രാജ്യത്തെ വിപണിയില്‍ നേട്ടo; നിഫ്റ്റി 18,300 പിന്നിട്ടു.
ആഗോള വിപണികളില്‍നിന്നുള്ള പ്രതികൂല സൂചനകള്‍ അവഗണിച്ച് രാജ്യത്തെ വിപണിയില്‍ നേട്ടം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ മുന്നേറ്റമാണ് സൂചികകളെ ചലിപ്പിച്ചത്. സെന്‍സെക്‌സ് 177 പോയന്റ് ഉയര്‍ന്ന് 61,939ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍ 18,314ലിലുമാണ് വ്യാപാരം നടക്കുന്നത്. …
രാജ്യത്തെ വിപണിയില്‍ നേട്ടo; നിഫ്റ്റി 18,300 പിന്നിട്ടു. Read More