ഇൻവെസ്റ്റ്മെന്റ്  ടൈംസ്  -സ്മാർട്ട്‌ ഇൻവെസ്റ്റ്‌മെന്റ് മാഗസിൻ  അവാർഡ്   ഡോക്ടർ ഷാജു അശോകന്

ഡോക്ടേഴ്സ് ഡേയുമായി അനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ബിസിനസ് ചാനൽ  ആയ ഇൻവെസ്റ്റ്മെന്റ്  ടൈംസ് ഓൺലൈനും   സ്മാർട്ട്‌ ഇൻവെസ്റ്റ്‌മെന്റ് മാഗസിനും  അന്വയ പെർഫെക്ട്  ഗ്രൂപ്പു മായി ചേർന്ന്  സംഘടിപ്പിക്കുന്ന ഡോക്ടേഴ്സ് എക്സലൻസ് അവാർഡിൽ ഡോക്ടർ ഓഫ് ദ ഇയർ അവാർഡ്   ഡോക്ടർ ഷാജു അശോകന് ( …

ഇൻവെസ്റ്റ്മെന്റ്  ടൈംസ്  -സ്മാർട്ട്‌ ഇൻവെസ്റ്റ്‌മെന്റ് മാഗസിൻ  അവാർഡ്   ഡോക്ടർ ഷാജു അശോകന് Read More

പ്രഭാസ് -പൃഥ്വിരാജ് ചിത്രം’സലാര്‍’ ഐമാക്സിലും!

പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാര്‍’.  ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രം ‘സലാര്‍’ പ്രഭാസിന് നിര്‍ണായകമാണ്. പ്രഭാസ് നായകനാകുന്ന ‘സലാര്‍’ എന്ന ചിത്രം ഐമാക്സിലും റിലീസ് ചെയ്യുമെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അപ്‍ഡേറ്റ്. ഐമാക്സ് ഫോര്‍മാറ്റ് അപ്‍ഗ്രേഡ് ജോലികള്‍ ചിത്രത്തിന്റേതായി …

പ്രഭാസ് -പൃഥ്വിരാജ് ചിത്രം’സലാര്‍’ ഐമാക്സിലും! Read More

ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി 9 ദിവസം

ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധി ഈ മാസം 30 ന് അവസാനിക്കും. വിവിധ ബാങ്കുകളിൽ ലോക്കറുകളുള്ള ഉപഭോക്താക്കൾ പുതുക്കിയ ലോക്കർ കരാറുകളിൽ ജൂൺ 30-നകം ഒപ്പുവെക്കണം.  ജൂൺ 30 നുള്ളിൽ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും സെപ്റ്റംബർ 30 നകം …

ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി 9 ദിവസം Read More

ടിവിഎസ് മോട്ടോര്‍ കമ്പനി ഐക്യൂബ് സ്‍കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു.

വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഐക്യൂബ് സ്‍കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നതെന്ന്  ടിവിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടിവിഎസിന്‍റെ ഉപഭോക്തൃ കേന്ദ്രീകൃതമായ സസ്റ്റൈനബിള്‍ ഫ്യൂച്ചര്‍ മൊബിലിറ്റി …

ടിവിഎസ് മോട്ടോര്‍ കമ്പനി ഐക്യൂബ് സ്‍കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. Read More

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’പാൽ കേരളസാന്നിധ്യം വർധിപ്പിക്കുന്നു

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ – പാൽ അധിഷ്ഠിത ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കുന്നു. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ (കെഎംഎഫ്) ഈ ബ്രാൻഡ് കേരളത്തിൽ 6 ഔട്‌ലറ്റുകൾ തുടങ്ങി. 3 ഔട്‌ലെറ്റുകൾ കൂടി ഉടൻ ആരംഭിക്കും. …

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’പാൽ കേരളസാന്നിധ്യം വർധിപ്പിക്കുന്നു Read More

അതിസമ്പന്നർ ഇന്ത്യ വിടും. പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഏകദേശം 6500 ഓളം അതിസമ്പന്നർ ഇന്ത്യ വിടുമെന്ന് റിപ്പോർട്ട്. ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ 2023 ലെ റിപ്പോർട്ടിലാണ് 6500 ഓളം സമ്പന്നര്‍ ഈ വര്‍ഷം രാജ്യം വിട്ടു മറ്റ് രാജ്യങ്ങളിലേക്ക് പോകും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ഉയർന്ന …

അതിസമ്പന്നർ ഇന്ത്യ വിടും. പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് Read More

സർക്കാർ സുരക്ഷയിൽ സോവറിൻ ഗോൾഡ് ബോണ്ടുകളിൽ ഇപ്പോൾ നിക്ഷേപിക്കാം

പ്രതിവര്‍ഷം 2.5 ശതമാനം പലിശ ലഭിക്കുന്ന ജനപ്രിയ നിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായ നിക്ഷേപ മാർഗമാണ് എന്നതിനാൽ സ്വർണ്ണ നിക്ഷേപകർക്കിടയിൽ എസ്‌ജിബിയ്ക്ക് ഡിമാന്റുമുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ സീരിസിന്റെ ഇഷ്യൂ അടുത്താഴ്ച ആരംഭിക്കുകയാണ്.നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ …

സർക്കാർ സുരക്ഷയിൽ സോവറിൻ ഗോൾഡ് ബോണ്ടുകളിൽ ഇപ്പോൾ നിക്ഷേപിക്കാം Read More

‘ഇന്ത്യൻ ലാംഗ്വേജസ് പ്രോഗ്രാം’ അവതരിപ്പിച്ച് ഗൂഗിൾ;

രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾക്ക് പിന്തുണ നല്കാനായി  ‘ഇന്ത്യൻ ലാംഗ്വേജസ് പ്രോഗ്രാം’ അവതരിപ്പിച്ച് ഗൂഗിൾ. പരിശീലനം ,ടെക്നിക്കൽ സപ്പോർട്ട്, ഫണ്ടിങ്, കൂടുതൽ വായനക്കാരിലേക്ക് എത്തുന്നതിനായി ഡിജിറ്റൽ ജോലികൾ മെച്ചപ്പെടുത്താനുള്ള സഹായം എന്നിവയാണ് ഇതിലൂടെ മാധ്യമ സ്ഥാപനങ്ങൾക്ക് ലഭിക്കുക. ഒമ്പത് ഭാഷകളിലായാണ് തുടക്കത്തിൽ  ഗൂഗിൾ ലാംഗ്വേജ് …

‘ഇന്ത്യൻ ലാംഗ്വേജസ് പ്രോഗ്രാം’ അവതരിപ്പിച്ച് ഗൂഗിൾ; Read More

രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെ നടപടി ശക്തമാക്കുന്നു.

രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെ നടപടി ശക്തമാക്കുന്നു. വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ  നടപടികൾ സ്വീകരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ജൂലൈ 11ന് ചേരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ ജിഎസ്ടി തട്ടിപ്പുകൾ നടത്തിയവർക്കെതിരൊയ ശിക്ഷാനടപടികൾ പരിഗണിക്കുമെന്ന് അധികൃതർ …

രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെ നടപടി ശക്തമാക്കുന്നു. Read More

നികുതിദായകർക്ക് ജൂലൈ 31 വരെ റിട്ടേൺ ഫയൽ ചെയ്യാം.വിശദാംശങ്ങൾ

നിലവിൽ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ഐടിആർ ഫയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.,  ഓൺലൈനിലും ഓഫ്‌ലൈനിലും ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള ഓപ്ഷനുകൾ ലഭ്യവുമാണ്. നികുതിദായകർക്ക് ജൂലൈ 31 വരെ റിട്ടേൺ ഫയൽ ചെയ്യാം. ഒരു വർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ …

നികുതിദായകർക്ക് ജൂലൈ 31 വരെ റിട്ടേൺ ഫയൽ ചെയ്യാം.വിശദാംശങ്ങൾ Read More