ദുബായിൽ ജൈടെക്സ്: കേരളത്തിലെ 28 ഐടി കമ്പനി ആഗോള വേദിയിലേക്ക്

ജൈടെക്സ് ഗ്ലോബൽ 2025-ൽ കേരളത്തിൽ നിന്നുള്ള 28 ഐടി കമ്പനികൾ പങ്കാളികളാകുന്നു ദുബായ് | ഒക്ടോബർ 2025 — കേരളത്തിൽ നിന്നുള്ള 28 ഐടി, ഐടിഇഎസ് കമ്പനികൾ ഈ വർഷം ജൈടെക്സ് ഗ്ലോബൽ 2025-ൽ പങ്കെടുക്കാൻ ഒരുക്കമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ …

ദുബായിൽ ജൈടെക്സ്: കേരളത്തിലെ 28 ഐടി കമ്പനി ആഗോള വേദിയിലേക്ക് Read More

നെക്സോൺ വിപണിയുടെ ഇഷ്ടതാരം; ടാറ്റയുടെ ചരിത്ര നേട്ടം

വാഹന വിപണിയിൽ നെക്സോൺ ഒന്നാമതെത്തി; ടാറ്റക്ക് ഇരട്ട നേട്ടം ജിഎസ്ടി കുറവ് മുതലായ അനുകൂല സാഹചര്യങ്ങൾ സെപ്റ്റംബർ മാസത്തിൽ ഇന്ത്യൻ വാഹന വിപണിയെ മുന്നോട്ട് നയിച്ചു. മൊത്തം 5.5% വളർച്ചയോടെ 3.78 ലക്ഷം യൂണിറ്റ് യാത്രാ വാഹനങ്ങളാണ് വിപണിയിലെത്തിയത്. സെപ്റ്റംബറിൽ ഏറ്റവും …

നെക്സോൺ വിപണിയുടെ ഇഷ്ടതാരം; ടാറ്റയുടെ ചരിത്ര നേട്ടം Read More

റിസർവ് ബാങ്ക് ഓംബുഡ്സ്മാൻ: നഷ്ടപരിഹാരം ഇനി 30 ലക്ഷം രൂപ വരെ

ബാങ്കിങ് ഉപഭോക്താക്കളെ കൂടുതൽ ഫലപ്രദമായി സംരക്ഷിക്കുന്നതിനായി റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ പദ്ധതി ശക്തിപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ കരടുമാർഗ്ഗരേഖ Reserve Bank പുറത്ത് വിട്ടിട്ടുണ്ട്. ഇപ്പോൾ ഉപഭോക്താവിന് ധനനഷ്ടം സംഭവിച്ച കേസുകളിൽ ഓംബുഡ്സ്മാന് കഴിയുന്നത് പരമാവധി 20 ലക്ഷം രൂപ …

റിസർവ് ബാങ്ക് ഓംബുഡ്സ്മാൻ: നഷ്ടപരിഹാരം ഇനി 30 ലക്ഷം രൂപ വരെ Read More

ട്രംപിന്റെ തീരുവയുദ്ധം: ഇന്ത്യയും ചൈനയും വളർച്ചപ്പാതയിൽ തന്നെ

ലോകബാങ്ക് വളർച്ചാ പ്രവചനം ഉയർത്തി; ട്രംപിന്റെ തീരുവയുദ്ധം India, Chinaയെ തളർക്കില്ല. അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച കനത്ത 50% സ്റ്റീൽ തീരുവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും വലിയ സാമ്പത്തിക മുന്നേറ്റം നടത്തുമെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. തീരുവകൾ ഇന്ത്യയെ …

ട്രംപിന്റെ തീരുവയുദ്ധം: ഇന്ത്യയും ചൈനയും വളർച്ചപ്പാതയിൽ തന്നെ Read More

ആർബിഐ ഓംബുഡ്സ്മാൻ പരിധിയിൽ കേരള ബാങ്ക്

നവംബർ 1 മുതൽ കേരള ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഓംബുഡ്സ്മാൻ സംവിധാനത്തിന് കീഴിലാകും. രാജ്യത്തെ എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ഈ തീയതി മുതൽ ആർബിഐയുടെ പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമാകുന്നു. ഇതിനുമുമ്പ്, കേരള …

ആർബിഐ ഓംബുഡ്സ്മാൻ പരിധിയിൽ കേരള ബാങ്ക് Read More

നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം: 6 മാസത്തിനകം ഇലക്ട്രിക് കാറുകളുടെ വില പെട്രോൾ കാറുകളുമായി തുല്യം

രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില അടുത്ത 4–6 മാസത്തിനുള്ളിൽ പെട്രോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. 2025 ലെ 20-ാമത് FICCI ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു. ഫോസിൽ ഇന്ധനങ്ങളെ …

നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം: 6 മാസത്തിനകം ഇലക്ട്രിക് കാറുകളുടെ വില പെട്രോൾ കാറുകളുമായി തുല്യം Read More

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക്CERT-In മുന്നറിയിപ്പ്; അടിയന്തരമായി അപ്‌ഡേറ്റ് നിർദേശിച്ചു

രാജ്യത്തെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബ്രൗസറിൽ കണ്ടെത്തിയ ഗുരുതരമായ സുരക്ഷാ പിഴവുകൾ സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ ലക്ഷ്യമിടാൻ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പറയുന്നു. സുരക്ഷാ ഭീഷണി മറികടക്കാൻ, ഉപയോക്താക്കൾ ഗൂഗിൾ …

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക്CERT-In മുന്നറിയിപ്പ്; അടിയന്തരമായി അപ്‌ഡേറ്റ് നിർദേശിച്ചു Read More

ഖത്തറിലും ഇന്ത്യയുടെ UPI സജീവമാവുന്നു; ലുലു വഴി വ്യാപാരം സുഗമമാകും: പീയുഷ് ഗോയൽ

ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പണമിടപാട് സംവിധാനമായ UPI ഖത്തറിലും കൂടുതൽ വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങി. ഖത്തറിലെ ലുലു ഗ്രൂപ്പ് സ്റ്റോറുകളിൽ ഇനി UPI വഴി പണമിടപാടുകൾ നടത്താനാകും. UPI സേവനങ്ങളുടെ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ഇന്ത്യ-ഖത്തർ വാണിജ്യസഹകരണത്തിന് …

ഖത്തറിലും ഇന്ത്യയുടെ UPI സജീവമാവുന്നു; ലുലു വഴി വ്യാപാരം സുഗമമാകും: പീയുഷ് ഗോയൽ Read More

നവി മുംബൈയിൽ അദാനി വിമാനത്താവളം മിഴിതുറക്കുന്നു; കോഡ് NMI

മഹാരാഷ്ട്രയിലെ പ്രധാന നഗരമായ നവി മുംബൈയില് രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സർവീസുകൾ ഡിസംബർ പകുതിയോടെ ആരംഭിക്കാനാണ് പദ്ധതി. കൊച്ചി ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും ഇതിൽ നിന്നു നേരിട്ട് യാത്ര ചെയ്യാം. ആദ്യം …

നവി മുംബൈയിൽ അദാനി വിമാനത്താവളം മിഴിതുറക്കുന്നു; കോഡ് NMI Read More

ദുൽഖറിന്റെ ലാൻഡ് റോവർ വിടുതൽ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ഓപ്പറേഷൻ നംഖോർയുടെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ വാഹനവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാഹനം വിട്ടുനൽകണമെന്ന ദുൽഖറിന്റെ ആവശ്യം പരിഗണിച്ച്, ഇരുപത് വർഷത്തെ രേഖകളും ഹാജരാക്കണം എന്നും കോടതി വ്യക്തമാക്കി. …

ദുൽഖറിന്റെ ലാൻഡ് റോവർ വിടുതൽ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് Read More