറിറ്റി

തിരക്കൊഴിവാക്കാനായി രാജ്യത്തെ 100 ടോൾ പ്ലാസകൾ ഓൺലൈൻ ആയി നിരീക്ഷിക്കുമെന്നു ദേശീയ പാത അതോറിറ്റി. ടോൾ പ്ലാസകളിലെ തിരക്കു സംബന്ധിച്ച് അതോറിറ്റി െഹൽപ്‌ലൈനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു 100 പ്ലാസകൾ ഏതെല്ലാമെന്നു നിശ്ചയിച്ചത്. വൈകാതെ, കൂടുതൽ ടോൾ പ്ലാസകളിലേക്കു വ്യാപിപ്പിക്കും. അനുവദനീയമായതിൽ …

തിരക്കൊഴിവാക്കാനായി രാജ്യത്തെ 100 ടോൾ പ്ലാസകൾ നിരീക്ഷിക്കുമെന്നു ദേശീയ പാത അതോറിറ്റി Read More

അടുത്ത അഞ്ചു വർഷത്തേക്ക് 1.70 ലക്ഷം കോടി നിക്ഷേപിക്കാൻ ഭാരത് പെട്രോളിയം കോർപറേഷൻ.

വ്യാപാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തേക്ക് 1.70 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ഭാരത് പെട്രോളിയം കോർപറേഷൻ. കഴിഞ്ഞ സാമ്പത്തിക വർഷം 26.673.50 കോടിയുടെ റെക്കോർഡ് ലാഭമാണ് ബിപിസിഎൽ നേടിയത്. പ്രോജക്ട് ആസ്പെയറിന്റെ ഭാഗമായി നടത്തുന്ന നിക്ഷേപം ലക്ഷ്യമിടുന്നത് ഹരിത …

അടുത്ത അഞ്ചു വർഷത്തേക്ക് 1.70 ലക്ഷം കോടി നിക്ഷേപിക്കാൻ ഭാരത് പെട്രോളിയം കോർപറേഷൻ. Read More

പാലക്കാട് വ്യവസായ നഗരത്തിനായി ആഗോള ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി പി.രാജീവ്.

കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് വ്യവസായ നഗരത്തിനായി ആഗോള ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി പി.രാജീവ്. ഇതിനായി സമയക്രമം നിശ്ചയിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ നേത‍ൃത്വത്തിൽ ടാസ്ക് ഫോഴ്സും രൂപീകരിച്ചു. പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റിനെ …

പാലക്കാട് വ്യവസായ നഗരത്തിനായി ആഗോള ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി പി.രാജീവ്. Read More