രാജ്യാന്തര തലത്തിലെ നിക്ഷേപകർ പങ്കെടുക്കുന്ന ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ് സംഗമം ഇന്ന്

കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി രാജ്യാന്തര തലത്തിലെ എഴുപതിലേറെ നിക്ഷേപകർ പങ്കെടുക്കുന്ന ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ് സംഗമത്തിനു ഇന്ന് തുടക്കം. കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ 2 ദിവസത്തെ സംഗമം കോവളം റാവിസ് ഹോട്ടലിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി …

രാജ്യാന്തര തലത്തിലെ നിക്ഷേപകർ പങ്കെടുക്കുന്ന ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ് സംഗമം ഇന്ന് Read More

എൽഇഡി ബൾബ് വിതരണം ചെയ്തതിലൂടെ കെഎസ്ഇബി 38 ലക്ഷം രൂപ തട്ടിയെടുത്തെന്ന് സിഎജി റിപ്പോർട്ട്.

എൽഇഡി ബൾബ് വിതരണം ചെയ്തതിലൂടെ കെഎസ്ഇബി 38 ലക്ഷം രൂപ ഉപയോക്താക്കളിൽ നിന്നു തട്ടിയെടുത്തെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. വൈദ്യുതിച്ചെലവു കുറയ്ക്കുന്നതിനായി ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് 3 ഗഡുക്കളായാണ് 2016ൽ പണം ഇൗടാക്കിയത്. ആകെ 1.41 കോടി …

എൽഇഡി ബൾബ് വിതരണം ചെയ്തതിലൂടെ കെഎസ്ഇബി 38 ലക്ഷം രൂപ തട്ടിയെടുത്തെന്ന് സിഎജി റിപ്പോർട്ട്. Read More

ഗ്ലോബൽ എൻഎസിപിയിലും ആസിയാൻ എൻസിഎപിയിലും സുരക്ഷാ റേറ്റിംഗ് നേടിയ ഇന്ത്യയിലെ മികച്ച അഞ്ച് എസ്‌യുവികൾ

ഒരു വാഹനത്തിന്റെ സുരക്ഷാ ഘടകം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ NCAP (പുതിയ കാർ അസസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റ് സുരക്ഷാ റേറ്റിംഗ് പരിശോധിക്കുക എന്നതാണ്. ഗ്ലോബൽ എൻഎസിപിയിലും ആസിയാൻ എൻസിഎപിയിലും മികച്ച സുരക്ഷാ റേറ്റിംഗ് നേടിയ ഇന്ത്യയിലെ മികച്ച …

ഗ്ലോബൽ എൻഎസിപിയിലും ആസിയാൻ എൻസിഎപിയിലും സുരക്ഷാ റേറ്റിംഗ് നേടിയ ഇന്ത്യയിലെ മികച്ച അഞ്ച് എസ്‌യുവികൾ Read More

ദില്ലി ഓട്ടോ എക്‌സ്‌പോയുടെ പതിനാറാം പതിപ്പ് 2023 ജനുവരി 13-ന്

പ്രസിദ്ധ വാഹന മാമാങ്കമായ ദില്ലി ഓട്ടോ എക്‌സ്‌പോയുടെ പതിനാറാം പതിപ്പ് 2023 ജനുവരി 13-ന് തുടങ്ങുകയാണ്. ദില്ലി ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ ആണ് ദ്വിവത്സര മെഗാ ഓട്ടോമോട്ടീവ് ഇവന്‍റ് നടക്കുക. സ്വദേശീയരും വിദേശീയരുമായ നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഈ …

ദില്ലി ഓട്ടോ എക്‌സ്‌പോയുടെ പതിനാറാം പതിപ്പ് 2023 ജനുവരി 13-ന് Read More

ടൊയോട്ടയുടെ വെല്‍ഫയര്‍ എം.പി.വി. സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍.

സെലിബ്രെറ്റികളുടെയും വ്യവസായികളുടെയും ഇഷ്ടവാഹനമായി മാറിയിരിക്കുകയാണ് ടൊയോട്ടയുടെ അത്യാഡംബര എം.പി.വി. മോഡലായ വെല്‍ഫയര്‍. കാരവാന് സമാനമായ ഫീച്ചറുകള്‍ നല്‍കുന്നത് കൊണ്ടും ദീര്‍ഘദൂര യാത്രകള്‍ക്ക് പോലും ഏറെ ഇണങ്ങുന്നത് കൊണ്ടുമൊക്കെയാകാമിത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, വിജയ് ബാബു, നിവിന്‍ പോളി തുടങ്ങി …

ടൊയോട്ടയുടെ വെല്‍ഫയര്‍ എം.പി.വി. സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍. Read More

ഡിജിറ്റൽ വ്യവസായങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിൽ, മുഖ്യമന്ത്രി

ഡിജിറ്റൽ മേഖലയിലെ വ്യവസായങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവകലാശാലയോടു ചേർന്നുള്ള ഡിജിറ്റൽ സയൻസ് പാർക്കിന് 1,515 കോടിയാണു ചെലവെങ്കിലും കിഫ്ബി വഴിയുള്ള 200 കോടി രൂപ മാത്രമേ സർക്കാർ മുടക്കുന്നുള്ളു. …

ഡിജിറ്റൽ വ്യവസായങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിൽ, മുഖ്യമന്ത്രി Read More

ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ സാം ബാങ്ക്മാൻ ഫ്റൈഡ് അറസ്റ്റിൽ

ഈയിടെ പൊളിഞ്ഞ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ സാം ബാങ്ക്മാൻ ഫ്റൈഡ് അറസ്റ്റിൽ. യുഎസ് സർക്കാരിന്റെ ആവശ്യപ്രകാരം ബഹാമസ് ദ്വീപിലെ അധികൃതരാണ് സാമിനെ അറസ്റ്റ് ചെയ്തത്. ക്രിപ്റ്റോകറൻസി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോം ആണ് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച്.സാമിനെതിരെ യുഎസ് ക്രിമിനൽ …

ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ സാം ബാങ്ക്മാൻ ഫ്റൈഡ് അറസ്റ്റിൽ Read More

ഡോൺ ബോസ്കോ ദ്വിദിന സിനിമാ ശില്പശാല നടത്തി

നവയുഗത്തിൻ്റെ അവിഭാജ്യ ഭാഗമായി തീർന്നിട്ടുള്ള ഡിജിറ്റൽ മാധ്യമങ്ങളെ സൃഷ്ടിപരമായി പരിചയപ്പെടുത്തുന്നതിനും ഈ മേഖല തുറന്നു നൽകുന്ന അനന്തമായ തൊഴിൽ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി, ജീവിതം കരുപ്പിടിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി ഡോൺ ബോസ്കോ ബോയ്സ് ഹോമിൽ ദ്വിദിന സിനിമാ ശില്പശാല നടത്തി. അനാഥത്വം …

ഡോൺ ബോസ്കോ ദ്വിദിന സിനിമാ ശില്പശാല നടത്തി Read More

ഐടി – യിൽ ചില മേഖലയിൽ വർക് ഫ്രം ഹോം വ്യവസ്ഥകളിൽ മന്ത്രാലയം ഇളവ് അനുവദിച്ചു

പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐടി കമ്പനികളിലെ ജീവനക്കാർക്കുള്ള വർക് ഫ്രം ഹോം വ്യവസ്ഥകളിൽ കേന്ദ്ര വാണിജ്യ മന്ത്രാലയം കൂടുതൽ ഇളവ് അനുവദിച്ചു. മുഴുവൻ ജീവനക്കാർക്കും വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതി നൽകി മന്ത്രാലയം എസ്ഇസെഡ് ചട്ടം ഭേദഗതി ചെയ്തു. …

ഐടി – യിൽ ചില മേഖലയിൽ വർക് ഫ്രം ഹോം വ്യവസ്ഥകളിൽ മന്ത്രാലയം ഇളവ് അനുവദിച്ചു Read More

ഇന്ന് സ്വർണവില പവൻ 400 രൂപ വർദ്ധിച്ച് 40000 കടന്നു.

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപ വർദ്ധിച്ച് 40240 രൂപയായി. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാന വിപണിയിൽ വില ഉയരാനുള്ള കാരണം.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

ഇന്ന് സ്വർണവില പവൻ 400 രൂപ വർദ്ധിച്ച് 40000 കടന്നു. Read More