സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. വൻകിട ഊർജ ഉപയോക്താക്കളുടെ വിഭാഗത്തിൽ ആലുവ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി), കോഴിക്കോട് പികെ സ്റ്റീൽ കാസ്റ്റിങ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ …

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു Read More

ടാറ്റ മോട്ടോഴ്സ് ട്രക്ക്, ബസ് വിഭാഗങ്ങളിൽ രണ്ടു ശതമാനം വില വർധന പ്രഖ്യാപിച്ചു.

വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് ട്രക്ക്, ബസ് വിഭാഗങ്ങളിൽ രണ്ടു ശതമാനം വില വർധന പ്രഖ്യാപിച്ചു. ജനുവരി ഒന്നു മുതൽ നിരക്കു വർധന പ്രാബല്യത്തിൽ വരും. നിർമാണച്ചെലവിലെ വർധന നേരിടാൻ ലക്ഷ്യമിട്ടാണു വില കൂട്ടുന്നത്. ഓരോ മോഡലുകളും വേരിയന്റുകളും അനുസരിച്ചു …

ടാറ്റ മോട്ടോഴ്സ് ട്രക്ക്, ബസ് വിഭാഗങ്ങളിൽ രണ്ടു ശതമാനം വില വർധന പ്രഖ്യാപിച്ചു. Read More

പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപ

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കായി പുതുശ്ശേരി സെൻട്രൽ വില്ലേജിലെ 105.2 ഏക്കർ ഭൂമി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷനു കൈമാറാൻ മന്ത്രിസഭ അനുമതി നൽകി. പകരം ആദ്യഗഡുവായി കേന്ദ്രസർക്കാർ …

പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപ Read More

ബോക്സ് ഓഫീസ് കുതിപ്പ് തുടർന്ന് പുഷ്പ 2.കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

സിനിമയില്‍ എക്കാലത്തെയും വേഗതയിലുള്ള ബോക്സ് ഓഫീസ് കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഓപണിംഗ് കളക്ഷന്‍ മുതല്‍ ഇങ്ങോട്ടുള്ള ഓരോ ദിവസവും ഇന്ത്യന്‍ സിനിമയില്‍ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം …

ബോക്സ് ഓഫീസ് കുതിപ്പ് തുടർന്ന് പുഷ്പ 2.കളക്ഷന്‍ റിപ്പോർട്ട് പുറത്ത് Read More

ഇന്നും സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് ഇന്ന് 640 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയര്ന്ന 7285 ലേക്കെത്തി. …

ഇന്നും സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

35,132 കോടിയുടെ ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് കേസുകള്‍ കണ്ടെത്തിയതായി കണക്കുകള്‍.

ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 17,818 വ്യാജ സ്ഥാപനങ്ങള്‍ വഴി 35,132 കോടി രൂപയുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് കേസുകള്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി കണക്കുകള്‍. കുറ്റകൃത്യത്തിലേര്‍പ്പെട്ട 69 പേരെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ ഡാറ്റാ അനലിറ്റിക്സ് …

35,132 കോടിയുടെ ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് കേസുകള്‍ കണ്ടെത്തിയതായി കണക്കുകള്‍. Read More

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 320 രൂപ വർധിച്ചിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,040 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7130 രൂപയാണ് ഒരു ഗ്രാം 18 …

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

സർവകലാശാലകൾക്ക് കീഴിൽ സ്റ്റാർട്ടപ് മിഷന്റെ നൂതന സംരംഭകത്വ വികസന കേന്ദ്രങ്ങൾ തുടങ്ങുമെന്നു മുഖ്യമന്ത്രി

ആരോഗ്യ, കാർഷിക സർവകലാശാലകൾക്ക് കീഴിൽ സ്റ്റാർട്ടപ് മിഷന്റെ നൂതന സംരംഭകത്വ വികസന കേന്ദ്രങ്ങൾ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രീകൃത സ്റ്റാർട്ടപ് ഇൻകുബേഷൻ സംവിധാനം നടപ്പിലാക്കുന്നതു പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. സ്റ്റാർട്ടപ് സംരംഭകത്വ വികസനം ലക്ഷ്യമിട്ട് കേരള …

സർവകലാശാലകൾക്ക് കീഴിൽ സ്റ്റാർട്ടപ് മിഷന്റെ നൂതന സംരംഭകത്വ വികസന കേന്ദ്രങ്ങൾ തുടങ്ങുമെന്നു മുഖ്യമന്ത്രി Read More

പാൻകാർഡ് ഡിജിറ്റൽ പതിപ്പ് ഇമെയിലിൽ സൗജന്യമായി പിഡിഎഫ് രൂപത്തിൽ

പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അനുവദിക്കുന്നതിനും നിലവിലുള്ള പാനിലെ തിരുത്തലുകളും പൂർണമായി സൗജന്യമാകുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ച ‘പാൻ 2.0’ പദ്ധതിയുടെ ഭാഗമാണിത്. വൈകാതെ നടപ്പാകും .പാനിന്റെ ഡിജിറ്റൽ പതിപ്പ് (ഇ–പാൻ) ആയിരിക്കും സൗജന്യമായി പിഡിഎഫ് രൂപത്തിൽ ഇമെയിലിൽ …

പാൻകാർഡ് ഡിജിറ്റൽ പതിപ്പ് ഇമെയിലിൽ സൗജന്യമായി പിഡിഎഫ് രൂപത്തിൽ Read More

ബാങ്ക് ഇൻഷുറൻസുകൾക്ക് പരിധി ഏർപ്പെടുത്താന്‍ നീക്കം

ഇന്ത്യയിൽ ഇൻഷുറൻസ് വ്യാപനം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും തെറ്റായ രീതിയിൽ ബാങ്കുകൾ ഇൻഷുറൻസ് വിൽപ്പന നടത്തുന്നതിനെ കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍ ആശങ്ക പ്രകടിപ്പിച്ചു. എസ്ബിഐ ബാങ്കിങ് ആൻഡ് ഇക്കണോമിക്സ് കോൺക്ലേവ് 2024 ൽ സംസാരിക്കുകയായിരുന്നു …

ബാങ്ക് ഇൻഷുറൻസുകൾക്ക് പരിധി ഏർപ്പെടുത്താന്‍ നീക്കം Read More