അംബാനി vs അദാനി; അധ്വാനം, അതല്ലേ എല്ലാം!
കേന്ദ്ര സർക്കാർ ആദ്യമായി Z കാറ്റഗറി സുരക്ഷ അനുവദിച്ച ഇന്ത്യൻ വ്യവസായി. 24 മണിക്കൂറും ആയുധധാരികളായ 28 സിആർപിഎഫ് കമാൻഡോകൾ സുരക്ഷ ഉറപ്പാക്കുന്ന ബിസിനസ് മാഗ്നറ്റ്. അതെ, റിലയൻസ് ഇൻഡസ്ട്രീസ് സാമ്രാജ്യങ്ങളുടെ അധിപനും രാജ്യത്തെയും ഏഷ്യയിലെയും തന്നെ ഏറ്റവും വലിയ സമ്പന്നനുമായ …
അംബാനി vs അദാനി; അധ്വാനം, അതല്ലേ എല്ലാം! Read More