സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന്  220 രൂപയാണ് വ്യാഴാഴ്ച കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  44,000 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ Read More

‘മിഷന്‍ ഇംപോസിബിള്‍ 7’ ആദ്യ ദിന ആഗോളതല കളകഷൻ അറിയാം

ആക്ഷന്‍ നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഹോളിവുഡില്‍ സിനിമാപ്രേമികളുടെ മനസിലേക്ക് ആദ്യം വരിക ടോം ക്രൂസ് ആണ്. ക്യാമറയ്ക്ക് മുന്നില്‍ ക്രൂസ് നടത്തുന്ന സാഹസികതയുടെ പേരില്‍ ഓരോ ചലച്ചിത്രവും ചിത്രീകരണസമയത്തു തന്നെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. ടോം ക്രൂസിന്റെ ഏറ്റവും പുതിയ ചിത്രം മിഷന്‍ …

‘മിഷന്‍ ഇംപോസിബിള്‍ 7’ ആദ്യ ദിന ആഗോളതല കളകഷൻ അറിയാം Read More

അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും ; ​ഗോൾഡ്മാൻസ് സാക്സ് 

1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജിഡിപി വികസിക്കുമെന്നും 2075 ഓടെ രാജ്യം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നുമാണ് ഗോൾഡ്മാൻ സാച്സിന്റെ കണ്ടെത്തൽ. 2075 ൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ആ​ഗോള ഫിനാൻഷ്യൽ …

അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും ; ​ഗോൾഡ്മാൻസ് സാക്സ്  Read More

ഇന്ന് സ്വർണവില കുത്തനെ ഉയര്‍ന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയര്‍ന്നു.  ഒരു പവൻ സ്വർണത്തിന്  220 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണ വില 44,000 ആയി.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  44,000 രൂപയാണ്. 

ഇന്ന് സ്വർണവില കുത്തനെ ഉയര്‍ന്നു. Read More

വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ സർക്കാരിനു കൈമാറി. 

സിൽവർ ലൈൻ പദ്ധതിയിൽ മാറ്റം വരുത്തിയുള്ള വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ, സർക്കാരിനു കൈമാറി.  സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് വഴിയാണു മുഖ്യമന്ത്രിക്കു രൂപരേഖ കൈമാറിയത്. ഭൂമിയേറ്റെടുക്കൽ കുറച്ച്, തൂണുകളിലും തുരങ്കങ്ങളിലും നിർമിക്കുന്ന വേഗ റെയിൽ പദ്ധതിയാണു …

വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ സർക്കാരിനു കൈമാറി.  Read More

പുസ്തകങ്ങളുടെ വില പലിശസഹിതം അടയ്ക്കണം;സ്കൂളുകൾക്ക് നോട്ടിസ്

വിറ്റ പുസ്തകങ്ങളുടെ തുക അടയ്ക്കാത്തതും വിൽക്കാത്ത പുസ്തകങ്ങൾ തിരിച്ചേൽപിക്കാത്തതുമായ സൊസൈറ്റികളാണ് 18% പലിശ സഹിതം ഇപ്പോൾ അടയ്ക്കേണ്ടിവരികയെന്നു സംസ്ഥാന പാഠപുസ്തക ഓഫിസ് പറയുന്നു. 2010–11 മുതൽ 2017–18 വരെ വിൽക്കാതെ അധികം വന്ന പാഠപുസ്തകങ്ങൾ തിരിച്ചേൽപിച്ചതിന്റെ രേഖ ഹാജരാക്കുന്നവർ പണം അടയ്ക്കേണ്ടി …

പുസ്തകങ്ങളുടെ വില പലിശസഹിതം അടയ്ക്കണം;സ്കൂളുകൾക്ക് നോട്ടിസ് Read More

ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഭൂവുടമകളെ നേരിട്ട് അറിയിക്കാൻ ജാഗ്രതാ സമിതി

ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഭൂവുടമകളെ നേരിട്ട് അറിയിക്കാൻ സർവേ ജാഗ്രതാ സമിതി അംഗങ്ങൾ വീട്ടിലെത്തും. സ്ഥലത്തില്ലാത്ത ഭൂവുടമകളെ സർവേ വിവരങ്ങൾ അറിയിക്കുന്നതും രാഷ്ട്രീയപ്രവർത്തകർ അടക്കമുള്ള സന്നദ്ധപ്രവർത്തകർ അടങ്ങുന്ന ഈ സമിതികളായിരിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സർവേ ജാഗ്രതാ സമിതികൾ …

ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഭൂവുടമകളെ നേരിട്ട് അറിയിക്കാൻ ജാഗ്രതാ സമിതി Read More

വാട്ടർ ബോട്ടിലുകൾക്ക് ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു.

സ്റ്റീൽ, അലുമിനിയം, കോപ്പർ വാട്ടർ ബോട്ടിലുകൾക്ക് ഗുണനിലവാര മാനദണ്ഡം (ക്വാളിറ്റി കൺട്രോൾ ഓർഡർ) നിർബന്ധമാക്കുന്നു. വാണിജ്യമന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവാരം കുറഞ്ഞ വാട്ടർ ബോട്ടിലുകളുടെ ഇറക്കുമതി തടയാനും ആഭ്യന്തര വിപണിക്ക് ശക്തിപകരാനുമാണിത്. വൻകിട ഉൽപാദന കമ്പനികൾക്ക് 6 മാസം കഴിയുമ്പോൾ …

വാട്ടർ ബോട്ടിലുകൾക്ക് ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു. Read More

ജിഎസ്ടി തർക്കങ്ങളുടെ അപ്പീൽ സംവിധാനമായ ട്രൈബ്യൂണൽ കേരളത്തിൽ

ജിഎസ്ടി സംബന്ധിച്ച തർക്കങ്ങളുടെ രണ്ടാം അപ്പീൽ സംവിധാനമായ ജിഎസ്ടി അപ്‍ലറ്റ് ട്രൈബ്യൂണലിന്റെ ബെഞ്ചുകൾ തിരുവനന്തപുരത്തും, എറണാകുളത്തും വരും. 2 അംഗങ്ങൾ വീതമുണ്ടാകും. ഒരാൾ ടെക്നിക്കൽ അംഗവും ഒരാൾ ജുഡീഷ്യൽ അംഗവുമായിരിക്കും. ക്രമേണ ഫുൾ ബെഞ്ച് ആയാൽ അംഗങ്ങളുടെ എണ്ണം 4 ആകും. …

ജിഎസ്ടി തർക്കങ്ങളുടെ അപ്പീൽ സംവിധാനമായ ട്രൈബ്യൂണൽ കേരളത്തിൽ Read More

നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികൾ; അറിയിക്കാൻ സെബിയോട് സുപ്രീം കോടതി

നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികളെക്കുറിച്ച് അറിയിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോടു (സെബി) സുപ്രീം കോടതി നിർദേശിച്ചു. അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സെബിയുടെ അന്വേഷണം ശരിയായ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാകില്ലെന്നും അവർകൊണ്ടു വന്ന നിയമഭേദഗതികൾ തന്നെ ഇതിനു തടസ്സമായിട്ടുണ്ടാകാമെന്നും ഹർജിക്കാർ വാദമുന്നയിച്ചതിനെത്തുടർന്നാണിത്. …

നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികൾ; അറിയിക്കാൻ സെബിയോട് സുപ്രീം കോടതി Read More