മൈക്രോസോഫ്റ്റിന്റെ ‘ബിങ്’ സേര്‍ച്ചിന്റെ ശക്തി പരിശോധിക്കാം

മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എന്‍ജിനായ ബിങ് സേര്‍ച്ചില്‍, നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറ്റൊരു മനുഷ്യനാണ് ഉത്തരം തരുന്നതെന്ന തോന്നലുണ്ടാക്കുന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. വൈറല്‍ ആപ്പായ ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജി കൂട്ടിക്കലര്‍ത്തിയതാണ് പുതിയ ബിങ്ങിന്റെ ജീവന്‍. എന്നാല്‍, ബിങ്ങിന്റെ ശേഷികള്‍ ഉത്തേജനം പകരുന്നതിനൊടൊപ്പം ഭീതിയും …

മൈക്രോസോഫ്റ്റിന്റെ ‘ബിങ്’ സേര്‍ച്ചിന്റെ ശക്തി പരിശോധിക്കാം Read More

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദ്ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദ്ദേശം നൽകിയത്. കേരളത്തിൽ കേന്ദ്രീയ …

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം Read More

കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ 30% വരെ വിലക്കുറവിൽ വിറ്റഴിക്കുമെന്നു മന്ത്രി

കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ 30% വരെ വിലക്കുറവിൽ വിറ്റഴിക്കുമെന്നു മന്ത്രി പി.രാജീവ്. ചില കയർ ഉൽപന്നങ്ങൾക്ക് വിലയിൽ  50% വരെ ഇളവു നൽകാനും തീരുമാനമുണ്ട്. 50 ലക്ഷത്തിലധികം രൂപയുടെ കയർ ഉൽപന്നങ്ങൾ എടുക്കുന്ന കയറ്റുമതിക്കാർക്കു പകുതി വിലയ്ക്കു നൽകുമെന്നും കയർ കോർപറേഷൻ …

കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ 30% വരെ വിലക്കുറവിൽ വിറ്റഴിക്കുമെന്നു മന്ത്രി Read More

നികുതിയിനത്തിൽ കോർപറേഷനു രാജ്ഭവൻ നൽകാനുള്ളത് 7,26,012 രൂപ.

4 വർഷമായി കോർപറേഷനു കെട്ടിട നികുതി നൽകാതെ രാജ്ഭവൻ. നികുതിയിനത്തിൽ കോർപറേഷനു രാജ്ഭവൻ നൽകാനുള്ളത് 7,26,012 രൂപ. 2018– 2019 സാമ്പത്തിക വർഷത്തിലെ രണ്ടാം അർധ വർഷം മുതൽ രാജ്ഭവൻ നികുതി ഒടുക്കുന്നില്ലെന്ന് തിരുവനന്തപുരം കോർപറേഷന്റെ പരിശോധനയിൽ കണ്ടെത്തി. കുടിശിക തുക …

നികുതിയിനത്തിൽ കോർപറേഷനു രാജ്ഭവൻ നൽകാനുള്ളത് 7,26,012 രൂപ. Read More

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’പുറത്തുവിടാൻ മടിച്ചു വ്യവസായ വകുപ്പ്

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പ്രകാരം ആരംഭിച്ച പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടാൽ പതിനായിരക്കണക്കിന് ‍റജിസ്ട്രേഷനുകൾ വ്യാജമോ പഴയതോ ആണെന്ന വിവരം പുറത്തുവരുമോയെന്ന ആശങ്കയിൽ വ്യവസായവകുപ്പ്. പട്ടിക നൽകണമെന്ന് വിവരാവകാശ നിയമപ്രകാരം പലരും ആവശ്യപ്പെട്ടിട്ടും വ്യവസായവകുപ്പ് അപേക്ഷകൾ കൂട്ടത്തോടെ …

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’പുറത്തുവിടാൻ മടിച്ചു വ്യവസായ വകുപ്പ് Read More

കെഎസ്ഇബി മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി

വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി വൈദ്യുതി ബോർഡ് ആവിഷ്കരിച്ച പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി. ഇന്ത്യൻ സ്മാർട് ഗ്രിഡ് ഫോറം നൽകുന്ന ഡയമണ്ട് അവാർഡ് ആണ് ബോർഡിന് ലഭിച്ചത്. ഇരുചക്ര, മുച്ചക്ര വൈദ്യുത വാഹനങ്ങൾക്കായി രാജ്യത്തു തന്നെ ആദ്യമായി …

കെഎസ്ഇബി മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി Read More

ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 3ന് ചിത്രം ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിം​ഗ്. ഓൺലൈൻ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യൽ ട്രെയിലറും അണിയറക്കാർ പുറത്തുവിട്ടു.  …

ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു Read More

ഒരാഴ്ചയായി സ്വർണവില താഴേക്ക്, ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 560  രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക് 41,200 രൂപയാണ്  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില …

ഒരാഴ്ചയായി സ്വർണവില താഴേക്ക്, ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ Read More

2023 മുതൽ ഉള്ള പുതിയ നികുതി ഇളവുകൾ  

2023 ലെ തന്റെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ  ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിയിരുന്നു. അതായത്, 2020–21 സാമ്പത്തിക വർഷം മുതൽ, ലളിതമാക്കിയ വ്യക്തിഗത നികുതി വ്യവസ്ഥ എന്നറിയപ്പെടുന്ന പുതിയ നികുതി വ്യവസ്ഥ (NTR) നടപ്പിലാക്കി.  2023 ഏപ്രിൽ 1 …

2023 മുതൽ ഉള്ള പുതിയ നികുതി ഇളവുകൾ   Read More

അയച്ച മെസെജില്‍ തെറ്റുണ്ടെങ്കിൽ  15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

വാട്ട്സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെങ്കിൽ 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ്. ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്.ഈ ഫീച്ചറിനെക്കുറിച്ച് പുതിയ വിവരം നല്‍കിയിരിക്കുന്നത് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ്. വാട്ട്സാപ്പിന്‍റെ 23.4.0.72 ഐഒഎസ് …

അയച്ച മെസെജില്‍ തെറ്റുണ്ടെങ്കിൽ  15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ് Read More