ടിഡിഎസിനെയും ടിസിഎസിനെയും ബന്ധിപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ

ടിഡിഎസിനെയും ടിസിഎസിനെയും ബന്ധിപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. ടിസിഎസ് 20 ശതമാനമാക്കി ഉയർത്തിയ തീരുമാനം നടപ്പാക്കുന്ന ജൂലൈ 1 നു തന്നെ ഇതും പ്രാബല്യത്തിലാക്കാനാണ് സർക്കാരിന്റെ ആലോചന. ഉപയോക്താവ് നടത്തുന്ന വാങ്ങലുകൾക്ക് വിൽപനക്കാരൻ ശേഖരിക്കുന്ന നികുതിയാണ് ടിസിഎസ്. അതേസമയം വരുമാനത്തിൽ നിന്ന് …

ടിഡിഎസിനെയും ടിസിഎസിനെയും ബന്ധിപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ Read More

പുതിയ കിയ സെൽറ്റോസ് ഉടൻ

ഗണ്യമായി പരിഷ്‍കരിച്ച സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി ജൂലൈയിൽ കിയ രാജ്യത്ത് അവതരിപ്പിക്കും. പുതുക്കിയ സെൽറ്റോസ് ഇതിനകം തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. പുതിയ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറും പുതിയ മോഡൽ വരും. പുതിയ ടൈഗർ നോസ് ഫ്രണ്ട് …

പുതിയ കിയ സെൽറ്റോസ് ഉടൻ Read More

സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണി വില 44040 രൂപയാണ്.  ഈ മാസം 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ് . അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും …

സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സാമ്പത്തികo അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്നപട്ടികയിൽ ഇന്ത്യയുടെ സ്ഥാനം അറിയാം

സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക (HAMI)യിലാണ് സിംബാബ്‌വെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യമാണെന്ന് പറയുന്നത്. യുദ്ധം നേരിടുന്ന യുക്രൈൻ, സിറിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളേക്കാൾ സ്ഥിതി മോശമാണ് സിംബാബ്‌വെയുടെ …

സാമ്പത്തികo അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്നപട്ടികയിൽ ഇന്ത്യയുടെ സ്ഥാനം അറിയാം Read More

ഹ്യുണ്ടായ് എക്‌സ്‌റ്റർ ജൂലൈ 10ന്

ഹ്യൂണ്ടായില്‍ നിന്നും വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്‌സ്‌റ്റർ മൈക്രോ എസ്‌യുവി ജൂലൈ 10ന് വിപണിയിൽ അവതരിപ്പിക്കും. ഹ്യൂണ്ടായ് എക്‌സ്‌റ്റർ മോഡൽ ലൈനപ്പിൽ മൊത്തം 15 വേരിയന്റുകൾ (8 പെട്രോൾ മാനുവൽ, 5 പെട്രോൾ ഓട്ടോമാറ്റിക്, 2 സിഎൻജി) ഉൾപ്പെടും – …

ഹ്യുണ്ടായ് എക്‌സ്‌റ്റർ ജൂലൈ 10ന് Read More

അടിയന്തിര സാഹചര്യങ്ങളിൽ പണമിടപാട് നടത്താനുള്ള സംവിധാനം ഒരുക്കാൻ ആർബിഐ.

പ്രകൃതി ദുരന്തങ്ങൾ, യുദ്ധം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ തടസ്സമില്ലാതെ പണമിടപാട് നടത്താനുള്ള സംവിധാനം ഒരുക്കാൻ ആർബിഐ.  ആധുനിക പേയ്മെന്റ് സംവിധാനങ്ങൾ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത പ്രതികൂല സാഹചര്യങ്ങളിൽ തടസ്സമില്ലാതെ പണമിടപാടുകൾ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ആർബിഐയുടെ പുതിയ സംവിധാനം ഒരുങ്ങുന്നത്. ബങ്കർ എന്ന പേരിലാണ് …

അടിയന്തിര സാഹചര്യങ്ങളിൽ പണമിടപാട് നടത്താനുള്ള സംവിധാനം ഒരുക്കാൻ ആർബിഐ. Read More

ഗൂഗിൾ പേയിൽ ആധാർ നമ്പർ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം

ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച്  ,യുപിഐ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ …

ഗൂഗിൾ പേയിൽ ആധാർ നമ്പർ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം Read More

പുതിയ മാരുതി എംപിവി ജൂലൈ 5 ന്

ജൂലൈ 5 ന് നമ്മുടെ വിപണിയിൽ എൻഗേജ് 3-വരി പ്രീമിയം MPV അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീ-ബാഡ്‍ജ് ചെയ്‍ത പതിപ്പാണ് പുതിയ മോഡൽ. പുതിയ എൻഗേജിനെ ഹൈക്രോസില്‍ നിന്നും വ്യത്യസ്തമാക്കാൻ മാരുതി സുസുക്കി അതിന്റെ …

പുതിയ മാരുതി എംപിവി ജൂലൈ 5 ന് Read More

ലൈവ് സ്ട്രിമിങ് ഫ്രീയായി നടത്തുമെന്ന് പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാർ

 ഏഷ്യൻ കപ്പിന്റെയും ഐസിസി മെൻസ് ക്രിക്കറ്റ് വേൾഡ് കപ്പിന്റെയും ലൈവ് സ്ട്രിമിങ് ഫ്രീയായി നടത്തുമെന്ന് പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാർ.  തങ്ങളുടെ മൊബൈൽ ആപ്പിലെ എല്ലാ ഉപയോക്താക്കൾക്കും ലൈവ് സ്ട്രീമിങ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ ഐപിഎൽ മത്സരങ്ങളും എച്ച്ബിഒ …

ലൈവ് സ്ട്രിമിങ് ഫ്രീയായി നടത്തുമെന്ന് പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാർ Read More