രേണു കെ.നായർ ഇനി യൂണിയൻ ബാങ്ക് സോണൽ മേധാവി

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കേരളം ഉൾപ്പെടുന്ന മംഗളൂരൂ സോണൽ മേധാവിയായി മലപ്പുറം സ്വദേശിനിയായ രേണു കെ. നായർ ചുമതലയേറ്റു. നേരത്തെ മഹാരാഷ്ട്ര താനെ റീജൻ മേധാവിയായിരുന്നു.

രേണു കെ.നായർ ഇനി യൂണിയൻ ബാങ്ക് സോണൽ മേധാവി Read More

ക്രിക്കറ്റ് താരം സുരേഷ് റെയ്ന സംരംഭകനാകുന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സംരംഭകനാകുകയാണ്.ആംസ്റ്റർഡാമിലാണ് സംരംഭം. ഇന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്റ് തുടങ്ങാൻ പോകുന്നുവെന്ന് സമൂഹമാധ്യമത്തിലൂടെയാണ് റെയ്ന അറിയിച്ചത്. റെയ്ന ഇന്ത്യൻ റസ്റ്ററന്റെന്നാണ് പേരിട്ടിരിക്കുന്നത്. ഭക്ഷണത്തോടുള്ള സ്നഹമാണ് റസ്റ്ററന്റ് തുടങ്ങാനുള്ള കാരണമെന്നും റെയ്ന പറയുന്നു.

ക്രിക്കറ്റ് താരം സുരേഷ് റെയ്ന സംരംഭകനാകുന്നു Read More

ഇ–കൊമേഴ്സ് രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കൻ വിഡിയോ കൊമേഴ്സ്. 

ഉപയോക്താക്കളുടെ വിഡിയോകൾ കൊണ്ടു നിറഞ്ഞ യു ട്യൂബ് കൊറിയയിൽ ഔദ്യോഗിക ഷോപ്പിങ് ചാനൽ തുടങ്ങുന്നു. കമ്പനികൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ തത്സമയം വിപണനം ചെയ്യാനുള്ള വിഡിയോ കൊമേഴ്സ് പ്ലാറ്റ്ഫോം ആണ്. പുതിയ ചാനൽ 30ന് പ്രവർത്തനം തുടങ്ങും. ടിവിയിൽ ഉൽപന്നങ്ങൾ പരിചയപ്പെടുത്തി ടോൾ–ഫ്രീ …

ഇ–കൊമേഴ്സ് രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കൻ വിഡിയോ കൊമേഴ്സ്.  Read More

ആയിരത്തോളം പുതിയ വിമാനങ്ങൾ; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഓർഡറുകൾ?

ഇൻഡിഗോയും ടാറ്റയുടെ എയർ ഇന്ത്യയും കൂടി ആയിരത്തോളം പുതിയ വിമാനങ്ങളെയാണ് ആകാശത്തെത്തിക്കുന്നത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഓർഡറുകൾക്കാണ് കഴിഞ്ഞ ദിവസം കരാറായത്. ഇന്ത്യയുടെ ഏവിയേഷൻ വിപണിയുടെ അനന്തമായ വളർച്ചാസാധ്യതകളും വ്യോമയാന മേഖലയിൽ ഇന്ത്യയ്ക്കുണ്ടാകാൻ പോകുന്ന മേൽക്കോയ്മയുമാണ് ഈ ഓർഡറുകൾ …

ആയിരത്തോളം പുതിയ വിമാനങ്ങൾ; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഓർഡറുകൾ? Read More

തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് മാസ ശമ്പളം 1000 രൂപ; വാക്കുപാലിച്ച് സ്റ്റാലിൻ;

അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാർഡിൽ …

തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് മാസ ശമ്പളം 1000 രൂപ; വാക്കുപാലിച്ച് സ്റ്റാലിൻ; Read More

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക; 2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. 3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ …

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം Read More

വജ്രം വാങ്ങും മുൻപ് ഒരാൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ

രത്നങ്ങളും ആഭരണങ്ങളും നൂറ്റാണ്ടുകളായി നിലവിലുണ്ടെങ്കിലും, ഇന്നും ആളുകൾക്ക് ഡയമണ്ട് ആഭരണങ്ങളോടുള്ള ഭ്രമം കുറയുന്നില്ല. കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്.  വാങ്ങും മുൻപ് ശ്രദ്ധിക്കേണ്ട …

വജ്രം വാങ്ങും മുൻപ് ഒരാൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ Read More

ഫഹദ് ചിത്രം ധൂമം ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ ?

വലിയ പ്രീ റിലീസ് പബ്ലിസിറ്റി നല്‍കിയില്ലെങ്കില്‍ക്കൂടി പ്രേക്ഷകശ്രദ്ധ നേടി തിയറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ‘ധൂമം’ . ലൂസിയ, യു ടേണ്‍ അടക്കമുള്ള ചിത്രങ്ങളൊരുക്കിയ കന്നഡ സംവിധായകന്‍ പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാളചിത്രം, നായകനായി ഫഹദ്, കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ …

ഫഹദ് ചിത്രം ധൂമം ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ ? Read More

ഹോട്ടലുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിൽ വ്യക്തത വരുത്തി കേന്ദ്രം

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് പലതവണ ചർച്ചയായിട്ടുണ്ട്. അടുത്തിടെ  നോയിഡയിലെ  ഒരു റെസ്റ്റോറന്റിൽ സർവ്വീസ് ചാർജ് സംബന്ധിച്ച്   ഉപഭോക്താവും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ബില്ലിനൊപ്പം സർവ്വീസ് ചാർജ് നൽകാൻ കുടുംബം വിസമ്മതിച്ചതോടെ റെസ്റ്റോറന്റ് ജീവനക്കാർ ഉപഭോക്താക്കളോട് മോശമായി …

ഹോട്ടലുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിൽ വ്യക്തത വരുത്തി കേന്ദ്രം Read More

പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളിൽ എത്തി

പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളിൽ എത്തിയെന്ന് റിപ്പോർട്ട്. പ്രചാരത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപമായോ, മാറ്റിയെടുക്കുകയോ ചെയ്തെന്നാണ് റിപ്പോർട്ട്. 2023 മെയ് 19 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) …

പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളിൽ എത്തി Read More