ചാറ്റ്ജിപിടി ഇനി രൂപയിലും; വിദ്യാർത്ഥികൾക്കായി വിലകുറഞ്ഞ പതിപ്പും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ഇനി ഇന്ത്യയിൽ ഇന്ത്യൻ രൂപയിൽ സബ്സ്ക്രൈബ് ചെയ്യാനാകും. ഡോളറിന് പകരം രൂപയിൽ പേയ്മെന്റ് ചെയ്യാൻ അവസരം നൽകുന്ന പ്രാദേശിക വിലനിർണ്ണയം ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺഎഐ ആരംഭിച്ചു. ഇതുവരെ ഡോളറിൽ മാത്രം ചാറ്റ്ജിപിടി സബ്സ്ക്രൈബ് ചെയ്യേണ്ടി വന്നതിനാൽ …
ചാറ്റ്ജിപിടി ഇനി രൂപയിലും; വിദ്യാർത്ഥികൾക്കായി വിലകുറഞ്ഞ പതിപ്പും Read More