ബജറ്റ് പ്രതീക്ഷയില്‍ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന 10 ഓഹരികള്‍

2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് അവതരണത്തിന് കേവലം ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. ഓഹരി വിപണിയുടെ സമീപകാല ഭാഗധേയം നിര്‍ണയിക്കുന്നതിലും കേന്ദ്രബജറ്റ് മുഖ്യഘടകമായി വര്‍ത്തിക്കാറുണ്ട്. ധനനയങ്ങളിലെ ചില പരിഷ്‌കാരങ്ങളും മാറ്റങ്ങളും വിപണിയിലെ ഒരുവിഭാഗം നിക്ഷേപകര്‍ വരുന്ന ബജറ്റിലും പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമെന്നോണം …

ബജറ്റ് പ്രതീക്ഷയില്‍ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന 10 ഓഹരികള്‍ Read More

കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം പുതിയ പാർലമെന്റ് മന്ദിരത്തിൽ

കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടത്താൻ സാധ്യത. സഭ ചേരുന്ന മാർച്ചിൽ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് സാധ്യതയെന്ന്  പിടിഐ റിപ്പോർട്ട് ചെയ്തു. പാർലമെന്റ് മന്ദിരത്തിന്റെ പണികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും ഫെബ്രുവരിയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു. …

കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം പുതിയ പാർലമെന്റ് മന്ദിരത്തിൽ Read More

തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 8.3 % ; സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമി റിപ്പോർട്ട്

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നിരന്തരം പഠിക്കുന്ന സ്വതന്ത്ര സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോർട്ടിലാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതായി വ്യക്തമാകുന്നത്. 8.3 ശതമാനമാണ് രാജ്യത്തെ നിലവിലെ  തൊഴിലില്ലായ്മ നിരക്ക്. നംവബറിലിത് 8 ശതമാനമായിരുന്നു. നഗരങ്ങളിൽ …

തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 8.3 % ; സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമി റിപ്പോർട്ട് Read More

ചെറുകിട സമ്പാദ്യ നിരക്കുകൾ വർധിപ്പിച്ചു കേന്ദ്രം, നിക്ഷേപകർക്ക് നികുതി ആനുകൂല്യങ്ങൾ

ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത  മിക്ക പോസ്റ്റ് ഓഫീസ്  നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. പുതുക്കിയ നിരക്കുകൾ ജനുവരി 1 മുതല്‍ നിലവിൽ . ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ …

ചെറുകിട സമ്പാദ്യ നിരക്കുകൾ വർധിപ്പിച്ചു കേന്ദ്രം, നിക്ഷേപകർക്ക് നികുതി ആനുകൂല്യങ്ങൾ Read More

ഡിസംബറിലെ ജിഎസ്ടി വരുമാനം 1.5 ലക്ഷം കോടി രൂപ;

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ ഡിസംബറിൽ സമാഹരിച്ചത് 1.5 ട്രില്യൺ രൂപ. കഴിഞ്ഞ വർഷത്തെ ഡിസംബറിലെ വരുമാനം അപേക്ഷിച്ച് 15 ശതമാനം വർദ്ധനവ് ഉണ്ടായതായി ധനമന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കി.  തുടർച്ചയായ പത്താം മാസവും ജിഎസ്ടി ശേഖരണം …

ഡിസംബറിലെ ജിഎസ്ടി വരുമാനം 1.5 ലക്ഷം കോടി രൂപ; Read More

പുതുവർഷത്തിലെ ആദ്യ വ്യപാര ദിനത്തിലെ ഇന്ത്യൻ ഓഹരികൾ നേട്ടത്തിലേക്ക്.

2023 ലെ ആദ്യ വ്യാപാര ദിനത്തിലെ ആദ്യ സെഷനിൽ ഇന്ത്യൻ ഓഹരികൾ നേരിയ തോതിൽ ഉയർന്നു. മിക്ക പ്രധാന മേഖലാ സൂചികകളും നേട്ടമുണ്ടാക്കി. ലോഹ ഓഹരികൾ സൂചികകൾക്ക് പിന്തുണ നൽകി. ഐടി, എഫ്എംസിജി, ഫാർമ ഓഹരികളുടെ വ്യാപാരം അസ്ഥിരമായിരുന്നു, വ്യാപാരം ആരംഭിച്ചപ്പോൾ …

പുതുവർഷത്തിലെ ആദ്യ വ്യപാര ദിനത്തിലെ ഇന്ത്യൻ ഓഹരികൾ നേട്ടത്തിലേക്ക്. Read More

വർഷാരംഭത്തിൽ സ്വർണവിലയിൽ ഇടിവ് , ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 2023 ലെ ആദ്യ ഇടിവാണ് ഇന്നുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ 440  രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ …

വർഷാരംഭത്തിൽ സ്വർണവിലയിൽ ഇടിവ് , ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം  Read More

മാർച്ച്31ന് അകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നിർജീവമാകുമെന്ന് വീണ്ടും മുന്നറിയിപ്പ്

ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ രാജ്യത്തെ നിരവധി പേരുടെ പാൻ കാർഡുകൾ അസാധുവായേക്കും, ആദായ നികുതി വകുപ്പ് മുന്നറിയിപ്പു നൽകുന്നു. നിലവിൽ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനോ മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്താനോ പാൻ കൂടിയേ തീരൂ. വാഹനം, സ്ഥലം, വീട്, സ്വർണം …

മാർച്ച്31ന് അകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നിർജീവമാകുമെന്ന് വീണ്ടും മുന്നറിയിപ്പ് Read More

വരുന്നു പുതിയ 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നതായി റിപ്പോര്‍ട്ട്. വാഹനം ആദ്യം വിദേശത്ത് 2022 ജൂണിൽ അനാച്ഛാദനം ചെയ്‍തിരുന്നു. തുടർന്ന് ദക്ഷിണ കൊറിയയിലെ ബുസാൻ മോട്ടോർ ഷോയിൽ അതിന്റെ പൊതു അരങ്ങേറ്റവും നടന്നു. എസ്‌യുവിയുടെ ഈ പുതുക്കിയ മോഡൽ 2023 പകുതിയോടെ ഇന്ത്യയിലും …

വരുന്നു പുതിയ 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് Read More

2022 ൽ  ഇന്ത്യന്‍ കോര്‍പറേറ്റ് ലോകം സാക്ഷ്യംവഹിച്ച പ്രധാന ഏറ്റെടുക്കല്‍/ ലയന നടപടികൾ ഏതൊക്കെ എന്നറിയാം 

അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ വേണ്ടിയുള്ള ഏറ്റെടുക്കലുകളാലും ഗ്രൂപ്പ് കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ഏകീകരണ, ലയന നടപടികളാലും 2022-ല്‍ ഇന്ത്യന്‍ കോര്‍പറേറ്റ് ലോകം ഏറെ സജീവമായിരുന്നു. വമ്പന്‍ ബിസിനസ് ഗ്രൂപ്പുകളായ അദാനിയും ടാറ്റായുമൊക്കെ വിവിധ നടപടികള്‍ പ്രഖ്യാപിച്ചു. മൊത്തം 17,100 കോടി ഡോളര്‍ …

2022 ൽ  ഇന്ത്യന്‍ കോര്‍പറേറ്റ് ലോകം സാക്ഷ്യംവഹിച്ച പ്രധാന ഏറ്റെടുക്കല്‍/ ലയന നടപടികൾ ഏതൊക്കെ എന്നറിയാം  Read More