ടിയാഗോ ഇവി ബ്ലിറ്റ്സ് ഈവർഷം
2023 ഓട്ടോ എക്സ്പോയിൽ ഇവികൾ, എസ്യുവികൾ, അപ്ഡേറ്റ് ചെയ്തതും കസ്റ്റമൈസ് ചെയ്തതുമായ പതിപ്പുകൾ എന്നിവയുൾപ്പെടെ വരാനിരിക്കുന്ന പുതിയ മോഡലുകളുടെ വിപുലമായ ശ്രേണി ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. 2022 അവസാനത്തോടെ വിൽപ്പനയ്ക്കെത്തിയ ഇലക്ട്രിക് ടിയാഗോയുടെ സ്പോർട്ടിയർ പതിപ്പായ ബ്ലിറ്റ്സിനെയും കമ്പനി അവതരിപ്പിച്ചു . സാധാരണ …
ടിയാഗോ ഇവി ബ്ലിറ്റ്സ് ഈവർഷം Read More