ക്രാഷ് ടെസ്റ്റിൽ വമ്പൻ പ്രകടനവുമായി ഫോക്സ്‍വാഗൻ ടൈഗണ്‍. 

ജര്‍മ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗന്‍റെ വിജയകരമായ ഉൽപ്പന്നമാണ് ടൈഗൺ. ഇത് കമ്പനിയുടെ ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായിരുന്നു. അതിൽ വിര്‍ടസ്, സ്‍കോഡ കുഷാഖ്, സ്‍കോഡ സ്ലാവിയ തുടങ്ങിയ ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു. ഈ വാഹനങ്ങളെല്ലാം ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ …

ക്രാഷ് ടെസ്റ്റിൽ വമ്പൻ പ്രകടനവുമായി ഫോക്സ്‍വാഗൻ ടൈഗണ്‍.  Read More

ആറ്റ്ലിയുടെ ഷാരൂഖ് ഖാൻ – നയൻതാര ചിത്രം ‘ജവാൻ’ന്റെ പുതിയ അപ്ഡേറ്റ്

ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയാണ് ‘ജവാൻ’.ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം നയൻതാര നായികയായി എത്തുന്നുണ്ട്. നയൻസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ഈ അവസരത്തിൽ …

ആറ്റ്ലിയുടെ ഷാരൂഖ് ഖാൻ – നയൻതാര ചിത്രം ‘ജവാൻ’ന്റെ പുതിയ അപ്ഡേറ്റ് Read More

ജ്വല്ലറികളിൽ നടക്കുന്ന ഇടപാടുകളിൽ സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം അറിയിക്കണം.

ജ്വല്ലറികളിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ നടക്കുന്ന ഇടപാടുകളിൽ ഏതെങ്കിലും സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം വ്യാപാരികൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ (എഫ്ഐയു) അറിയിക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം മാർഗരേഖ തയാറാക്കി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവ തടയുന്നതിന്റെ …

ജ്വല്ലറികളിൽ നടക്കുന്ന ഇടപാടുകളിൽ സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം അറിയിക്കണം. Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ. 46 ഫൈവ് സ്റ്റാർ ഹോട്ടലുകളുമായി കേരളം മഹാരാഷ്ട്രയെ പിന്തള്ളി. മുംബൈ, പുണെ എന്നീ വൻ നഗരങ്ങളുണ്ടായിട്ടും മഹാരാഷ്ട്രയിൽ 40 ഫൈവ് സ്റ്റാർ ഹോട്ടലുകളാണുള്ളത്. ഡൽഹിയിൽ 30. ഗോവയിൽ 28. രാജ്യത്താകെ 352 പഞ്ചനക്ഷത്ര …

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ. Read More

കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും

കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും. നിശ്ചിത ദിവസങ്ങളിൽ 30 ശതമാനം ടിക്കറ്റ് നിരക്കാണ് കൂടുക. എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് നിരക്ക് വര്‍ധനവ് ബാധകമാവുക. ആഗസ്റ്റ് സെപ്റ്റംബര്‍, ഒക്ടോബർ മാസങ്ങളിലാണ് ഫ്ലക്സി നിരക്ക് ഈടാക്കുക. സിംഗിൾ …

കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും Read More

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വിത്യങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ …

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില Read More

ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയായ ഫ്ലിപ്പ്കാർട്ട് വഴി ഇനി ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പയും

രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയായ ഫ്ലിപ്പ്കാർട്ട് ഇനി മുതൽ ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പയും നൽകും. സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഫ്ളിപ്പ്കാർട്ട് ഡിജിറ്റൽ സംവിധാനത്തിലൂടെ പേഴ്സണൽ ലോൺ നൽകുക. ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് അവരുടെ വായ്പകൾ അനുവദിച്ച് കിട്ടാൻ വെറും …

ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയായ ഫ്ലിപ്പ്കാർട്ട് വഴി ഇനി ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പയും Read More

ഐ.പി.ഒ.യിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ 53.62 കോടി രൂപ സമാഹരിച്ച് ​ഗ്രീൻഷെഫ് അപ്ലൈയൻസസ്

എൻ.എസ്.ഇ എമേർജിൽ പുതുതായി‍ ലിസ്റ്റ് ചെയ്തതിന് പിന്നാലെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ച് ​ഗ്രീൻഷെഫ് അപ്ലൈയൻസസ് ലിമിറ്റഡ്. വ്യാഴാഴ്ച്ച ഓഹരികൾ 17 രൂപ പ്രീമിയത്തിനാണ് ലിസ്റ്റ് ചെയ്തത്. 87 രൂപയായിരുന്നു ഇഷ്യൂ പ്രൈസ്. എച്ച്.ഇ.എം സെക്യൂരിറ്റീസ് ലിമിറ്റഡ് ആയിരുന്നു ഇഷ്യൂവിന്റെ ബുക്ക് റണ്ണിങ് …

ഐ.പി.ഒ.യിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ 53.62 കോടി രൂപ സമാഹരിച്ച് ​ഗ്രീൻഷെഫ് അപ്ലൈയൻസസ് Read More

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വിത്യങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  43,320 രൂപയാണ്.  ഒരു ഗ്രാം 22 …

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

1,000 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ഏപ്രിലിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി 1,000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായുള്ള ലേലം 11നു റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ‌ നടക്കും. 20,521 കോടി രൂപയാണ് ഇൗ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിനു കടമെടുക്കാൻ …

1,000 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ Read More