ഓഹരി വിപണി ഇന്നും നഷ്ടത്തില്‍ ,ഇടിഞ്ഞ് അദാനി ഓഹരികള്‍.

കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം ഇന്നും വിപണി നഷ്ടത്തില്‍. നിഫറ്റി 17,750ന് താഴെയെത്തി. സെന്‍സെക്‌സ് 533 പോയന്റ് നഷ്ടത്തില്‍ 59,671ലും നിഫ്റ്റി 138 പോയന്റ് താഴ്ന്ന് 17,753ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹിന്‍ഡെന്‍ബര്‍ഗിന്റെ വെളിപ്പെടുത്തലിനെതുടര്‍ന്ന് അദാനി ഓഹരികള്‍ രണ്ടാം ദിവസവും സമ്മര്‍ദത്തിലാണ്. ഓട്ടോ കമ്പനികളില്‍നിന്ന് …

ഓഹരി വിപണി ഇന്നും നഷ്ടത്തില്‍ ,ഇടിഞ്ഞ് അദാനി ഓഹരികള്‍. Read More

ഇന്നത്തെ സ്വർണം, വെള്ളി വിപണി നിരക്കുകൾ   അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 480  രൂപ കുറഞ്ഞ് 42000 ലേക്ക് എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 60 രൂപ കുറഞ്ഞു.  ഇന്നത്തെ വിപണി വില 5250 രൂപയാണ്.  ഒരു ഗ്രാം …

ഇന്നത്തെ സ്വർണം, വെള്ളി വിപണി നിരക്കുകൾ   അറിയാം  Read More

തിരിച്ചടിക്കിടെ അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം ഇന്നുമുതൽ

ഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം ഇന്ന് തുടങ്ങും. രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി സമാഹരണമാണിത്.കടം തിരിച്ചടവിനും മറ്റു ചിലവുകൾക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്.ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകർക്ക് അപേക്ഷിക്കാനുള്ള സമയം. ഒരു ദിവസത്തെ …

തിരിച്ചടിക്കിടെ അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം ഇന്നുമുതൽ Read More

വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ മികച്ച 5 ഇൻകുബേറ്ററുകളിൽ കേരള സ്റ്റാർട്ടപ്പ് മിഷനും

ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22-ൽ നടന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഭിമാനകരമായ ഈ നേട്ടം കേരളം സ്വന്തമാക്കിയിരിക്കുന്നു. വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-2022-ന്റെ ആറാം പതിപ്പിനായി 1895 …

വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ മികച്ച 5 ഇൻകുബേറ്ററുകളിൽ കേരള സ്റ്റാർട്ടപ്പ് മിഷനും Read More

ബജറ്റിൽ കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതികള്‍ക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി

വൻകിട പദ്ധതികൾക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലുള്ള പദ്ധതികൾ തുടരുന്നതിനപ്പുറം കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതി പ്രഖ്യാപനം ഇത്തവണ സംസ്ഥാന ബജറ്റിൽ ഉണ്ടാകില്ലെന്നാണ് സൂചന 5 വര്‍ഷം കൊണ്ട് 50000 കോടിയുടെ വികസന പദ്ധതി. …

ബജറ്റിൽ കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതികള്‍ക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി Read More

തമിഴ്നാട്ടിൽ 20 മാസം കൊണ്ട് ഒപ്പുവച്ചത് 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ

തമിഴ്നാട്ടിൽ സൂക്ഷ്മ, ചെറുകിട ഇടത്തരം മേഖലയിൽ കഴിഞ്ഞ 20 മാസം വൻ കുതിച്ചുചാട്ടം. 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾക്കായുള്ള ധാരണാപത്രം വിവിധ കമ്പനികളുമായി ഒപ്പുവച്ചെന്നു സർക്കാർ അറിയിച്ചു. ഇതുവഴി 3.44 ലക്ഷം പേർക്കു നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കും. 111 …

തമിഴ്നാട്ടിൽ 20 മാസം കൊണ്ട് ഒപ്പുവച്ചത് 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ Read More

ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ച് ഗൂഗിൾ, ആൻഡ്രോയ്‌ഡിലും ഗൂഗിൾ പ്ലേയിലും മാറ്റം

കഴി‍ഞ്ഞ ഒക്ടോബറിൽ കോംപറ്റീഷൻ കമ്മിഷൻ (സിസിഐ) പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പാക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ഗൂഗിൾ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. പുതിയ ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ ആപ്പുകൾ നിർബന്ധപൂർവം ഇൻസ്റ്റാൾ ചെയ്യുന്നത് ഇതോടെ അവസാനിക്കും. ഏതൊക്കെ ആപ്പുകൾ വേണമെന്ന് ഇനി ഫോൺ നിർമാതാക്കൾക്കു തീരുമാനിക്കാം. …

ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ച് ഗൂഗിൾ, ആൻഡ്രോയ്‌ഡിലും ഗൂഗിൾ പ്ലേയിലും മാറ്റം Read More

റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ്

ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ് രേഖപ്പെടുത്തി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള ഏകദേശ വരുമാനം 48,913 കോടി …

റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ് Read More

പുതിയ ടാറ്റ മിഡ്‌സൈസ് എസ്‌യുവി 2024 ൽ ;

വാഹനത്തിന്‍റെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നുമില്ലെങ്കിലും, പുതിയ ടാറ്റ മിഡ്‌സൈസ് എസ്‌യുവി 2024 അല്ലെങ്കിൽ 2025 ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയില്‍ എത്തിയാല്‍ അതിന്റെ ഐസിഇ-പവർ പതിപ്പ് ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട …

പുതിയ ടാറ്റ മിഡ്‌സൈസ് എസ്‌യുവി 2024 ൽ ; Read More

ഇന്ത്യയിൽ സ്വർണവില ഉ‌യരാനുള്ള കാരണം അറിയാം;

രാജ്യാന്തര വില റെക്കോർഡിലെത്താതിരുന്നിട്ടും രാജ്യത്തു സ്വർണവില പുതിയ റെക്കോർഡിലെത്താനുള്ള കാരണം ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയാണ്. 2020ൽ സ്വർണവില 42000 രൂപയായപ്പോൾ രാജ്യാന്തരവിപണിയിൽ സ്വർണവില 2077 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു. എന്നാൽ അന്ന് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 74 ആയിരുന്നു.എന്നാൽ …

ഇന്ത്യയിൽ സ്വർണവില ഉ‌യരാനുള്ള കാരണം അറിയാം; Read More