2,850 കോടിക്ക് മെട്രോ എജിയുടെ ഇന്ത്യ ബിസിനസ്സ് ഏറ്റെടുത്ത് റിലയൻസ്
ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ജർമ്മൻ സ്ഥാപനമായ മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്തവ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. റീട്ടെയിൽ മേഖലയിൽ തങ്ങളുടെ ആധിപത്യം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന റിലയൻസ് ,850 കോടി രൂപയ്ക്കാണ് മെട്രോ എജിയെ ഏറ്റെടുക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ …
2,850 കോടിക്ക് മെട്രോ എജിയുടെ ഇന്ത്യ ബിസിനസ്സ് ഏറ്റെടുത്ത് റിലയൻസ് Read More