ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിൽ വൻ നിക്ഷേപ പ്രഖ്യാപനങ്ങൾ

ഉത്തർപ്രദേശിൽ വൻകിട നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ വ്യവസായ കമ്പനികൾ. ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിലാണ് ഉത്തർപ്രദേശിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനങ്ങളിൽ നിന്നുള്ള വൻ നിക്ഷേപ പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി അടുത്ത നാല് …

ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിൽ വൻ നിക്ഷേപ പ്രഖ്യാപനങ്ങൾ Read More

പ്രത്യക്ഷ നികുതി വരുമാനം 15.67 ലക്ഷം കോടി,ധനമന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത് .

ഈ സാമ്പത്തിക വർഷം ഇതുവരെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 24 ശതമാനം വർധിച്ച് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ മൊത്തം വരുമാനത്തേക്കാൾ 24.09 ശതമാനം കൂടുതലാണ്. കോർപ്പറേറ്റ് ആദായ നികുതി 19.33 ശതമാനവും …

പ്രത്യക്ഷ നികുതി വരുമാനം 15.67 ലക്ഷം കോടി,ധനമന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത് . Read More

മ്യൂച്വൽ ഫണ്ടുകളിലേക്ക് എസ്ഐപി വഴിയുള്ള പണം ഒഴുക്ക് തുടരുന്നു

ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾക്കിടയിലും മ്യൂച്വൽ ഫണ്ടുകളിലേക്ക് എസ്ഐപി വഴിയുള്ള പണം ഒഴുക്ക് തുടരുന്നു. ജനുവരിയിൽ മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം  12,546 കോടി രൂപയിലെത്തി. നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. ഡിസംബറിൽ ലഭിച്ചത് 7303 കോടിയുടെ നിക്ഷേപമാണ്. തുടർച്ചയായ 23ാമത്തെ മാസമാണ് …

മ്യൂച്വൽ ഫണ്ടുകളിലേക്ക് എസ്ഐപി വഴിയുള്ള പണം ഒഴുക്ക് തുടരുന്നു Read More

മാളികപ്പുറം’ഒടിടി സ്ട്രീമിം​ഗ് ‘ തീയതി പ്രഖ്യാപിച്ചു;

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് റിലീസ് ദിവസം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയില്‍ കുടുംബ പ്രേക്ഷകര്‍ കാര്യമായി എത്തിത്തുടങ്ങിയതോടെ വാരങ്ങള്‍ക്കിപ്പുറവും …

മാളികപ്പുറം’ഒടിടി സ്ട്രീമിം​ഗ് ‘ തീയതി പ്രഖ്യാപിച്ചു; Read More

വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.

കേന്ദ്ര വായ്പ ലഭിക്കാനുള്ള വ്യവസ്ഥകളുടെ ഭാഗമായി വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിവര്‍ഷം 5 ശതമാനം വര്‍ദ്ധനവ് ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കുന്നില്ലെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വെള്ളക്കരം കൂട്ടുമെന്ന തരത്തിലുള്ള പ്രചാരണം …

വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. Read More

‘ബാർഡ് ‘പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ച് ഗൂഗിള്‍

പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ച് ഗൂഗിള്‍. ബാർഡ് എന്നാണ് ഗൂഗിള്‍ ഇതിന് നല്‍കിയിരിക്കുന്ന പേര്.  അധികം വൈകാതെ തന്നെ ഈ ചാറ്റ്ബോട്ട് പൊതുജനങ്ങൾക്കായി അവതരിപ്പിക്കുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. അതിന് മുന്‍പ് തിരഞ്ഞെടുത്ത ടെസ്റ്റർമാർ ബാർഡ് ഉപയോഗിച്ച് മെച്ചപ്പെടുത്തേണ്ട മേഖലകള്‍ …

‘ബാർഡ് ‘പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ച് ഗൂഗിള്‍ Read More

സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വർണ്ണ വില ഇന്ന് ഉയർന്നു

സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വർണ്ണ വില ഇന്ന് ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 400  രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ 42000 ത്തിന് മുകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി …

സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വർണ്ണ വില ഇന്ന് ഉയർന്നു Read More

കൊച്ചി ബിസിനസ് ജെറ്റ് ടെർമിനലിൽ ലാൻഡ് ചെയ്ത ബിസിനസ് ഫ്ലൈറ്റുകളുടെ  എണ്ണം 100 പിന്നിട്ടു

കഴിഞ്ഞവർഷം ഡിസംബർ 22 ന് തുറന്ന ജെറ്റ് ടെർമിനലിൽ ലാൻഡ് ചെയ്ത ബിസിനസ് ഫ്ലൈറ്റുകളുടെ  എണ്ണം 100 പിന്നിട്ടു. ഡിസംബറിൽ 39 വിമാനങ്ങളും  ജനുവരിയിൽ അൻപതെണ്ണവും  ലാൻഡ് ചെയ്തു.ഇന്ത്യയിൽ ബിസിനസ് ജെറ്റുകൾക്കു മാത്രമായി ടെർമിനൽ തുറക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാൽ. ഡൽഹി,മുംബൈ,അഹമ്മദാബാദ് …

കൊച്ചി ബിസിനസ് ജെറ്റ് ടെർമിനലിൽ ലാൻഡ് ചെയ്ത ബിസിനസ് ഫ്ലൈറ്റുകളുടെ  എണ്ണം 100 പിന്നിട്ടു Read More

വാട്ടർചാർജ് കൂട്ടിയതിനു പിന്നാലെ ഏപ്രിൽ 1 മുതൽ 5% കൂടി വർധിപ്പിക്കാൻ ജല അതോറിറ്റി

ഈമാസം മൂന്നിന് വാട്ടർചാർജ് കൂട്ടിയതിനുപിന്നാലെ ഏപ്രിൽ 1 മുതൽ 5% കൂടി വർധിപ്പിച്ച് ജല അതോറിറ്റിയുടെ ‘അടുത്ത പ്രഹരം. ലീറ്ററിന് ഒരു പൈസ കൂട്ടിയതിനെത്തുടർന്ന് ഈ മാസം 3 മുതൽ വിവിധ സ്ലാബുകളിലായി 50– 500 രൂപ വർധിച്ചിരുന്നു. ഇതിനു പുറമേ …

വാട്ടർചാർജ് കൂട്ടിയതിനു പിന്നാലെ ഏപ്രിൽ 1 മുതൽ 5% കൂടി വർധിപ്പിക്കാൻ ജല അതോറിറ്റി Read More

സര്‍ക്കാരിന്‍റെ മൂന്നാം വാർഷികം- 100 ദിന കർമ്മ പദ്ധതി 15896.03 കോടിയുടെ പദ്ധതികൾ

സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വീണ്ടും 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ ഒന്നാം കര്‍മ്മ പദ്ധതി ആരംഭിക്കും.  100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. …

സര്‍ക്കാരിന്‍റെ മൂന്നാം വാർഷികം- 100 ദിന കർമ്മ പദ്ധതി 15896.03 കോടിയുടെ പദ്ധതികൾ Read More