കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന്  എന്താണ് നിയമതടസം?

കോൺഗ്രസും സിപിഎമ്മും യോജിച്ചു മത്സരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നതാണ് അവരുടെ വാഗ്ദാനം.  സംസ്ഥാന നേതാക്കൾ തമ്മിൽ തർക്കം കൊഴുക്കുന്നതിനിടെ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി രാജ്നാഥ്സിങ്ങിന്റെ ചോദ്യത്തോടെയാണ് വാദപ്രതിവാദങ്ങൾക്ക് ചൂടുപിടിച്ചത്. കേരളത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറാണോ …

കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന്  എന്താണ് നിയമതടസം? Read More

ഇന്ത്യക്കാരനായ അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റാകും

ഇന്ത്യക്കാരനായ അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റാകും. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാൽപാസ് ഏപ്രിലിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും വലിയ ഓഹരിയുടമയായ യുഎസ് പുതിയ പ്രസിഡന്റിനെ നിർദേശിച്ചത്. ലോകബാങ്ക് …

ഇന്ത്യക്കാരനായ അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റാകും Read More

മില്ലറ്റ് കയറ്റുമതി; എപിഇഡിഎ ലുലു ഹൈപ്പർ മാർക്കറ്റുമായി ധാരണാപത്രം ഒപ്പിട്ടു.

ഗൾഫ് സഹകരണ രാജ്യങ്ങളിലേക്കുള്ള (ജിസിസി) മില്ലറ്റ് കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട് ഡവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ) ലുലു ഹൈപ്പർ മാർക്കറ്റുമായി ധാരണാപത്രം ഒപ്പിട്ടു. ഇതുപ്രകാരം മില്ലറ്റ് ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ലുലു ഗ്രൂപ്പ് …

മില്ലറ്റ് കയറ്റുമതി; എപിഇഡിഎ ലുലു ഹൈപ്പർ മാർക്കറ്റുമായി ധാരണാപത്രം ഒപ്പിട്ടു. Read More

പാർട്‌ടൈം ജീവനക്കാരിൽ നിന്നും പങ്കാളിത്ത പെൻഷൻ പണം പിരിക്കുന്നതു വിലക്കി

പങ്കാളിത്ത പെൻഷൻ പദ്ധതി പാർട്‌ടൈം ജീവനക്കാർക്കു ബാധകമല്ലാത്തതിനാൽ അവരിൽനിന്നു പദ്ധതിയിലേക്കു പണം പിരിക്കുന്നതു മാർച്ച് 31ന് അകം അവസാനിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്. തുടർന്നു പണം പിരിച്ചാൽ ആ വിഹിതം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സർക്കാരിന് അടയ്ക്കേണ്ടിവരും. 2013 ഏപ്രിൽ ഒന്നിനാണു പങ്കാളിത്ത പെൻഷൻ …

പാർട്‌ടൈം ജീവനക്കാരിൽ നിന്നും പങ്കാളിത്ത പെൻഷൻ പണം പിരിക്കുന്നതു വിലക്കി Read More

സംസ്ഥാന യുവജന കമ്മിഷന് സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു

സംസ്ഥാന യുവജന കമ്മിഷൻ അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു. അതേസമയം, കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല.  കമ്മിഷൻ അംഗങ്ങളുടെയും …

സംസ്ഥാന യുവജന കമ്മിഷന് സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു Read More

ഹവാല ഇടപാട്; ജോയ് ആലുക്കാസ് ഗ്രൂപ്പില്‍നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച് കേരളം ആസ്ഥാനമായ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഉടമ ജോയ് ആലുക്കാസ് വര്‍ഗീസില്‍ നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഹവാല ചാനലുകള്‍ വഴി ദുബായിലേക്ക് കമ്പനി പണം കെമാറ്റം …

ഹവാല ഇടപാട്; ജോയ് ആലുക്കാസ് ഗ്രൂപ്പില്‍നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി Read More

ജി-20 ഉച്ചകോടി- ഉദ്യോഗസ്ഥരുടെ പ്രധാനയോഗം കുമരകത്ത്; റോഡ് നവീകരണത്തിന് പത്തുകോടി

ജി-20 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പ്രതിനിധികളുടെ രണ്ടാമത്തെ ‘ഷെർപ്പ’ യോഗമാണ് മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ കുമരകം കെ.ടി.ഡി.സി.യുടെ പ്രീമിയം കായൽ റിസോർട്ടായ വാട്ടർ സ്‌കേപ്‌സിൽ നടക്കുന്നത്. വികസന വർക്കിങ് ഗ്രൂപ്പിന്റെ മറ്റൊരുയോഗവും ഏപ്രിൽ ആറുമുതൽ ഒൻപതുവരെ ഇവിടെ നടക്കും.ഇപ്പോൾ ജി-20 …

ജി-20 ഉച്ചകോടി- ഉദ്യോഗസ്ഥരുടെ പ്രധാനയോഗം കുമരകത്ത്; റോഡ് നവീകരണത്തിന് പത്തുകോടി Read More

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം;നിഫ്റ്റി 17,550 കടന്നു

വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,550 നിലവാരത്തിലെത്തി. സെന്‍സെക്‌സ് 250 പോയന്റ് ഉയര്‍ന്ന് 59,884ലിലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 17,550ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്ത വിപണിയിലും പ്രതിഫലിച്ചത്. ഭാരതി …

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം;നിഫ്റ്റി 17,550 കടന്നു Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക്‌ സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക്‌ സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. ഇതോടെ തുറമുഖ പദ്ധതിക്കായുള്ള വൈദ്യുതീകരണം പൂർത്തിയായി. ഓണത്തിന് വിഴിഞ്ഞത്ത് കപ്പൽ എത്തിക്കാനാണ് സർക്കാർ ശ്രമം. വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള 33 കെവി/11 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനമാണ് തുറമുഖ മന്ത്രി നിർവഹിച്ചത്. …

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക്‌ സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി Read More