കേരളത്തിലും വിദേശത്തും മികച്ച കളക്ഷനുമായി ‘സ്‍ഫടികം’ മുന്നേറുന്നു

ഒരു ക്ലാസിക് ചിത്രം റീമാസ്റ്ററിംഗിനു ശേഷം തിയറ്ററുകളില്‍ എത്തുന്നത് മലയാളത്തില്‍ ഇത് ആദ്യമായാണ്. കഴിഞ്ഞ 28 വര്‍ഷങ്ങളായി മലയാളികള്‍ ടെലിവിഷനിലൂടെയും മറ്റും നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ചിത്രം റെക്കോർഡ് സൃഷ്ടിക്കുകയാണ്. കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് ഞായറാഴ്ച വരെയുള്ള നാല് …

കേരളത്തിലും വിദേശത്തും മികച്ച കളക്ഷനുമായി ‘സ്‍ഫടികം’ മുന്നേറുന്നു Read More

ഈ സാമ്പത്തിക വർഷം അവസാനി ക്കാൻനിരിക്കെ നികുതി ആനുകൂല്യം വേഗത്തിൽ നേടാൻ അറിഞ്ഞിരിക്കാം

ഈ സാമ്പത്തിക വർഷം അവസാനിക്കാൻ 44 ദിവസം ബാക്കി നിൽക്കെ അധിക നികുതി ലാഭത്തിനുള്ള എളുപ്പ വഴി മെഡിക്ലെയിം പോളിസി എടുക്കുകയാണ്. പോളിസി നിലവിൽ ഉള്ളയാളാണ് എങ്കിൽ പ്രീമിയം വർധിക്കുന്ന വിധത്തിൽ കവറേജ് തുക വർധിപ്പിക്കുക. മെഡിക്ലെയിം പോളിസി എടുത്താല്‍ 1.5 …

ഈ സാമ്പത്തിക വർഷം അവസാനി ക്കാൻനിരിക്കെ നികുതി ആനുകൂല്യം വേഗത്തിൽ നേടാൻ അറിഞ്ഞിരിക്കാം Read More

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള കൺവീനിയൻസ് ഫീസിലൂടെ 694 കോടി നേടി റെയിൽവെ

ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കുന്ന കൺവീനിയൻസ് ഫീസ് കാരണം ഐആർസിടിസിയുടെ വരുമാനം ഉയർന്നു. വെറും മൂന്ന് വർഷത്തിനുള്ളിൽ ഐആർസിടിസിയുടെ വരുമാനം ഇരട്ടിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.  2019-20 സാമ്പത്തിക വർഷത്തിൽ, കൺവീനിയൻസ് ഫീസിൽ നിന്ന് 352.33 കോടി രൂപയാണ് …

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള കൺവീനിയൻസ് ഫീസിലൂടെ 694 കോടി നേടി റെയിൽവെ Read More

സർക്കാർ സഹായമില്ലെങ്കിൽ കെഎസ്ആർടിസിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കും

കെ എസ് ആർ ടി സിയിൽ ശമ്പളത്തിന് ടാർജെറ്റ് നിശ്ചയിക്കാനുള്ള നിർദ്ദേശവുമായി മാനേജിങ് ഡയറക്ടർ. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. ഡിപ്പോ അടിസ്ഥാനത്തിലാണ് ടാർഗറ്റ്. 100% ടാർഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവൻ ജീവനക്കാർക്കും അഞ്ചാം തീയതിക്ക് തന്നെ മുഴുവൻ ശമ്പളം കൊടുക്കും. 90 …

സർക്കാർ സഹായമില്ലെങ്കിൽ കെഎസ്ആർടിസിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കും Read More

സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,920 രൂപയായി.  ഒരു …

സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ഓഹരി വിപണിയില്‍ മുന്നേറ്റം, നിഫ്റ്റി 17,800ന് മുകളിലെത്തി

ആഗോള വിപണികളിലെ ഉണര്‍വ് നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. റീട്ടെയില്‍ പണപ്പെരുപ്പം മൂന്നു മാസത്തെ ഉയരത്തിലെത്തിയിട്ടും വിപണിയെ സ്വാധീനിച്ചത് ആഗോള സാഹചര്യമാണ്. നിഫ്റ്റി 17,800ന് മുകളിലെത്തി. സെന്‍സെക്‌സ് 231 പോയന്റ് നേട്ടത്തില്‍ 60,662ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 17,834ലിലുമാണ് വ്യാപാരം ആരംഭിച്ചത്. …

ഓഹരി വിപണിയില്‍ മുന്നേറ്റം, നിഫ്റ്റി 17,800ന് മുകളിലെത്തി Read More

ജിഎസ്ടി വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ലെന്ന് ധനമന്ത്രി കെൻ ബാലഗോപാൽ

ജിഎസ്ടി കുടിശിക വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ലെന്ന് ധനമന്ത്രി കെൻ ബാലഗോപാൽ. കേരളത്തിന് ജി എസ് ടി കുടിശിക ഇനത്തിൽ വലിയ തുക കിട്ടാനുണ്ടെന്നും അതു കൊണ്ടാണ് കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്  സെസ്സ് ഏർപ്പെടുത്തിയതുമുള്ള  ശ്രീ. എന്‍ കെ പ്രേമചന്ദ്രൻ …

ജിഎസ്ടി വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ലെന്ന് ധനമന്ത്രി കെൻ ബാലഗോപാൽ Read More

കേരളത്തില്‍ റീ റിലീസിലൂടെ ഈ വാലന്‍റൈന്‍ഡ് ദിനത്തില്‍ എത്തിയിരിക്കുന്ന ചിത്രങ്ങള്‍

പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് എന്നത് 28 വര്‍ഷത്തിനു ശേഷമുള്ള സ്‍ഫടികത്തിന്‍റെ വരവോടെയാണ് മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഹോളിവുഡ് അടക്കം ലോകത്തെ പല സിനിമാവ്യവസായങ്ങളും കാലങ്ങളായി പരിശീലിക്കുന്ന ഒന്നാണ് ഇത്. പഴയ ചിത്രങ്ങളുടെ റീ മാസ്റ്റേര്‍ഡ് പതിപ്പ് അല്ലാതെ …

കേരളത്തില്‍ റീ റിലീസിലൂടെ ഈ വാലന്‍റൈന്‍ഡ് ദിനത്തില്‍ എത്തിയിരിക്കുന്ന ചിത്രങ്ങള്‍ Read More

‘സ്വിഗ്ഗി’ അംഗങ്ങൾക്ക് ഇനി രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ നിന്നും  ലോഗിൻ ചെയ്യാൻ സാധിക്കില്ല. 

ഫുഡ് ഡെലിവറി ആപ്പായ ‘സ്വിഗ്ഗി വൺ’ ലോഗിൻ നടപടിക്രമങ്ങൾ പരിഷ്കരിച്ചു. ‘സ്വിഗ്ഗി വൺ’ അംഗങ്ങൾക്ക് ഇനി രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ നിന്നും  ലോഗിൻ ചെയ്യാൻ സാധിക്കില്ല. നെറ്റ്ഫ്ലിക്സിന്റേതിന് സമാനമാണ് സ്വിഗ്ഗിയുടെ നടപടി. സ്വിഗ്ഗി അതിന്റെ വരിക്കാർക്ക് സ്വിഗ്ഗി വൺ സബ്‌സ്‌ക്രിപ്‌ഷനിൽ വരുത്തിയ …

‘സ്വിഗ്ഗി’ അംഗങ്ങൾക്ക് ഇനി രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ നിന്നും  ലോഗിൻ ചെയ്യാൻ സാധിക്കില്ല.  Read More

അദാനി ഗ്രൂപ്പ് ഓഹരികൾ കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ ധനമന്ത്രിയു മായി ചർച്ച നടത്താൻ സെബി

അദാനി ഗ്രൂപ്പിന്റെ പിൻവലിച്ച ഫോളോ-ഓൺ പബ്ലിക് ഇഷ്യുവിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സെബി ഈ ആഴ്ച പുറത്തുവിടും. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഫെബ്രുവരി 15 ന് ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. അദാനി ഗ്രൂപ്പ് ഓഹരികളിൽ അടുത്തിടെയുണ്ടായ …

അദാനി ഗ്രൂപ്പ് ഓഹരികൾ കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ ധനമന്ത്രിയു മായി ചർച്ച നടത്താൻ സെബി Read More