വരുന്നു ഹോണ്ടയുടെ പുതിയ എസ്‌യുവി- ഹോണ്ട എലിവേറ്റ്

2023 മധ്യത്തോടെ പുറത്തിറക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ പുതിയ ഇടത്തരം എസ്‌യുവി അടുത്ത രണ്ട് മാസത്തിനുള്ളിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ചില ഹോണ്ട ഡീലർഷിപ്പുകൾ പുതിയ എസ്‌യുവിയുടെ പ്രീ-ഓർഡറുകൾ അനൗദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. …

വരുന്നു ഹോണ്ടയുടെ പുതിയ എസ്‌യുവി- ഹോണ്ട എലിവേറ്റ് Read More

മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് സ്‌കീം !അറിയാം വിശദാംശങ്ങൾ

ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. 2 വർഷത്തേക്ക് 7.5 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. …

മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് സ്‌കീം !അറിയാം വിശദാംശങ്ങൾ Read More

രാജ്യത്ത് എണ്ണവില ഉയർന്നു , ലോകത്തിലെ വലിയ എണ്ണ കയറ്റുമതിക്കാർ ഉൽപ്പാദനം വെട്ടിക്കുറച്ചു

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരിൽ പലരും ഉൽപ്പാദനം അപ്രതീക്ഷിതമായി വെട്ടിക്കുറച്ചതിന് പിന്നാലെ രാജ്യത്ത്  എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില അഞ്ച് ശതമാനത്തിലധികം കുതിച്ചുയർന്ന് ബാരലിന് 84 ഡോളറിന് മുകളിലെത്തി. സൗദി അറേബ്യയും ഇറാഖും അടങ്ങുന്ന ഒപെക് സംഖ്യം …

രാജ്യത്ത് എണ്ണവില ഉയർന്നു , ലോകത്തിലെ വലിയ എണ്ണ കയറ്റുമതിക്കാർ ഉൽപ്പാദനം വെട്ടിക്കുറച്ചു Read More

സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് ഇനി  ആധാർ  നിർബന്ധo

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീം, സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീം (എസ്സിഎസ്എസ്) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് പാൻ, ആധാർ നമ്പർ നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് 2023 …

സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് ഇനി  ആധാർ  നിർബന്ധo Read More

പ്രിയദര്‍ശന്റെ കൊറോണ പേപ്പേഴ്‌സ് ഏപ്രില്‍ ആറിന് തിയറ്ററുകളില്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്‌സ് ഏപ്രില്‍ ആറിന് തിയറ്ററുകളില്‍ എത്തുകയാണ്. ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിനോടടുപ്പിച്ച് മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്.  …

പ്രിയദര്‍ശന്റെ കൊറോണ പേപ്പേഴ്‌സ് ഏപ്രില്‍ ആറിന് തിയറ്ററുകളില്‍ Read More

സിഡ്കോയുടെ മണൽവാരൽ കേസ്- 5.24 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി;

സിഡ്കോ ടെലികോം സിറ്റി പദ്ധതിയിലെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. 5.24 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്.  സിഡ്കോയുടെ മണൽവാരൽ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.  തിരുവനന്തപുരം മേനാംകുളം മണൽ വാരൽ അഴിമതിയിൽ 11 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. കേസിൽ …

സിഡ്കോയുടെ മണൽവാരൽ കേസ്- 5.24 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി; Read More

വിഷു, ഈസ്റ്റര്‍ സമയത്ത് അമിതചാര്‍ജ് ഈടാക്കിയാല്‍ പരാതിപെടാം!കര്‍ശന നടപടി

വിഷു, ഈസ്റ്റര്‍ ഉത്സവ സമയത്ത് യാത്രക്കാരില്‍ നിന്ന് ഇതരസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശം. കര്‍ശന നടപടി സ്വീകരിക്കുന്നതിന് എല്ലാ ആര്‍.ടി.ഒ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് …

വിഷു, ഈസ്റ്റര്‍ സമയത്ത് അമിതചാര്‍ജ് ഈടാക്കിയാല്‍ പരാതിപെടാം!കര്‍ശന നടപടി Read More

വിദേശ വ്യാപാര നയം പുറത്തിറക്കി കേന്ദ്രം; പ്രധാന വ്യവസ്ഥകൾ

രാജ്യത്തു നിന്നുള്ള കയറ്റുമതിയുടെ മൂല്യം 2030ന് അകം 2 ലക്ഷം കോടി ഡോളറായി ഉയർത്തുമെന്ന് പ്രഖ്യാപിച്ച് വിദേശ വ്യാപാര നയം കേന്ദ്ര സർക്കാർ പുറത്തിറക്കി. ആവശ്യമനുസരിച്ച് എപ്പോൾ വേണമെങ്കിലും പുതുക്കാൻ വ്യവസ്ഥ ചെയ്താണു കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ നയം …

വിദേശ വ്യാപാര നയം പുറത്തിറക്കി കേന്ദ്രം; പ്രധാന വ്യവസ്ഥകൾ Read More

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ഇനി അമിത ചാര്‍ജ് ഈടാക്കാനാവില്ല; മാറ്റങ്ങള്‍ നടപ്പിലാക്കാൻ സെബി

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ മൊത്ത ചെലവ് അനുപാതം (total expense ratio- TER) കണക്കാക്കുന്ന രീതി മാറ്റാന്‍ ഒരുങ്ങി സെബി. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഈടാക്കുന്ന തുകയാണ് ടിഇആര്‍. നിലവില്‍ ഓരോ സ്‌കീമുകള്‍ക്കും അറ്റ …

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ഇനി അമിത ചാര്‍ജ് ഈടാക്കാനാവില്ല; മാറ്റങ്ങള്‍ നടപ്പിലാക്കാൻ സെബി Read More