ഏഥർ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി

ഏഥർ എനർജി അതിന്റെ ജനപ്രിയ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ അടിസ്ഥാന വേരിയന്റ് 98,079 രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കി. 30,000 രൂപ അധിക വിലയുള്ള പ്രോപാക്കിനൊപ്പം ഇ-സ്കൂട്ടർ മോഡൽ ലൈനപ്പും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ചാർജിംഗ് ഉൾപ്പെടെ നിരവധി …

ഏഥർ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി Read More

‘വന്ദേ ഭാരത് Vs സില്‍വര്‍ ലൈൻ’ അറിയേണ്ടത്

കേരളത്തിലേക്ക് വന്ദേ ഭാരതിന്‍റെ വരവോടെ കേരളത്തിന്റെ സ്വന്തം പദ്ധതിയായ സില്‍വര്‍ ലൈൻ ( കെ റെയിലും) ചര്‍ച്ചയായിരിക്കുന്നു.25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതാ രണ്ട് പദ്ധതികളെയും നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ …

‘വന്ദേ ഭാരത് Vs സില്‍വര്‍ ലൈൻ’ അറിയേണ്ടത് Read More

പുതിയ ലോ​ഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി

വിഷുദിനത്തിൽ പുതിയ ലോ​ഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി. മമ്മൂട്ടി കമ്പനി എന്നെഴുതുമ്പോഴത്തെ ഇം​ഗ്ലീഷ് അക്ഷരങ്ങളായ എം, കെയും മലയാളത്തിലെ ‘മ’, ‘ക’യും ഒപ്പം മൂവി ക്യാമറയും ഉൾപ്പെടുത്തിയാണ് ലോ​ഗോ തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ലോ​ഗോ മമ്മൂട്ടി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.  ആഷിഫ് …

പുതിയ ലോ​ഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി Read More

വേനൽച്ചൂടിൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിൽ ആദ്യമായി 10 കോടി യൂണിറ്റ് പിന്നിട്ടു.

വേനൽച്ചൂട് കൂടിയതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിൽ ആദ്യമായി 10 കോടി യൂണിറ്റ് പിന്നിട്ടു. വ്യാഴാഴ്ചയാണ് ഉപയോഗം 10.03 കോടി യൂണിറ്റിൽ എത്തിയത്. വൈകിട്ട് പീക് ലോഡ് സമയത്തെ  ആവശ്യം 4903 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് കുതിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ …

വേനൽച്ചൂടിൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിൽ ആദ്യമായി 10 കോടി യൂണിറ്റ് പിന്നിട്ടു. Read More

ഹോട്ടലുകളുടെ ഗൂഗിൾ ബിസിനസ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടൽ

കേരളത്തിലെ ഒട്ടേറെ ഹോട്ടലുകളുടെ ഗൂഗിൾ ബിസിനസ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റിലേക്ക് സഞ്ചാരികളെ നയിച്ച് പണം തട്ടിയ സംഘത്തെക്കുറിച്ച് സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ഗൂഗിളിൽ റിപ്പോർട്ട് ചെയ്ത് വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്തു. പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും  ഈ …

ഹോട്ടലുകളുടെ ഗൂഗിൾ ബിസിനസ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടൽ Read More

ക്രെഡിറ്റ് കാർഡോ ബൈ നൗ പേ ലേറ്റര്‍ ഓപ്‌ഷനോ വേണ്ട;യുപിഐ വഴി ക്രെഡിറ്റ് ലൈനുകൾ ഉപയോഗിക്കാം.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി ക്രെഡിറ്റ് ലൈനുകൾ ഉപയോഗിക്കാമെന്ന് ആർബിഐ. ഇതിലൂടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡോ ബൈ നൗ പേ ലേറ്റര്‍ ഓപ്‌ഷനോ തെരഞ്ഞെടുക്കാതെ എളുപ്പത്തില്‍ യുപിഐ സംവിധാനം ഉപയോഗിക്കാം. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ സമിതി യോഗത്തിന്റെ …

ക്രെഡിറ്റ് കാർഡോ ബൈ നൗ പേ ലേറ്റര്‍ ഓപ്‌ഷനോ വേണ്ട;യുപിഐ വഴി ക്രെഡിറ്റ് ലൈനുകൾ ഉപയോഗിക്കാം. Read More

രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.

രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. 2022-23 കാലയളവിൽ രാജ്യത്തിന്റെ കയറ്റുമതി 447 ബില്യൺ ഡോളറായി അതായത് ഏകദേശം 36000 കോടി രൂപ. പെട്രോളിയം, ഫാർമ, കെമിക്കൽസ്, മറൈൻ തുടങ്ങിയ മേഖലകളിലുണ്ടായ കയറ്റുമതിയിലെ വളർച്ചയാണ് …

രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. Read More

ജയസൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാർ’

ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കത്തനാർ. പ്രഖ്യാപന സമയം മുതൽ ജനശ്രദ്ധനേടിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള സിനിമ കൂടിയാണ്. ചിത്രീകരണം പുരോ​ഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ റോജിൻ തോമസ്.  ഫിലിപ്സ് ആന്റ് …

ജയസൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാർ’ Read More

സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പ് താജ് ഗ്രൂപ്പിന്, 100 കോടിയുടെ നിക്ഷേപം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തോട് ചേർന്നുളള സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പ് താജ് ഗ്രൂപ്പിന്. 100 കോടി രൂപ ഹോട്ടലിന്റെ അനുബന്ധ സൗകര്യ വികസനത്തിനായി താജ് ഗ്രൂപ്പ് മുതൽമുടക്കും. ഇതു സംബന്ധിച്ച് സിയാലും, ടാറ്റയുടെ ഉപ കമ്പനിയായ ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡും …

സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പ് താജ് ഗ്രൂപ്പിന്, 100 കോടിയുടെ നിക്ഷേപം Read More

വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില.

വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില. ഗ്രാമിന് 5,665 രൂപയും പവന് 45,320 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,610 രൂപയിലും …

വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില. Read More