41000 ന് മുകളിലേക്ക് വീണ്ടും സ്വർണവില. ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം കുത്തനെ ഉയർന്ന ശേഷം സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. 320 രൂപയാണ് ഇന്നലെ കുറഞ്ഞത്. അതെ തുക തന്നെയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ …
41000 ന് മുകളിലേക്ക് വീണ്ടും സ്വർണവില. ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ Read More