രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ ചിലർക്ക് അസൂയയാണെന്ന് നിർമ്മല സീതാരാമൻ.
രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ പാർലമെന്റിലെ ചിലർക്ക് അസൂയയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ കറൻസി മൂല്യത്തകർച്ചയെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ധനമന്ത്രി. ഇന്ത്യൻ കറൻസി ദിനംപ്രതി ദുർബലമാവുകയും ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിന് എതിരെ 83 രൂപയിലെത്തുകയും ചെയ്തത് സർക്കാർ …
രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ ചിലർക്ക് അസൂയയാണെന്ന് നിർമ്മല സീതാരാമൻ. Read More