റിസർവ് ബാങ്ക് പണനയസമിതി യോഗം ഇന്നു മുതൽ

പലിശനിരക്ക് നിശ്ചയിക്കുന്ന റിസർവ് ബാങ്ക് പണനയസമിതി യോഗം (എംപിസി) ഇന്നു മുതൽ. ഇത്തവണയും പലിശനിരക്ക് വർധിപ്പിച്ചേക്കില്ല. വ്യാഴാഴ്ച രാവിലെ 10ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്ക് പ്രഖ്യാപിക്കും. തുടർച്ചയായ പലിശവർധനകൾക്ക് ശേഷം കഴിഞ്ഞ രണ്ട് തവണയായി എംപിസി പലിശനിരക്ക് …

റിസർവ് ബാങ്ക് പണനയസമിതി യോഗം ഇന്നു മുതൽ Read More

വീഗൻ ലെതർ വിപണി; പൈനാപ്പിളിന്റെ ഇലകളിൽ നിന്ന് ഇനി വെജിറ്റേറിയൻ തുകലും

പൈനാപ്പിളിന്റെ ഇലകളിൽ നിന്ന് ഇനി നല്ല വെജിറ്റേറിയൻ തുകലും (വീഗൻ ലെതർ). ഇതിനു വേണ്ട പൈനാപ്പിൾ ഇലകൾ കേരളത്തിൽ വാഴക്കുളത്തു നിന്നാണ് കൊണ്ടുപോകുന്നത്. ഇലകൾ വൃത്തിയായി മുറിച്ചെടുത്ത് ആവശ്യക്കാർക്ക് നൽകാനുള്ള സൗകര്യവു അവബോധവും കർഷകർക്കു നൽകിയാൽ മികച്ച വിപണിയാണ് കാത്തിരിക്കുന്നത്. ഫിലിപ്പീൻസ്, …

വീഗൻ ലെതർ വിപണി; പൈനാപ്പിളിന്റെ ഇലകളിൽ നിന്ന് ഇനി വെജിറ്റേറിയൻ തുകലും Read More

നികുതിവെട്ടിപ്പ് തടയാൻ സംശയകരമായ ഇടപാടുവിവരങ്ങൾ ജിഎസ്ടി നെറ്റ്‌വർക്കിനു നൽകും

നികുതിവെട്ടിപ്പ് തടയുന്നതിനായി, സംശയകരമായ സാമ്പത്തികഇടപാടുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു) ജിഎസ്ടി ശൃംഖലയുമായി (ജിഎസ്ടിഎൻ) പങ്കുവയ്ക്കുമെന്ന് കേന്ദ്രം ലോക്സഭയിൽ. വൻ തുക ഉൾപ്പെട്ടതും സംശയകരവുമായ ഇടപാടുകളുടെ വിവരങ്ങൾ കൈമാറുന്നതിനാണ് അടുത്തയിടയ്ക്ക് വിജ്ഞാപനമിറക്കിയതെന്ന് ധന സഹമന്ത്രി പങ്കജ് ചൗധരി …

നികുതിവെട്ടിപ്പ് തടയാൻ സംശയകരമായ ഇടപാടുവിവരങ്ങൾ ജിഎസ്ടി നെറ്റ്‌വർക്കിനു നൽകും Read More

മൊത്തലാഭത്തിൽ 82.57 ശതമാനത്തിന്റെ വർധനയുമായി അദാനി പോർട്‍സ്

മൊത്തലാഭത്തിൽ 82.57 ശതമാനത്തിന്റെ വർധനയുമായി അദാനി പോർട്‍സ് ആൻഡ് സ്പെഷൽ എക്കണോമിക് സോൺ. കഴിഞ്ഞ വർഷത്തെ 1158.28 കോടി രൂപയിൽനിന്ന് ഇത്തവണ ലാഭം  2114.72 കോടി രൂപയിലേക്കെത്തി. പ്രവർത്തനങ്ങളില്‍നിന്നുള്ള വരുമാനത്തില്‍ 23.51% മുന്നേറ്റം ഉണ്ടായതോടെ വരുമാനം ഉയർന്ന് 6247.55 കോടി രൂപയായി.  …

മൊത്തലാഭത്തിൽ 82.57 ശതമാനത്തിന്റെ വർധനയുമായി അദാനി പോർട്‍സ് Read More

ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെ ടാറ്റ പഞ്ച്

ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ച് സിഎൻജിയെ ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി പുറത്തിറക്കി പഞ്ച് സിഎൻജി നാല് വേരിയന്റുകളിൽ ലഭ്യമാണ്. പ്യുവർ, അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അക്കംപ്ലിഷ്ഡ് എന്നീ വേരിയന്‍റുകളാണ് ഉള്ളത്. …

ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെ ടാറ്റ പഞ്ച് Read More

‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന്

ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന കിംഗ് ഓഫ് കൊത്ത ചിത്രത്തിന്‍റെ അടുത്ത ഒരു പ്രധാന അപ്ഡേറ്റും പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ട്രെയ്ലര്‍ റിലീസ്തീയതിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 ന് ട്രെയ്‍ലര്‍ എത്തും. ഇതോടനുബന്ധിച്ച് പുതിയൊരു പോസ്റ്ററും അവതരിപ്പിച്ചിട്ടുണ്ട്.  …

‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് Read More

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില  44,080 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് …

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സൈബർ തട്ടിപ്പ്; ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനൽ .

സൈബർ തട്ടിപ്പിന് ഇരയാകുന്നവർക്ക് ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനലിന്റെ നിർദേശം. ഉപയോക്താക്കളുടെ പണം സംരക്ഷിക്കുന്നതിനും സ്ഥാപനങ്ങളുടെ തന്നെ സുരക്ഷാ സംവിധാനം കൂടുതൽ കുറ്റമറ്റതാക്കുന്നതിനും ഉടൻ പരിഹാരം അത്യാവശ്യമാണെന്ന് സമിതി വിലയിരുത്തി. ആർബിഐയുടെ നേതൃത്വത്തിൽ എല്ലാ ധനകാര്യസ്ഥാപനങ്ങൾക്കുമായി ഓട്ടമാറ്റിക് …

സൈബർ തട്ടിപ്പ്; ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനൽ . Read More

വാട്സാപ് സ്റ്റിക്കർ ആയി ചാറ്റുകളിൽ ഉപയോഗിക്കാൻ അവസരം നൽകുന്ന അവതാർ ഓപ്ഷൻ കൂടുതൽ പേരിലേക്ക്

സ്വന്തം രൂപത്തോട് സാദൃശ്യമുള്ള അനിമേറ്റഡ് കഥാപാത്രത്തെ സൃഷ്ടിച്ച് വാട്സാപ് സ്റ്റിക്കർ ആയി ചാറ്റുകളിൽ ഉപയോഗിക്കാൻ അവസരം നൽകുന്ന അവതാർ ഓപ്ഷൻ കൂടുതൽ പേരിലേക്ക് എത്തി. വാട്സാപ് സെറ്റിങ്സിൽ നിന്ന് അവതാർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ‘ക്രിയേറ്റ് യുവർ അവതാർ’ ലിങ്ക് വഴി …

വാട്സാപ് സ്റ്റിക്കർ ആയി ചാറ്റുകളിൽ ഉപയോഗിക്കാൻ അവസരം നൽകുന്ന അവതാർ ഓപ്ഷൻ കൂടുതൽ പേരിലേക്ക് Read More

പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ഇനി രേഖകൾ ഡിജിലോക്കർ വഴി

പാസ്പോർട്ടിന് ഓൺ‌ലൈനായി അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖയായി ആധാർ തിരഞ്ഞെടുക്കുന്നവർ ഇനി ഡിജിലോക്കർ വഴി അപ്‍ലോഡ് ചെയ്യണം. ആധാർ, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ, ജനനസർട്ടിഫിക്കറ്റ് അടക്കം 12 രേഖകൾ ഡിജിലോക്കർ വഴി പാസ്‍പോർട്ട് സേവ വെബ്സൈറ്റുമായി പങ്കുവയ്ക്കാം.  ഇതുസംബന്ധിച്ച് പാസ്‍പോർട്ട് …

പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ഇനി രേഖകൾ ഡിജിലോക്കർ വഴി Read More