ഒഡീസ് സൺ ഇ-സ്കൂട്ടർ ഇന്ത്യയിൽ പുറത്തിറങ്ങി
ഇന്ത്യയിലെ ഇലക്ട്രിക് രണ്ടുചക്രവാഹനങ്ങളുടെ ശ്രേണി കൂടുതൽ വിപുലീകരിച്ച്, ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് അവരുടെ പുതിയ ഒഡീസ് സൺ ഇ-സ്കൂട്ടർ അവതരിപ്പിച്ചു. 1.95kWh ബാറ്ററി പായ്ക്കുള്ള മോഡലിന്റെ എക്‌സ്-ഷോറൂം വില ₹81,000 ആണ്. 2.9kWh ബാറ്ററി പായ്ക്ക് തെരഞ്ഞെടുക്കുന്നവർക്ക് വില ₹91,000 രൂപയായി …
ഒഡീസ് സൺ ഇ-സ്കൂട്ടർ ഇന്ത്യയിൽ പുറത്തിറങ്ങി Read More