കേന്ദ്ര ബജറ്റിൽ കേരളത്തിന് ?

കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള പ്രഖ്യാപനങ്ങളില്ല. സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളുമാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാൻ കഴിയുക. തിരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ 5300 കോടി രൂപയുടെ കുടിവെള്ള വിതരണ പദ്ധതി മാത്രമാണ് സംസ്ഥാനത്തിന്റെ പേരെടുത്തു …

കേന്ദ്ര ബജറ്റിൽ കേരളത്തിന് ? Read More

ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായി ഗൗതം അദാനി

ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായി ഗൗതം അദാനി. ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന നിലയിലും ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഓഹരി വിപണിയില്‍ നേരിടുന്ന തകര്‍ച്ചയാണ് അദാനിക്ക് വെല്ലുവിളിയാവുന്നത്. ബ്ലൂംബെര്‍ഗ് …

ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായി ഗൗതം അദാനി Read More

ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ഇതുവരെയുള്ള പ്രധാന പ്രഖ്യാപനങ്ങൾ; 

ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണ്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായ നിലയില്‍ വളരുന്നു. പ്രഖ്യാപനങ്ങൾ:  പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന …

ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ഇതുവരെയുള്ള പ്രധാന പ്രഖ്യാപനങ്ങൾ;  Read More

വരുന്നു പുതിയ സുസുക്കി സ്വിഫ്റ്റ്, 2023-പകുതിയോടെ ആഗോളതലത്തിൽ അരങ്ങേറ്റം

2023-ന്റെ രണ്ടാം പാദത്തിൽ, മാർച്ച് മുതൽ മെയ് വരെ, പുതിയ സുസുക്കി സ്വിഫ്റ്റ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു. മാരുതി സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഒരുക്കുന്നുണ്ട്. അത് 2023ലോ 2024ലിലോ പുറത്തിറക്കും. വൃത്താകൃതിയിലുള്ള …

വരുന്നു പുതിയ സുസുക്കി സ്വിഫ്റ്റ്, 2023-പകുതിയോടെ ആഗോളതലത്തിൽ അരങ്ങേറ്റം Read More

സർക്കാർ ഉടമസ്ഥതയിലുള്ള 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ഏപ്രിൽ 1 മുതൽ സ്‌ക്രാപ്പ് ചെയ്യും. 

15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികം പഴക്കമുള്ള ഒമ്പത് ലക്ഷത്തിലധികം വാഹനങ്ങൾ ഈ ഏപ്രിൽ ഒന്നു മുതൽ നിരത്തുകളില്‍ നിന്ന് ഒഴിവാകുമെന്നും …

സർക്കാർ ഉടമസ്ഥതയിലുള്ള 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ഏപ്രിൽ 1 മുതൽ സ്‌ക്രാപ്പ് ചെയ്യും.  Read More

സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. ഇന്നത്തെ വിപണി നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായ ഒൻപതാം ദിനവും സ്വർണവില 42,000 ന് മുകളിൽ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,200 …

സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. ഇന്നത്തെ വിപണി നിരക്ക് അറിയാം Read More

ബജറ്റ് ദിനത്തിൽ നേട്ടത്തോടെ ഓഹരി വിപണി

കേന്ദ്ര ബജറ്റ് 2023 ന് ഓഹരി വിപണിയിലും ഉയർന്ന പ്രതീക്ഷ ചെലുത്താനായെന്ന് സൂചിപ്പിക്കുന്നതാണ് ഇന്നത്തെ ഓഹരി വിപണിയിലെ സൂചികകളുടെ പ്രകടനം. ഇന്ന് നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം തുടങ്ങിയത്. തുടർച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന എൻഡിടിവിയും അദാനി വിൽമറും അടക്കം നഷ്ടത്തിലാണ്. …

ബജറ്റ് ദിനത്തിൽ നേട്ടത്തോടെ ഓഹരി വിപണി Read More

ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്.

ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്. ഏറ്റവും പുതിയ സ്മാർട് വാച്ചിൽ 1.39 ഇഞ്ച് (240×240 പിക്സൽ) എൽസിഡി ഡിസ്പ്ലേയുണ്ട്, കൂടാതെ ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമുണ്ട്. ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് 120-ലധികം സ്‌പോർട്‌സ് മോഡുകളുമായാണ് വരുന്നത്. ഫയർ …

ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്. Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് , ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ സ്വർണവില 42000  ൽ കുറഞ്ഞിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,000 രൂപയാണ്.  ഒരു ഗ്രാം 22 …

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് , ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ബജറ്റിന് മുൻപ് ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ

അദാനി എന്റർപ്രൈസസിന്റെ മെഗാ സെക്കൻഡറി ഓഹരി വിൽപ്പനയുടെ അവസാന ദിനവും യൂണിയൻ ബജറ്റിന് ഒരു ദിവസം മുമ്പുള്ളതുമായ ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ തുറന്നു.  നിക്ഷേപകർ ബജറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വിപണിയിൽ ഇന്ന് ചാഞ്ചാട്ടം ഉണ്ടായേക്കാം. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം …

ബജറ്റിന് മുൻപ് ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ Read More