എംഎസ്എംഇ വായ്പ ലഭിക്കാൻ നിരവധി വെല്ലുവിളികൾ
രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ബിസിനസ് വായ്പകൾ ലഭിക്കാൻ നിരവധി ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. പേപ്പറുകളുടെ നൂലാമാലയിൽപ്പെടുന്നത് മുതൽ വൻകിട വായ്പക്കാർ പൊതുവെ വിശ്വാസമോ താൽപ്പര്യമോ പ്രകടിപ്പിക്കാത്തത് ഉൾപ്പടെ ബിസിനസ് ലോണുകൾ എടുക്കാൻ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ പാടുപെടുന്നു. …
എംഎസ്എംഇ വായ്പ ലഭിക്കാൻ നിരവധി വെല്ലുവിളികൾ Read More