ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം.

രാജ്യത്തു കഴിഞ്ഞമാസം ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ദക്ഷിണ, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണു നേട്ടമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 40 കപ്പലുകളിൽനിന്നായി 78833 ടിഇയു ചരക്കാണു വിഴിഞ്ഞം തുറമുഖത്തു …

ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. Read More

ആധാരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം വർധിച്ചു.

ഈ സാമ്പത്തിക വർഷം മുൻ വർഷത്തെ അപേക്ഷിച്ച് റജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം വർധിച്ചു. 2024 ഫെബ്രുവരി വരെ റജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ കണക്കു പരിശോധിക്കുമ്പോൾ 16,334 ആധാരങ്ങൾ ഈ വർഷം കുറവുണ്ടെങ്കിലും 346.15 കോടി …

ആധാരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം വർധിച്ചു. Read More

‘മാര്‍ക്കോ’ സിനിമയ്ക്ക് ടിവി ചാനലുകളിൽ വിലക്ക്;

‘മാര്‍ക്കോ’ സിനിമയ്ക്ക് വിലക്കിട്ട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സര്‍ ട്ടിഫിക്കേഷൻ. ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ …

‘മാര്‍ക്കോ’ സിനിമയ്ക്ക് ടിവി ചാനലുകളിൽ വിലക്ക്; Read More

ആപ്പ് സ്റ്റോറില്‍ ഒറ്റയടിക്ക് 135000 ആപ്പുകള്‍ നിരോധിച്ച് ആപ്പിള്‍

ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ ആപ്പിള്‍ നീക്കം ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ നിയമപ്രകാരം ആപ്പിള്‍ ആവശ്യപ്പെട്ട ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങള്‍ ഡവലപ്പര്‍മാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ആപ്പുകള്‍ക്കെതിരെ ആപ്പിള്‍ ശക്തമായ നടപടി സ്വീകരിച്ചത്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലെ ആപ്പ് …

ആപ്പ് സ്റ്റോറില്‍ ഒറ്റയടിക്ക് 135000 ആപ്പുകള്‍ നിരോധിച്ച് ആപ്പിള്‍ Read More

എംജി മോട്ടോർ ഇന്ത്യ സൈബർസ്റ്റർ സ്പോർട്സ് കാറും എം9ഉം മൊബിലിറ്റി ഗ്ലോബൽ പ്രദർശിപ്പിച്ചു

ചൈനീസ് വാഹന ബ്രാൻഡായ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ നിരവധി പുതിയ മോഡലുകൾ പ്രദർശിപ്പിച്ചു. ഇവയിൽ ഏറ്റവും പ്രത്യേകതയുള്ളത് സൈബർസ്റ്റർ സ്‌പോർട്‌സ് കാറും ഒരു ഇലക്ട്രിക് കൺവെർട്ടിബിൾ സ്‌പോർട്‌സ് കാറുമായിരുന്നു. ഈ രണ്ട് കാറുകളും ഈ വർഷം …

എംജി മോട്ടോർ ഇന്ത്യ സൈബർസ്റ്റർ സ്പോർട്സ് കാറും എം9ഉം മൊബിലിറ്റി ഗ്ലോബൽ പ്രദർശിപ്പിച്ചു Read More

ചില സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ;

ഇന്ന് മൊബൈൽ റീചാർജ് മുതൽ ബിൽ പേയ്‌മെന്റുകൾ വരെയുള്ള എല്ലാ കാര്യങ്ങൾക്കും ജനപ്രിയ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ പേ ഉപയോഗിക്കുന്നു. എന്നാൽ ചില സേവനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കൺവീനിയൻസ് ഫീസ് നൽകണം എന്നുള്ള കാര്യം പലർക്കും അറിയില്ല. മുൻപ് സൗജന്യമായി നൽകിയിരുന്ന …

ചില സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ; Read More

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ സംസ്ഥാനത്ത് 30000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്

കേരളത്തിൽ വരും വർഷങ്ങളിൽ 30000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ച് വിഴിഞ്ഞത്ത് 20000 കോടിയുടെ അധിക നിക്ഷേപം കൂടി കരൺ അദാനിയാണ് വാഗ്‌ദാനം ചെയ്തത്. …

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ സംസ്ഥാനത്ത് 30000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് Read More

സിൽവർ ലൈൻ പദ്ധതി റെയിൽവെ മന്ത്രാലയത്തിൻ്റെ പരിഗണനയിൽ ;കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

സംസ്ഥാനത്ത് ഇടതുസർക്കാർ മുന്നോട്ട് വെച്ച കാസർകോട് – തിരുവനന്തപുരം അതിവേഗ റെയിൽ പദ്ധതി – സിൽവർ ലൈൻ – കേന്ദ്ര റെയിൽവെ മന്ത്രാലയത്തിൻ്റെ പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ. റെയിൽവെ മന്ത്രാലയം ചില വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഇതിനുള്ള മറുപടിക്കായി …

സിൽവർ ലൈൻ പദ്ധതി റെയിൽവെ മന്ത്രാലയത്തിൻ്റെ പരിഗണനയിൽ ;കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ Read More

കർണാടകയിൽ വോൾവോയുടെ പുതിയ പ്ലാന്റ്; 2,000 തൊഴിലവസരം

സ്വീഡിഷ് കമ്പനി വോൾവോ 1400 കോടി രൂപ നിക്ഷേപത്തിൽ ഹൊസ്കോട്ടയിൽ നാലാമത്തെ വാഹന നിർമാണ പ്ലാന്റ് തുടങ്ങുന്നു. 20,000 ബസുകളും ട്രക്കുകളും നിർമിക്കാൻ ശേഷിയുള്ള പ്ലാന്റിൽ 2000 പേർക്ക് നേരിട്ട് ജോലി ലഭിക്കും. ഹൊസ്കോട്ടയിൽ 25 വർഷം മുൻപാണ് ആദ്യത്തെ പ്ലാന്റ് …

കർണാടകയിൽ വോൾവോയുടെ പുതിയ പ്ലാന്റ്; 2,000 തൊഴിലവസരം Read More

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കുന്ന നാക്കിന്റെ പുതിയ ബൈനറി അക്രഡിറ്റേഷൻ രീതി ഏപ്രിൽ–മേയ് മാസത്തിൽ

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കുന്ന നാക്കിന്റെ (നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) പുതിയ ബൈനറി അക്രഡിറ്റേഷൻ രീതി ഏപ്രിൽ–മേയ് മാസത്തിൽ നടപ്പാക്കും. എ++, എ+, എ തുടങ്ങി ഡി വരെ ഗ്രേഡിങ്ങിലൂടെ അക്രഡിറ്റേഷൻ നൽകുന്ന രീതിക്കു പകരം …

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ അനുവദിക്കുന്ന നാക്കിന്റെ പുതിയ ബൈനറി അക്രഡിറ്റേഷൻ രീതി ഏപ്രിൽ–മേയ് മാസത്തിൽ Read More