രാജ്യത്തെ ഭക്ഷ്യസുരക്ഷാ പരിശോധനാ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തു നിന്ന കേരളം ഏഴാം സ്ഥാനത്തേക്ക്
ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ മുറയ്ക്ക് നടക്കുന്നതായി സംസ്ഥാനം അവകാശപ്പെടുമ്പോഴും കഴിഞ്ഞവര്‍ഷം രാജ്യത്തെ പരിശോധനാ റാങ്കിങ്ങില്‍ കേരളത്തിന് ഏഴാം സ്ഥാനം മാത്രം. അഞ്ചു വര്‍ഷത്തിനിടെ നാലരക്കോടിയോളം രൂപ പരിശോധനകള്‍ക്കായി ചെലവഴിച്ചെന്നാണ് കണക്കുകള്‍. എല്ലാ ജില്ലകളിലും പരിശോധനാ ലാബുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല. 2020– 21ല്‍ …
രാജ്യത്തെ ഭക്ഷ്യസുരക്ഷാ പരിശോധനാ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തു നിന്ന കേരളം ഏഴാം സ്ഥാനത്തേക്ക് Read More