ചെറുനഗരങ്ങൾ ക്ക് പ്രഖ്യാപിച്ച വികസന ഫണ്ടിൽ കേരളത്തിനും പ്രതീക്ഷ
ചെറുനഗരങ്ങളുടെ മുഖഛായ മാറ്റാൻ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസന ഫണ്ട് (യുഐഡിഎഫ്) കേരളത്തിലേതുൾപ്പെടെ ചെറുനഗരങ്ങൾക്കു നേട്ടമാകും. ഓരോ വർഷവും 10,000 കോടി നീക്കിയിരിപ്പുള്ള ഫണ്ട് രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. മുൻഗണനാ വിഭാഗങ്ങളിലെ വായ്പാകമ്മി ഉപയോഗപ്പെടുത്താനാണു ശ്രമം. രാജ്യത്തെ രണ്ടാംനിര, മൂന്നാം നിര …
ചെറുനഗരങ്ങൾ ക്ക് പ്രഖ്യാപിച്ച വികസന ഫണ്ടിൽ കേരളത്തിനും പ്രതീക്ഷ Read More