സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം.

രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎല്‍) പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം. ഈ ദിവസം മുംബൈയില്‍ കര്‍ട്ടന്‍ റെയ്സറോടെ ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് ആണ്. മുഖം …

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം. Read More

സിട്രോൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു

ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോണ്‍ 25,000 രൂപ ടോക്കൺ തുകയിൽ സിട്രോൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു. ഏതെങ്കിലും അംഗീകൃത സിട്രോൺ ഡീലർഷിപ്പിൽ അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മോഡൽ മുൻകൂട്ടി ബുക്ക് ചെയ്യാം. വില പ്രഖ്യാപനത്തിന് …

സിട്രോൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്.

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി നടത്തിയ കൂടികാഴ്ചയ്ക്കൊടുവിലാണ് വില കുറയുമെന്ന രീതിയിലുള്ള സൂചനകൾ വരുന്നത്.  സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് …

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. Read More

‘ആമസോൺ എയർ’ അവതരിപ്പിച്ച് ആമസോൺ

ഇ -കൊമേഴ്‌സ് ഭീമനായ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സർവീസായ ‘ആമസോൺ എയർ’ ആരംഭിച്ചു. ഇതോടെ യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയായി ഇന്ത്യ മാറി. ബംഗളൂരു ആസ്ഥാനമായുള്ള ചരക്ക് കാരിയറായ ക്വിക്‌ജെറ്റ് കാർഗോ എയർലൈൻ …

‘ആമസോൺ എയർ’ അവതരിപ്പിച്ച് ആമസോൺ Read More

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 2020 ൽ 42000  ആയിരുന്നു വില. …

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില Read More

ഒരു എൻ ആർ ഐക്ക് ആധാർ കാർഡിന്‌ എങ്ങനെ അപേക്ഷിക്കാം 

ഇന്ത്യയിലെ സർക്കാർ സേവനങ്ങൾക്ക് പുറമെ സാമ്പത്തിക സേവനങ്ങൾക്കും ആധാർ പ്രധാനമാണ്. സംസ്ഥാന സർക്കാർ ഉൾപ്പടെ വാഗ്ദാനം ചെയ്യുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ കാർഡ് നമ്പർ നൽകേണ്ടതുണ്ട്. സ്വകാര്യ പൊതുമേഖലാ ബാങ്കുകൾക്കും കെ‌വൈ‌സി വിവരങ്ങളിൽ ആധാർ കാർഡ് നമ്പർ നൽകണം. …

ഒരു എൻ ആർ ഐക്ക് ആധാർ കാർഡിന്‌ എങ്ങനെ അപേക്ഷിക്കാം  Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു, ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില  41,880 രൂപയായി . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു.  ഇന്നത്തെ വിപണി …

സംസ്ഥാനത്ത് സ്വർണവില ഉയർന്നു, ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ അറിയാം Read More

സെൻസെക്‌സും നിഫ്റ്റിയും ഇന്ന് മുന്നേറ്റം നടത്തുന്നു 

ആദ്യവ്യാപാരത്തിൽ പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിന്റിന് മുകളിൽ മുന്നേറി 18,100 ലെവലിന് മുകളിൽ വ്യാപാരം നടത്തി, അതേസമയം ബിഎസ്ഇ സെൻസെക്സ് 250 പോയിന്റിന് മുകളിൽ ഉയർന്ന് 60,871 ലെവലിൽ വ്യാപാരം നടത്തി. നിഫ്റ്റി മിഡ്‌ക്യാപ്പ്, സ്‌മോൾക്യാപ്പ് സൂചികകൾ 0.1 ശതമാനം …

സെൻസെക്‌സും നിഫ്റ്റിയും ഇന്ന് മുന്നേറ്റം നടത്തുന്നു  Read More

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളി ലെ പരസ്യം; പ്രതിഫലം വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാർഗരേഖ.

ബ്രാൻഡ് പ്രമോഷന്റെ പേരിൽ സോഷ്യൽ മീഡിയ താരങ്ങൾ പല വ്യാജ അവകാശവാദങ്ങളും മുന്നോട്ടുവയ്ക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. പരസ്യമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കാത്ത തരത്തിലാണ് പല ഉള്ളടക്കവും.ഇതിലെ വാദങ്ങൾ വിശ്വസിച്ച് സാധാരണക്കാർ വഞ്ചിതരാകാതിരിക്കാനാണ് മാർഗരേഖ. യൂട്യൂബ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സെലിബ്രിറ്റികളും …

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളി ലെ പരസ്യം; പ്രതിഫലം വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാർഗരേഖ. Read More

ഹാർലി-ഡേവിഡ്‌സണിന്റെ 120-ാം വാർഷികം;ഏഴ് ലിമിറ്റഡ് എഡിഷനുകൾ

ഐക്കണിക്ക് ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ ഈ വർഷം അതിന്റെ 120-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കമ്പനി ഏഴ് ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്ന 2023 ലൈനപ്പ് പുറത്തിറക്കി. 120-ാം വാർഷിക ലിമിറ്റഡ് എഡിഷൻ ശ്രേണിയിൽ നിയന്ത്രിത പ്രൊഡക്ഷൻ റൺ ഉണ്ടായിരിക്കും. കൂടാതെ സങ്കീർണ്ണമായ …

ഹാർലി-ഡേവിഡ്‌സണിന്റെ 120-ാം വാർഷികം;ഏഴ് ലിമിറ്റഡ് എഡിഷനുകൾ Read More